“”നീ വരുന്നതിന് തൊട്ട് മുൻപാ സുരേട്ടൻ ഇവിടെ വന്നിട്ട് പോയത്…
എന്റെ സുഖവിവരത്തേക്കാൾ കൂടുതൽ അയാളന്വേഷിച്ചത് നിന്നെക്കുറിച്ചാ… നിന്നെ അയാൾ മറന്നിട്ടില്ലെടീ… പക്ഷേ,ഞാൻ പുറത്തിറങ്ങുന്നത് വരെ സുരേട്ടൻ നിന്നെ ഒന്നും ചെയ്യില്ല… അത് ഞാൻ പറഞ്ഞ് നിർത്തിയിട്ടുണ്ട്… സേതു നിന്നെയിട്ടൊന്ന് മെതിച്ചിട്ടേ സുരേട്ടന് കൊടുക്കൂ… അതും കൂടി കഴിഞ്ഞാ നിനക്ക് ജീവനുണ്ടായാ നിന്റെ ഭാഗ്യം… “..
ശോഭ അൽഭുതത്തോടെ പേപ്പട്ടിയെ നോക്കി.. താനിത്രയൊക്കെ പറഞ്ഞിട്ടും അവളുടെ മുഖത്ത് പേടിയില്ലെന്നത് സേതുവിനെ ഞെട്ടിച്ചു.. ഇവൾ താൻ വിചാരിച്ച പോലെ പാവം പെണ്ണല്ല എന്നത് നടുക്കത്തോടെ അവൻ മനസിലാക്കി…
“” എനിക്കറിയാടാ പേപ്പട്ടീ… നീ നല്ലവനാ.. ഏതായാലും നീ മെതിച്ചിട്ടല്ലേ നിന്റെ നേതാവിനെന്നെ കൂട്ടിക്കൊടുക്കൂ… എനിക്കും അതാ ഇഷ്ടം… അങ്ങോട്ട് നീങ്ങിക്കിടക്ക്… എത്ര നേരമായി ഞാൻ വന്നിട്ട്… ഒന്നിരിക്കാൻ പറയാനുള്ള മര്യാദ പോലും നിനക്കില്ലല്ലോ… “…
അമ്പരന്ന് കിടക്കുന്ന സേതുവിനെ അൽപം നീക്കിക്കിടത്തി വിരഞ്ഞ ചന്തികൾ ശോഭ ബെഡിലേക്ക് വെച്ചു.. മുറിയിൽ രണ്ട് ചെയറുണ്ടായിട്ടും അതിലിരിക്കാതെ അവൾ തന്റെ തൊട്ടടുത്തിരുന്നത് എന്തിനെന്ന് സേതൂന് മനസിലായില്ല.. അറിഞ്ഞിടത്തോളം ഇവൾക്ക് മാനസിക പ്രശ്നമൊന്നുമില്ല.. പിന്നെന്താണിവളുടെ പ്രശ്നം.. ?
താനൊരു ക്രൂരനാണെന്ന് ഇവൾക്കറിയാം.. സ്ത്രീകളെ ഉപദ്രവിക്കാൻ മടിയില്ലാത്തവനാണെന്നും അവൾക്ക് മനസിലായിട്ടുണ്ട്..എന്നിട്ടും തന്റെ അടുത്തിരിക്കാൻ ഇവൾക്ക് പേടിയില്ലെങ്കിൽ ഇവളെന്തോ മനസിൽ കണ്ടിട്ടുണ്ട്..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍