“” ഇനി എനിക്ക് നിന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്… നീയെന്തിനാണ് ബസിൽ വെച്ച് എന്നെ ശല്യപ്പെടുത്തിയത്… ?..ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ദേഹത്ത് തൊടരുതെന്ന് നിനക്കറിയില്ലേ…?”..
ശോഭയുടെ ചോദ്യം കേട്ട് അവളെ തുറിച്ച് നോക്കിക്കിടക്കുകയാണ് പേപ്പട്ടി.. ഇങ്ങിനെയൊന്നും അവനോട് ആരും ചോദിച്ചിട്ടില്ലാത്തത് കൊണ്ട് അതിന് മറുപടി പറയാനും അവനായില്ല..
“” നിന്റെ നേതാവിന് എന്നെ കണ്ട് പുതി കയറി.. ഞാനെത്തരക്കാരിയാണെന്നറിയാനല്ലേ
നീയെന്നെ പിടിച്ച് നോക്കിയത്..?.
നിനക്കുളുപ്പുണ്ടോടാ… ?..
നിന്റെ നേതാവിന് നിന്റെ വീട്ടിലുള്ളവരെ കണ്ട് പൂതി കയറിയാ അവരേയും നീ കൂട്ടിക്കൊടുക്കോ… ?””..
ശാന്തമായിട്ടാണ് ശോഭ ചോദിച്ചത്.. എന്നാൽ പേപ്പട്ടിക്കത് സഹിക്കാനായില്ല..
അവൻ കിടന്ന് കൊണ്ട് തന്നെ ശോഭയുടെ മുഖം നോക്കി കൈ വീശി.. അവൾ മാറിക്കളഞ്ഞത് കൊണ്ട് അടി വീണില്ല..
“” പട്ടിപ്പൂറി മോളേ… വീട്ട്കാരെ പറയുന്നോടീമൈരേ… നിന്റെ നാവ് ഞാൻ പിഴുതെടുക്കും.. പൊലയാടി മോളേ…””..
സേതു അലറി…
“” വിട്ട് കാരെ പറഞ്ഞപ്പോ നിനക്ക് നൊന്തല്ലേ….?..എല്ലാർക്കുമുണ്ടെടാ അഭിമാനം… നീയെന്നെ ബസിൽ വെച്ച് ചെയ്തപ്പോ ഞാനനുഭവിച്ച അപമാനം എത്രയാന്ന് നിനക്കറിയോ… ?..അത് കൊണ്ടാടാ പേപ്പട്ടീ നിന്നെ ഞാൻ തല്ലിയത്… അതിനാ നീ ഇക്കണ്ട പ്രശ്നമെല്ലാം ഉണ്ടാക്കിയത്…”..
“” ഉണ്ടാക്കുമെടീ… ഞാൻ പ്രശ്നമുണ്ടാക്കും… എന്നെ തല്ലിയ നിന്നെ ഞാൻ വെറുതെ വിടില്ല..””.

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍