ശോഭ സഹതാപത്തോടെ അവനെ നോക്കി..
“” നിനക്ക് വീട്ടിലാരൊക്കെയുണ്ട്… ?”..
“” വീട്ടിലമ്മയുണ്ട്… ഞാൻ വീട്ടിലേക്കൊന്നും പോവാറില്ല…”..
“” അപ്പോ അമ്മയുടെ കാര്യമൊക്കെ ആര് നോക്കും…?”..
“” ആ… അതൊന്നും എനിക്കറിയില്ല…””..
അവൻ താൽപര്യമില്ലാതെ പറഞ്ഞു…
“”നിന്റെയീ സുരേട്ടന് എന്തേലും സമ്പാദ്യമുണ്ടോ… ?”..
“”നിനക്ക് സുരേട്ടനെ പറ്റി എന്തറിയാടീപൂറീ…ടൗണിലെ രണ്ട് ഷോപ്പിംഗ് കോംപ്ലക്സ് സുരേട്ടന്റെയാ.. പിന്നെ കുറേ തോട്ടമുണ്ട്.. കുറേ വണ്ടിയുണ്ട്… മൈസൂരിൽ ഒരു ഹോട്ടലുമുണ്ട്… എന്തേലും കേസിൽ പെട്ടാൽ ഞാനൊക്കെ മുങ്ങി ആ ഹോട്ടലിലാ താമസിക്കാറ്… “…
സേതു ആവേശത്തോടെയാണ് അത് പറഞ്ഞത്.. തന്റെ സുരേട്ടന്റെ സമ്പാദ്യം പറയാൻ അവനഭിമാനം തോന്നി…
“” ഈ സുരേട്ടൻ വീട്ടിൽ പോവാറുണ്ടോ..?.”..
സേതു ഒരു പാവത്താനും മണ്ടനുമാണെന്ന് ശോഭയറിഞ്ഞു..
“” നല്ല ചോദ്യം… സുരേട്ടൻ ഒരു ദിവസം വീട്ടിൽ ചെന്നില്ലെങ്കിൽ ചേച്ചി കലാപമുണ്ടാക്കും…”..
“” ഇയാൾക്ക് മക്കളുണ്ടോ…?”..
“” ഉം… രണ്ട് മക്കളുണ്ട്… മുത്തത് മോനാ… അവൻ വിദേശത്തെങ്ങാണ്ട് ബിസിനസ് പഠിക്കുകയാ… പിന്നെ മോള്..അവളിവിടുത്തെ മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ പഠിക്കുകയാ… ഈ കൊല്ലം കഴിഞ്ഞാ അവൾ ഡോക്ടറാ… “..
സേതു സന്തോഷത്തോടെയാണത് പറഞ്ഞത്..
എല്ലാം കേട്ട് ശോഭയൊന്ന് നിശ്വസിച്ചു..ആളുകളെ വിറപ്പിക്കുന്ന ഗുണ്ടയാണവൻ.. പക്ഷേ ബുദ്ധി എന്നൊരു സാധനം ഇവന്റെ തലയിലില്ല.. ഉണ്ടെങ്കിൽ തന്നെ ചീങ്കണ്ണി അതെടുത്ത് മാറ്റിയിരിക്കുന്നു..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍