പാടില്ല…പേപ്പട്ടിയുടെ പേര് കേട്ടാൽ ആരും പേടിക്കും..ഇവളും പേടിക്കണം.. തന്നെ കളിയാക്കും പോലെയാണ് അവളുടെ സംസാരം.. എവിടുന്ന് കിട്ടി അവൾക്കീ ധൈര്യം..?..
“”എടീ പൂറീ… നീ ആരോടാണ് സംസാരിക്കുന്നതെന്ന് മറന്നിട്ടൊന്നുമില്ലല്ലോ… ?.. ചീങ്കണ്ണി സുരയുടെ വലം കൈ പേപ്പട്ടി സേതുവിനോടാ നീയീ പറയുന്നതെന്ന് ഓർത്തോ… ഞാനെന്തെങ്കിലും ചെയ്താ നിനക്കത് താങ്ങാൻ പറ്റത്തില്ല… മര്യാദക്ക് ഫോൺ വെച്ച് പോയാ നിനക്ക് നല്ലത്…നിനക്കുള്ള പണി ഞാൻ കരുതി വെച്ചിട്ടുണ്ട്… ഓരോന്ന് പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചാ പണിയുടെ വിധം മാറും… ഫോൺ വെച്ച് പോടീ പൂറീ…”…
സേതു ഫോണിലൂടെ അലറുകയായിരുന്നു… ശോഭയുടെ സംസാരം അവനൊട്ടും പിടിച്ചില്ല…
“”പിന്നേ… ഒരു പേപ്പട്ടി… ഒരുത്തൻ വന്ന് വൃത്തിയായി പണിതിട്ട് പോയപ്പോ ഈ ശൗര്യമൊന്നും കണ്ടില്ലല്ലോ… ?.. പെണ്ണുങ്ങളോടല്ലേടാ പേപ്പട്ടീ നിനക്ക് കളിക്കാൻ പറ്റൂ… ?..ആണുങ്ങളോട് കളിച്ചപ്പോ അവൻ കിടന്ന് മോങ്ങുന്നു…
നിനക്ക് പറ്റിയ പേര് ഞാൻ പറഞ്ഞ് തരാടാ… പേപ്പട്ടിയല്ല, തെരുവ് പട്ടി… അതാടാ നിനക്ക് പറ്റിയ പേര്… “..
സേതു ശരിക്കും ഞെട്ടിപ്പോയിരുന്നു.. ഇങ്ങിനെയൊന്നും അവൾ പറയുമെന്ന് കരുതിയതേ അല്ല..എന്ത് ധൈര്യത്തിലാണവൾ സംസാരിക്കുന്നത്.. ഒരാണ് പോലും തന്നോടിങ്ങനെയൊന്നും പറഞ്ഞിട്ടില്ല.. തെരുവ് പട്ടീന്ന്…
ചാടിയെണീറ്റ് അവളുടെ അടുത്തേക്ക് കുതിക്കാൻ ഒരുങ്ങിയെങ്കിലും തനിക്കതിനാവില്ലല്ലോന്ന് നിസഹായതയോടെ അവൻ മനസിലാക്കി…

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍