ആസക്തിയുടെ അഗ്നിനാളങ്ങൾ 8 [പോക്കർ ഹാജി] 392

അപ്പോഴേക്കും മാലതിയുടെ വിളി കേട്ടു മനുവും അങ്ങോട്ടേക്കു വന്നു
” അമ്മെ എനിക്കില്ലെ കൊഴുക്കട്ട ”
” ദേണ്ടെടാ ദേ ഇരിക്കുന്നു . നീ വന്നതു നന്നായി ഇല്ലേല് ഇതു മുഴുവന് ഇവള് തിന്നു തീര്ത്തേനെ . ”
” ആ അമ്മെ ഇന്നോരു സംഭവം ഉണ്ടായി . ”
” എന്താടി”
” അതമ്മെ അവസാന പരീക്ഷക്കു വാരാന് സാധ്യതയുള്ള കുറച്ചു ചോദ്യം സാറു ചോദിച്ചാരുന്നു അതില് മൂന്നെണ്ണമൊഴിച്ചു ബാക്കി എല്ലാത്തിനും ഉത്തരം പറഞ്ഞു . ഞാനും രാജീം നീനേം മാളവികേം മാത്രമാ കൂടുതല് പറഞ്ഞതു . ബാക്കിയാരും അത്രേം പറഞ്ഞില്ല . അതു കൊണ്ടു അവര്ക്കൊക്കെ ഇനി ചെല്ലുമ്പൊ ഇരുനൂറു പ്രാവശ്യം വീതം എമ്പോസിഷന് എഴുതണം ”
” അപ്പൊ നിങ്ങള്ക്കൊ ”
” ഉത്തരം ഒരു വിധം പറഞ്ഞൊപ്പിച്ചതു കൊണ്ടു . ”
” അതു കൊണ്ടു . ? ”
” അതുകൊണ്ടു വെറും അമ്പതു പ്രവശ്യം എഴുതിയാമതി ” . മായ കള്ളച്ചിരിയോടെ ഒരു കൊഴുക്കട്ടയെടുത്തു മും മറച്ചു പിടിച്ചു .
” അങ്ങനെ വഴിക്കു വാ വല്ല്യ പഠിത്തക്കരി ആണല്ലൊ നീ പിന്നെങ്ങനെ എമ്പോസിഷന് കിട്ടി . ദേ മായേ നീയും ഉഴപ്പാന് തുടങ്ങിയൊ . എന്റെ ഇനിയുള്ള പ്രതീക്ഷ നിന്നിലാ ”
” അതമ്മേ ഓര്ക്കാപ്പുറത്തു ചോദ്യം ചോദിച്ചപ്പൊ ഉത്തരം കിട്ടിയില്ല . പക്ഷെ എനിക്കു നല്ല പോലെ അറിയുന്നതായിരുന്നു അതൊക്കെ . പെട്ടന്നു ചോദിച്ചതു കൊണ്ടാ പണി പാളിയതു . ”
” അതൊന്നുമല്ലമ്മെ ഇവളൊരു പൊട്ടിയാ ഇവള്ക്കു അറിയാത്തതു കൊണ്ടു തന്നെ ആയിരിക്കും . ”മനു ചാടിക്കേറി പറഞ്ഞു .
” ദേ ചേട്ടാ ഉണ്ടാക്കി പറയരുതു കേട്ടൊ എനിക്കു അറിയാവുന്ന ഉത്തരം തന്നെയായിരുന്നു അതു . ഹാ ”
” ആ എനിക്കറിയില്ല . ”
” ചേട്ടാ ചേട്ടന് എനിക്കൊരു സഹായം ചെയñു തരണം ”
” എന്തു സഹായം”
” കുറച്ചു എമ്പോസിഷന് എഴുതി തരണം .
” എനിക്കെങ്ങും വയ്യ . ”
” എടീ മായെ നീ അവനെ കൊണ്ടെഴുതിച്ചാല് നീ എങ്ങനെ പഠിക്കും ”
” അതമ്മെ എനിക്കറിയാവുന്ന ഉത്തരമാ വേണമെങ്കി ഞാന് പറഞ്ഞു കേള്പ്പിക്കാം പോരെ . ”

22 Comments

Add a Comment
  1. ആങ്ങളയെയും പെങ്ങളെയും കൂടുതല്‍ ഉള്‍പ്പെടുത്തണം. കഥ നന്നായിരുന്നു, ഒരു വ്യത്യസ്ഥത അനുഭവപ്പെട്ടു.

  2. Wow superb …thakarppan avatharanam …manuvina appachi kali padippikkumo atho amma thanna padippilkkumo ..ariyan akamshayoda kathirikkunnu bro.

  3. എന്റെ ദൈവമേ.
    പിടിച്ചതിലും വലുത് അള്ളയിലെന്ന് പറഞ്ഞ പോലെയായി. തൃശൂർ പൂരം വരെ തോറ്റ് പോകുമെന്ന് തോന്നുന്നു.
    കലക്കി. അടുത്ത പാർട്ട് എന്തായാലും അടിപൊളി തന്നെയായിരിക്കും.
    അധികം താമസിപ്പിക്കല്ലെ.
    All the best.

  4. പൊന്നു.?

    ഹാജിക്കാ…. വളരെ വളരെ ഇഷ്ടപ്പെട്ടു.

    ????

    1. thanks bro

  5. അടിപൊളി ബ്രോ. നന്നായി തന്നെ പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  6. എന്ത് പറയാൻ!! സൂപ്പർ ആയിട്ടുണ്ട്. താങ്കളെപോലെയുള്ള കംബിസാഹിത്യത്തിലെ തമ്പുരാക്കന്മാർ എഴുതുന്ന കഥകൾ എല്ലാം ഒന്നിന്ഒന്നു മെച്ചം. ദയവായി അടുത്ത പോസ്റ്റ് വേഗം ഇടണം.eeppozum താലോലത്തിന്റെ ഓര്മ വിസ്മരിക്കാതെയുണ്ട് ഒരു നൊസ്റ്റാൾജിയ. സുഖമുള്ള നൊമ്പരം.

  7. hello

    kalakki mone dinesha……orupadu pretheeshichu ketto…..pakshe enthu cheyyam kuranju poyiiiiiiiiiiiiiiiii…adutha part ithu nikathum ennu thonnunnu..we are waiting for next part ottakkan pokker haji

    wish u all the best

  8. പോക്കർഹാജി

    മന്ദൻ രാജാവേ,തങ്കളെപോലുള്ള ലെജന്റുകളൊക്കെ ഈ മുറ്റത്തു വന്നു കമന്റു പറയുമ്പോ വല്ലാത്തൊരു ആവേശമാണ്.

    എനിക്കൊരു വലിയ സഹായം താങ്കൾ ചെയ്തിട്ടുണ്ട് അനുവിന്റെ ഇന്റർ കോഴ്സ് ഞാൻ തുടക്കമിട്ട കഥയായിരുന്നു.ആ വ്യക്തി എന്നോട് അനുഭവങ്ങൾ എല്ലാം പറഞ്ഞു തന്നതായിരുന്നു.പക്ഷെ എനിക്കതു എഴുതാൻ കഴിഞ്ഞില്ല.ജോലി സംബന്ധമായി കുറച്ചു മാസം സ്ഥലത്തില്ലാരുന്നു.അവരുടെ മെയ്‌ലിന് replay കൊടുക്കാനും കഴിഞ്ഞില്ല.പക്ഷെ ഞാൻ ഉദ്ദേശിച്ചതിനെക്കാളും നന്നായിട്ടുണ്ട് താങ്കളുടെ കഥ താങ്ക്സ്

  9. realy fantastic touching story

    1. പോക്കർ ഹാജി

      താങ്ക്സ് കേട്ടോ

  10. സൂപ്പർ …

    1. പോക്കർഹാജി

      താങ്ക്സ് മച്ചാ

  11. Pokker maashe ee partum minnichu.

    1. പോക്കേർഹാജി

      ജോസപ്പേ..മിന്നിക്കാം ഇനീം മിന്നിക്കാം

  12. അടിപൊളി ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു

  13. അടിപൊളി ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു ഹാജി,

    1. പോക്കേർഹാജി

      താങ്ക്സ് ബ്രോ

  14. pokkerakka..
    sangathi kalakki..
    kali matti pidichathil santhosham ..
    waiting fr nxt prt

  15. പൊന്നു.?

    ഹാജിക്കാ, വായിക്കാൻ ഇപ്പോൾ സമയമില്ല. പിന്നീട് വായിച്ച് പറയാട്ടോ…..

    ????

    1. പോക്കർഹാജി

      വായിച്ചിട്ട് അഭിപ്രായവും പറയണം കേട്ടോ

      1. പൊന്നു.?

        ഹാജിക്കാ…. വളരെ വളരെ ഇഷ്ടപ്പെട്ടു.

        ????

Leave a Reply

Your email address will not be published. Required fields are marked *