❤️ഐ …ലവ് …മി [മിയ] 148

അതിന്റെ കാരണം ,ഒരു പ്രായമായപ്പോളേക്കും എന്റെ മുഖത്തു കുരുക്കൾ വരുകയും ,പിന്നീട് അത് പൊട്ടി മുഗം ആകെ ചുവന്നു തുടുത്തിരിക്കുകയും ചെയ്യും . കാണുന്നവർക്ക് ഒക്കെ അതിനെ പറ്റി ചോദിക്കാനേ സമയം ഉള്ളു . അത് കൊണ്ട് തന്നെ ഞാൻഎപ്പൊഴും ഒറ്റക്ക് ആണ് പുറത്തു പോവുകയുള്ളു , ചേച്ചിമാരുടെ കൂടെ ഒരു സ്ഥലത്തും പോകാറുണ്ടായിരുന്നില്ല .

സ്കൂളും , കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ഹയർസ്റ്റഡീസ് നു എറണാകുളം വന്നതിനു ശേഷം ആണ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടവുന്നതു .ആദ്യ വർഷങ്ങളിൽ പൊതുവേ ക്ലാസ്സിൽ ഷൈ ആയിരുന്ന ഞാൻ അവസാനമായപ്പോളേക്കും എല്ലാവരും ആയി അത്യാവശ്യം കമ്പനി ആയിരുന്നു . എങ്കിലും ക്ലാസ്സിലെ പഠിപ്പിസ്റ്റുകളായ സുന്ദരിമാരും ആയിട്ട് കുറച്ചു അകലം ഞാൻ പാലിച്ചിരുന്നു .

എന്റെ മുഖത്തിലെ ഈ പ്രശ്നത്തിന് കുറേ മരുന്നുകൾ തേച്ചു നോക്കിയെങ്കിലും , ഒന്ന് കുറഞ്ഞതിന് ശേഷം വീണ്ടും പഴയ പോലെ വരുമായിരുന്നു .

പക്ഷെ അപ്പോളേക്കും ഏതൊരാണും നോക്കുന്ന മുന്നഴകും പിന്നഴകും എനിക്ക് ആയി കഴിഞ്ഞിരുന്നു . അതിനു മെയിൻ കാരണം എന്റെ ഹൈ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം ആയിരുന്നു .

(ഒരു ചെറിയ ഫ്ലാഷ് ബാക്ക്‌ )

വയസ്സറിയിച്ച കാലം മുതൽ സെക്സ് സംബന്ധമായ കാര്യങ്ങളിൽ ഞാൻ കൂടുതൽ താല്പര്യം കാണിക്കുമായിരുന്നു .ആ സമയത്തു മുതൽ ആണ് എന്റെ മുഖത്തു ഈ പ്രശ്നം തുടങ്ങുന്നത് . ആൺകുട്ടികളെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയകാലത്തു തന്നെ എനിക്ക് അങ്ങനെ വന്നപ്പോൾ മാനസികമായി ശെരിക്കും ഞാൻ ബുദ്ധിമുട്ടിയിരുന്നു .എന്റെ കൂട്ടുകാരികൾക്ക് ഒക്കെ ലൈൻ ആയപ്പോഴും ഞാൻ മാത്രം ഒന്നും ആകാതെ വിഷമിച്ചു നടക്കുന്ന കാലം ….

 

പെൺകുട്ടികളുടെ സൈഡീൽ , ലാസ്റ്റ്‌ ബെഞ്ചിൽ മൂലക്കായിരുന്നു ഞാൻ ഇരുന്നിരുന്നത് .ഞങ്ങടെ ക്ലാസ്സിൽ ആൺകുട്ടികൾ ആയിരുന്നു കൂടുതൽ , അതുകൊണ്ട് ബോയ്‌സിന്റെ ഒരു ബെഞ്ച് ഞങ്ങടെ പുറകിൽ ഇട്ടിരുന്നു .ക്ലാസ്സിലെ പ്രധാന ഉഴപ്പന്മാർ ആയിരുന്നു അവിടെ ഇരുന്നിരുന്നത് .

ഒരു ദിവസം ക്ലാസ്സിലെ ഒരു ഫ്രീ പിരീഡിൽ , ഞാൻ ഒരു കൂട്ടുകാരി കൊണ്ട് വന്ന മനോരമ ഇരുന്നു വായിക്കുവായിരുന്നു , ബാക്കി എല്ലാരും കൂടി ഇരുന്നു വർത്താനം ആയിരുന്നു .

The Author

5 Comments

Add a Comment
  1. പൊന്നു.?

    Mia….. Kolaam…… Nalla Supper Tudakam.

    ????

  2. Kolam Mia. Tudakam annennene parayila nanayi azhuneti. Kadakal samayam aduthe azhunetuka dhirdhi venda. Detail cheyumbol bore akunna karyagal viduka cherunathe matram . Apol kadakalke Nala flow undakumm

  3. സൂപ്പർ

  4. അടിപൊളി

  5. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *