ശോഭ സഹിക്കാനാവാതെ ഒന്ന് ചീറി.. പിന്നെ സേതുവിന്റെ മാറിലേക്ക് ഒറ്റ വീഴ്ച..അവന്റെ കീഴ്ചുണ്ടാണ് അവളുടെ വായിൽ കിട്ടിയത്.. അതവൾ കടിച്ചീമ്പി..
അമ്പരന്ന് കിടന്ന സേതു ശോഭയെന്ന പച്ചപ്പെണ്ണിനെ പൂർണമായും മനസിലാക്കുകയായിരുന്നു.. അവളാരാണെന്നും എന്താണെന്നും അവന് ശരിക്ക് മനസിലായി…
സേതുവിന്റെ ചുണ്ട് കടിച്ചീമ്പി വിട്ട ശോഭ മുഖമുയർത്തി.. അവളുടെ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ട് സേതൂന്റെ മനസാണ് വേദനിച്ചത്.. കണ്ണീരും ചോരയും ഒത്തിരി കണ്ട അവന് ആദ്യമായി ഒരാളുടെ കണ്ണീര് കണ്ട് മനസലിഞ്ഞു.. തൊട്ടടുത്തിരിക്കുന്ന ശോഭയുടെ വയറിലൂടെ അവൻ ചുറ്റിപ്പിടിച്ചു..
എന്നാൽ ഇനിയവിടെയിരിക്കാൻ ശോഭക്കാവില്ലായിരുന്നു..അവളുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.. തൊണ്ടയിലെത്തിയ കരച്ചിൽ പുറത്തേക്ക് വരാതെ അവൾ കടിച്ചമർത്തി.. പിന്നെ തന്നെ ചുറ്റിപ്പിടിച്ച സേതൂന്റെ കൈ പിടിച്ച് മാറ്റി..അവന്റെ മുഖത്തേക്ക് നോക്കിയാൽ താൻ പൊട്ടിക്കരഞ്ഞ് പോവുമെന്ന് ശോഭക്ക് തോന്നി.. എന്തിനെന്നറിയാതെ വല്ലാത്തൊരു സങ്കടം അവൾക്ക് തോന്നി.. തിരിഞ്ഞ് നോക്കാതെ അവൾ വാതിലിന് നേരെ നടന്നു.. അവളെ തിരിച്ച് വിളിക്കാൻ സേതൂനുമായില്ല..മലർന്ന് കിടക്കുന്ന തന്റെ കണ്ണുകൾ നിറഞ്ഞ് ഇരു കവിളിലൂടെയും ഒഴുകുന്നത് പേപ്പട്ടി സേതു എന്ന ക്രൂരനായ ഗുണ്ടക്ക് വിശ്വസിക്കാനായില്ല.. ശോഭ വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ണീർ വന്ന് മുടിയ കണ്ണുകളോടെ അവ്യക്തമായാണവൻ കണ്ടത്..

🥵സീൻ 😁🫰🏻💃🏻💃🏻