ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 2 [സ്പൾബർ] 656

അവരൊക്കെയും കരഞ്ഞ് തന്റെ കാല് പിടിച്ച ചരിത്രമാണുള്ളത്.. കരഞ്ഞ് കാല് പിടിച്ചവനെ പൊക്കിയെടുത്ത് വെട്ടിയവനാണീ പേപ്പട്ടി സേതു..എന്നിട്ടും..?…

 

“”എന്താടാ പേപ്പട്ടീ… നീയൊന്നും ചെയ്യുന്നില്ലേ… നീയല്ലേ എന്നോട് പറഞ്ഞത് ഒരുങ്ങിയിരിക്കാൻ… ?.. ഞാനൊരുങ്ങിത്തന്നെയാടാ വന്നത്…

നീ എന്തേലുമൊക്കെ ചെയ്യ്… “..

 

അവളുടെ മുഖത്ത് ദേഷ്യമോ, വെറുപ്പോ, പേടിയോ അല്ല, മറ്റെന്തോ, തനിക്കറിയാത്ത ഭാവമാണ് പേപ്പട്ടി കണ്ടത്.. ശോഭയുടെ മുഖം മാത്രമല്ല, സ്വരം പോലും കാമത്താൽ വിറച്ചിരുന്നു..

 

“” എനിക്ക് നിന്നോടൊന്നും പറയാനില്ല… ചെയ്യാനാ ഉള്ളത്… ഇപ്പോ എനിക്കൊന്നും കഴിയില്ല എന്ന് നിനക്ക് നന്നായറിയാം..അതാ നീ ഇവിടെ കിടന്ന് കുരക്കുന്നത്… നിനക്കറിയോടീ പൂറീ… സേതൂന്റെ മുഖത്ത് നോക്കി ഉറക്കെയൊന്ന് സംസാരിക്കാൻ പോലും ആരുമൊന്ന് പേടിക്കും.. അപ്പഴാ നീയെന്നെ കളിയാക്കുന്നേ… മര്യാദക്കിറങ്ങിപ്പൊയ്ക്കോ… ഇനി നീ സംസാരിക്കുന്ന ഓരോ സംസാരവും നിനക്കുള്ള ശിക്ഷ കൂടിക്കൊണ്ടേ ഇരിക്കും… അത് കൊണ്ട് പൊയ്ക്കോ… സേതു പുറത്തിറങ്ങും വരെയെങ്കിലും നിനക്ക് സമാധാനത്തോടെ 

ജീവിക്കാം… “..

 

വളരെ മര്യാദയെന്ന രീതിയിലാണ് സേതു പറഞ്ഞതെങ്കിലും അവന്റെയുളളിൽ ഒരു ക്രൂരമൃഗം ചുരമാന്തുന്നുണ്ടായിരുന്നു..ഒന്നും ചെയ്യാനാവാത്ത നിസഹായതയിൽ മനസ് മരവിച്ച് പോയ ആ ഗുണ്ടക്ക് കരച്ചിൽ പോലും വന്നു…

 

“”എനിക്ക് പറയാനുണ്ട്… നീയത് കേട്ടേ പറ്റൂ… “..

 

ശോഭ പറയാനൊരുങ്ങിയപ്പോഴേക്ക് പേപ്പട്ടി കയ്യുയർത്തി അവളെ തടഞ്ഞു..

The Author

33 Comments

Add a Comment
  1. 🥵സീൻ 😁🫰🏻💃🏻💃🏻

Leave a Reply

Your email address will not be published. Required fields are marked *