ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ] 201

 

 

അവളെന്നെ എളിക്ക് കയ്യും കൊടുത്ത് കൊല്ലാനൊള്ള ദേഷ്യത്തോടെ നോക്കുന്നിണ്ട്……..”” അമ്മാ ഓടി വാമ്മാ എന്നെ ഇപ്പൊ കൊല്ലും “” എന്ന് കാറി കൂവണമെന്നുണ്ട് എന്നാൽ എനക്ക് കാറാൻ പോയിട്ട് ശ്വാസം വിടാൻ കൂടെ പറ്റുന്നില്ല…..

 

 

 

“”എ… ഏഹ്…. എന്താ പൊന്നാ….? “”

 

 

പേടി കൊണ്ടാണോ അതോ ഇനി അവള് തല്ലുംന്നൊള്ള കൊണ്ടാണോ {അതന്നെയല്ലേ പേടി എന്ന് എന്റെ മനസ്സ് ചോയ്ക്കിണ്ട് എവടെ കേക്കാൻ } എന്തോ വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു…….. അവള് തല്ലും ഒറപ്പ…..ഒന്നുല്ലേലും ഞാൻ നാല് വയസ്സിന് മൂത്തതല്ലേ……. പിന്നേ അവൾക്കെന്ത് മൂത്തത് കിട്ടിയത് വച്ച് അടിക്കുന്ന മൊതലാ സൂക്ഷിച്ചേ പറ്റു…. അവളെയല്ല എന്നെ…….ഒന്നും വരാണ്ട്

 

 

 

 

നിനക്കൊന്നും അറിയില്ലല്ലേ…….?

 

 

 

കൊറേ നേരം നോക്കി ദഹിപ്പിച്ച ശേഷം അവൾ ഒന്ന് മൊഴിഞ്ഞു…

 

 

 

നീ എന്താന്ന് പറ ന്നാലല്ലേ മനസ്സിലാവു…..!!

 

 

 

ഹോ ഞാൻ എന്തൊരു അഭിനയാ…….നിഷ്കളങ്കത കണ്ടാൽ രൂപ കൂട്ടിൽ എടുത്ത് വച്ച് നൊവേന ചൊല്ലാൻ തോന്നും…….. മിക്കവാറും ഇന്നിവൾ എന്നെ കൂട്ടിൽ ആക്കും….. രൂപക്കൂടല്ലാന്നെ ഉള്ളു…. എന്നിട്ട് അടിയിൽ എന്റെ ചിരിച്ചോണ്ട് നിക്കണ ഒരു ഫോട്ടോയും രണ്ട് മെഴുകുതിരീം….

 

 

 

 

ഞാൻ അവളോട്‌ വിനയത്തോടെ ചോദിച്ചക്കൊണ്ടോ എന്തോ അവൾ ഒന്നയഞ്ഞ മട്ടുണ്ട്……. എന്നിട്ട് എന്നെ വീണ്ടും ഒരു നോട്ടം നോക്കി….. നീ തീർന്നെടാ ന്ന് ആഹ്‌ണോ ആഹ് നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്ക് മനസ്സിലാവായ്ക ഇല്ലാതില്ല……. എന്നിട്ട് പൊറകിൽ വച്ചിരുന്ന കയ്യിൽ ഒണ്ടാർന്ന സാനം എന്റെ നേർക്ക് ഒറ്റ ഏറ്……. ദൈവമെ ബോംബ് ഒന്നും ആവല്ലേന്ന് എന്റെ മനസ്സ് കാറി കൂവിന്നിണ്ടാർന്നു…

17 Comments

Add a Comment
  1. hi bro, broyude kadha ano വീട്ടിലെ പുതിയ അതിഥി .e kadhayude next part continue chyamo bro alla author engilum please onu try chyamo

    1. ᴄᴀᴩᴛᴀɪɴ ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

      അളിയാ ഞാൻ ആകെ ഇവടെ ഒരു കഥയെ എഴുതീട്ടുള്ളു….. ആ കഥയാണ് ഇത്….🥲🥲🥲🥲

      അടുത്ത പാർട്ട്‌ ഒടനെ തരാം പിന്നെ എനക്ക് സബ്‌മിറ്റ് ചെയ്‌താൽ മോഡറേഷനിൽ കെടക്കും 5 ദൂസം….. അതോണ്ട് വെയിറ്റ് ചെയ്യണേ…. 🤌

      Love uuuuhhhh🫶🤍

  2. Jack Sparrow അതും ഇതും നീ തന്നെ..😄😂 എന്നെ പറ്റിക്കാൻ നോക്കണ്ട, നീ വേഷം മാറി ഇവിടെ വന്നതാ..😄..

    ഇനിയിപ്പോ അല്ലെ..?🤔

    “അതേ.. രണ്ടും നീ തന്നെ..🤪😄
    __________________
    ആ കഥ ഇങ്ങോട്ട് മാറ്റി എഴുതാൻ പറ്റുമോ ബ്രോ…?? ഇത് കഴിഞ്ഞിട്ട് സാവധാനം മതി..

    ‘പ്രണയ മിഴികൾ’ എന്ന കഥയുടെ ബാക്കി പാർട്ടിന് വേണ്ടി കുറേ കാത്തിരുന്നു…. “നിരാശപ്പെടുത്തില്ല എന്ന് വിശ്വസിച്ചോട്ടെ..”

    1. ᴄᴀᴩᴛᴀɪɴ ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

      ഡേയ് ഡേയ് അത് ഞാൻ അല്ല 😹😹…

      മറ്റേത് നമ്മക്ക് പരിഗണിക്കാട്ടോ….. ഞാൻ ഏറ്റു…. 😚🤌

      ആദ്യം ഇത് തീരട്ടെ…ന്നിട്ട് സെറ്റാക്കാം 😉

      1. Ok മച്ചാനെ അത് കേട്ടാമതി…..🔥

  3. ബ്രോ, സൂപ്പർ. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ. പേജ് ഒരു 30-35 ആയാൽ നല്ലത്

  4. നന്ദുസ്

    ഹോ ന്റെ സഹോ… ഇതെന്താണിത് കഥയോ അതോ സിനിമയോ.. അത്രക്കും ഒറിജിനാലിറ്റി… ഇത് കണ്ടപ്പോൾ നിക്ക് ന്റെ ജീവിതമാണ് ഓർമ്മവന്നത്.. ഏതാണ്ടിതെ same അവസ്ഥ തന്നായിരുന്നു ഞങ്ങളുടേതും.. അല്ല അതിപ്പോഴും അങ്ങിനെ തന്നെയാണ് ഒരു മാറ്റവുമില്ല…സത്യം….
    ന്തായാലും സുഖിച്ചു അത്രയ്ക്ക് കൊടുംബിരി കൊണ്ട എഴുത്തും, ഡയലോഗും, അവതരണവും.. സൂപ്പർ….
    തുടരൂ സഹോ… ❤️❤️❤️❤️
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരു ❤️❤️❤️❤️❤️

    1. ᴄᴀᴩᴛᴀɪɴ ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

      വൈകിക്കാതെ തരാം…… നല്ല വാക്കുകൾക്ക് നന്ദി…. 🤍

  5. Super broo aduthath vegam ponotte

  6. Very good continue ❤

  7. Poli man poli and keep continue

  8. JACK SPARROW..🤔 ഈ പേര് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…

    😱 “പ്രണയമിഴികൾ” എവിടെ…
    “മിഴിരണ്ടിലും” എവിടെ…

    1. ᴄᴀᴩᴛᴀɪɴ ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

      😂 അത് ഞാൻ അല്ല മച്ചു…. ഓൻ കപ്പല് മുങ്ങിയപ്പോ കൂടെ മുങ്ങി പോയി കാണും…

  9. Very good continue❤️

  10. തുടരണം oru apeksha maathram pakuthiyil nirthi povaruth full support indavum

    1. ᴄᴀᴩᴛᴀɪɴ ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

      തുടരും 🤍

Leave a Reply

Your email address will not be published. Required fields are marked *