IT കുടുംബത്തിന്റെ സംതൃപ്തി 2 [Arun] 775

പെട്ടിയെല്ലാം പായ്ക്ക് ചെയ്ത് ആഹാരവും കഴിച്ച് എണീറ്റപ്പോൾ രാഹുലിൻ്റെ ഫോണിൽ ഒരു കാൾ വന്നു,  രാഹുൽ അതുമെടുത്ത് സീറ്റ് ഔട്ടിലേയ്ക്ക് പോയി ,

പത്തു മിനിറ്റ് സംസാരത്തിനു ശേഷം രാഹുൽ തിരികെ വന്നു ,

ഇഷ രാഹുലിനെ ശ്രദ്ധിച്ചു, ഒരു നിരാശയും, സന്തോഷവുമടങ്ങുന്ന ഒരു മുഖമായിരുന്നു രാഹുലിന് ഇഷ ചോദിച്ചു

ഇഷ:  രാഹുൽ എന്തു പറ്റി, ആരായിരുന്നു കോളിൽ

രാഹുൽ: അത് വീട്ടിൽ നിന്നായിരുന്നു ,

ഇഷ: എന്താ കാര്യം ? എന്തെങ്കിലും പ്രശ്നമുണ്ടോ ?

രാഹുൽ: അത്… അത് ….

ഇഷ: ടെൻഷനടിപ്പിക്കാതെ ഒന്നു പറയൂ രാഹുൽ

രാഹുൽ:  നാളെ എനിക്കിപ്പോൾ വരാൻ സാധിക്കുമെന്ന് തോന്നുന്നില്ല , കാരണം നമ്മുടെ കുടുംബത്തിൻ്റെ വസ്തുഭാഗം വയ്ക്കലാണ് , രണ്ട് ദിവസമെടുക്കും ,   അതു പറയാൻ വേണ്ടി അമ്മാവനാ വിളിച്ചിരുന്നത് ,

ഇഷ: അപ്പോൾ എങ്ങനാ, ?…..യാത്രാ മാറ്റി വെച്ചാലോ ?

രാഹുൽ: അതു വേണ്ട, നിങ്ങൾ പോവുക തന്നെ വേണം , ഞാൻ വീട്ടിൽ ഇല്ലങ്കിൽ നമുക്ക് കിട്ടാനുള്ളത് കുറയും , എത്ര വർഷമായി കാത്തിരിക്കുന്ന കാര്യമാണന്നോ ഈ ഭാഗം വയ്ക്കൽ ,

ഇഷ: ഞങ്ങൾ മാത്രമായിട്ടെങ്ങനാ പോകുന്നേ….. രാഹുൽ കൂടി ഇല്ലാതെ?

രാഹുൽ: അതൊന്നും സാരമില്ല ,  സന്ദീപ് ഉണ്ടല്ലോ…. രണ്ട് ദിവസം കഴിഞ്ഞാൽ ഞാനും അങ്ങെത്തില്ലേ …. രാവിലെ 7 മണിക്കാ ബസ് KSRTC സ്വിഫ്റ്റ് AC ബുക്ക് ചെയ്തിട്ടുണ്ട് ,   3 സീറ്റാബുക്ക് ചെയ്തത് ,

അതു സാരമില്ല നിങ്ങൾ രണ്ടു പേർ പോകൂ….. ഇരി ഒരെണ്ണം ക്യാൻസൽ ചെയ്യാനൊന്നും പോകണ്ടാ :……

 

കാര്യങ്ങൾ ഇത്രയും പറഞ്ഞ് അവർ കിടക്കാനായി കേറി , പതിവുപോലെ ഇഷയുടെ നൈറ്റ് ഡ്രസ്സും തലവഴി ഊരി എടുത്താണ് രാഹുൽ കിടന്നത് ,

The Author

arun

18 Comments

Add a Comment
  1. Enthina bro ithrem speed?? Mini aunty bakki varuo bro???

  2. kollaam. petten theernu poyi.

  3. nala theame ayirunnu lastil konduvannu nasippichu

  4. Boar aaki last vannapo nalla scope ulla story aayirunu

    1. തീർച്ചയായും ഇതിൻ്റെ അടുത്ത പാർട്ടുകൂടി എഴുതാൻ ശ്രമിക്കുന്നതായിരിക്കും

  5. Ooobhiya kadha. Orikyalum nadakatha oru story

    1. രേണുക മേനോൻ

      എന്താണ് നടക്കേണ്ടത്? ഇത് ഫാൻറസി സ്റ്റോറി ആണ് അല്ലാതെ ബയോ പിക് അല്ല…

      മൂപ്പിച്ച് പോവാൻ നോക്ക്

  6. കളി എല്ലാം ഇങ്ങനെ ചുമ്മാ പറഞ്ഞ് പോയത് bore ആയിപോയി

  7. സംഭവം നന്നായി… ഒരു ഇത്തിരി സ്പീഡ് കൂടിപ്പോയി… പക്ഷെ പരസ്പരം മനസിലാക്കാൻ പറ്റുന്നവർക്ക് കഥയെ ഉൾക്കൊള്ളാൻ കഴിയും… അവർക്ക് ഇത് enjoyable ആണ്… പറ്റുമെങ്കിൽ ഒരു പാർട്ട്‌ കൂടെ ഇടാൻ നോക്ക് ബ്രോ…

    1. തീർച്ചയായും ഇതിൻ്റെ അടുത്ത പാർട്ടുകൂടി എഴുതാൻ ശ്രമിക്കുന്നതായിരിക്കും

  8. ജിന്ന്

    വളരെ യാന്ത്രികമായ കഥ.. പോര

  9. പിന്നെ ബ്രോ.. പെട്ടെന്ന് എഴുതി തീർത്തത് എന്തുകൊണ്ടാണ് സമയ കുറവുണ്ടോ കുറച്ചുകൂടി മുന്നോട്ടു പോകാമായിരുന്നു🥰

  10. Rahul santhip orumichu polikk

  11. ഈ സൈറ്റിൽ dis like എന്ന്.ഒരു option കൂടെ വേണമായിരുന്നു. ഈ കഥയ്ക്കല്ല ബ്രോ.. ഞാൻ പൊതുവേ പറഞ്ഞതാ. ഈ കഥയ്ക്ക്. ഒരുപാട് views.ഉണ്ട്.അതുകൊണ്ട് പറഞ്ഞതാണ്. Store super 👍..

  12. രാഹുലിന്റെ സന്ദീപിനേയും ഇഷയേയും പറ്റിയുള്ള മുൻവിധി പാളിപ്പോയതു കാരണം അവർ രണ്ടു ദിവസം ആരുടെയും ശല്യമില്ലാതെ അടിച്ചു പൊളിച്ചു. രാഹുലിന്റെ അതിബുദ്ധി അവനു തന്നെ വിനയായി. കഥ തുടരാമായിരുന്നു.

  13. ഒരു ഗ്രൂപ്പ്‌ കളി പ്രതീക്ഷിക്കുന്നു

    1. ഒത്തിരി വലിച്ചു നീട്ടി വായനക്കാരെ ബുദ്ധിമുട്ടിക്കാൻ ഞാൻ തയ്യാറല്ല ,
      ഗ്രൂപ്പ് കളി അടുത്ത സ്റ്റോറിയിൽ ഉണ്ടാവും തീർച്ച.

    2. ഗ്രൂപ്പ് കളി വേണം

Leave a Reply

Your email address will not be published. Required fields are marked *