❤️ഐ …ലവ് …മി [മിയ] 148

കുറച്ചു സുന്ദരിമാരായ പെൺകുട്ടികൾ അവിടെയും എന്നെ കുത്തി നോവിക്കാൻ ആണ് ശ്രമിച്ചത് . ” ഇവൾക്ക് അവനെ എങ്കിലും കിട്ടിയല്ലോ … ”

പക്ഷെ ആർക്കും എന്റെ അവസ്ഥ അറിയില്ലായിരുന്നു , ആരോടും പറയാനും പറ്റാത്ത അവസ്ഥ ആയിരുന്നതിനാൽ ഞാൻ പറയാനും പോയില്ല .

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ , അവന്റെ സ്ഥിരമായ ഈ രീതിയിൽ ഉള്ള പെരുമാറ്റവും , എല്ലാവരുടെയും ഞങ്ങൾ തമ്മിൽ ലൈൻ ആണ് എന്നുള്ള പറച്ചിലും ഒക്കെ കൊണ്ട് എന്റെ മനസ്സിൽ അവനോടു ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു .

അതിനിടയിൽ എന്റെ ചില കൂട്ടുകാരികളിൽ നിന്നും ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള കളികളെ കുറിച്ചും , വിരൽ ഇടുന്നതിനെ പറ്റിയും ഒക്കെ ഞാൻ മനസ്സിലാക്കിയിരുന്നു .ആദ്യമായി വിരൽ ഇട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് സതീഷിന്റെ മുഖം ആയിരുന്നു .

പരസ്പരം തമ്മിൽ സ്നേഹത്തോടെ ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ലെങ്കിലും , എനിക്ക് അവനോട് ഇഷ്ടം ആയിരുന്നു . എന്റെ ഇഷ്ടം അവനോട് തുറന്നു പറയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവനെ കാണുമ്പോളെ എനിക്ക് മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങും . അവൻ ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്നു അതിയായി ഞാൻ ആഗ്രഹിച്ചു .പക്ഷെ ഞങ്ങൾ രണ്ടു പേരും ഇതു വരെ തുറന്നു പറഞ്ഞിട്ടില്ല .

അങ്ങനെ സ്കൂളിലെ ഞങ്ങടെ അവസാന ദിവസം എത്തി , ഇതു കഴിഞ്ഞാൽ ഇനി എക്സാം ആണ് . ഇന്ന് ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിൽ ഇനി പറ്റുമെന്ന് തോന്നുന്നില്ല ….സതീഷ് എക്സാം എഴുതുന്ന കാര്യം സംശയത്തിൽ ആണ് എന്നാണ് എല്ലാരും പറയുന്നത്,അവൻ എഴുതിയാലും ജയിക്കാൻ പോകുന്നില്ല , അവൻ കോട്ടയത്തുള്ള അമ്മാവന്റെ കൂടെ ജോലിക്ക് പോകാൻ ആണ് പ്ലാൻ എന്ന് മറ്റു കുട്ടികൾ പറഞ്ഞു ആണ് ഞാൻ അറിഞ്ഞത് , അത് പോലും അവൻ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല .

എന്തായാലും ഇന്ന് അവനോടു നേരിട്ട് ഒന്ന് സംസാരിക്കണം , ഇല്ലെങ്കിൽ ഇനിയൊരിക്കലും പിന്നെ സാധിച്ചു എന്ന് വരില്ല . പറ്റുമെങ്കിൽ എക്സാം എഴുതാൻ നിര്ബന്ധിക്കണം ….എഴുതി തോറ്റാലും കുഴപ്പമില്ലല്ലോ …

The Author

5 Comments

Add a Comment
  1. പൊന്നു.?

    Mia….. Kolaam…… Nalla Supper Tudakam.

    ????

  2. Kolam Mia. Tudakam annennene parayila nanayi azhuneti. Kadakal samayam aduthe azhunetuka dhirdhi venda. Detail cheyumbol bore akunna karyagal viduka cherunathe matram . Apol kadakalke Nala flow undakumm

  3. സൂപ്പർ

  4. അടിപൊളി

  5. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *