ഇക്കയുടെ ഭാര്യ 11 [മാജിക് മാലു] 318

പേടിച്ചു നിസ്സഹായ ആയി നിൽക്കുന്ന ബീഗത്തിന്റെ അടുത്തേക്ക് തോക്കുമായി ആൽബർട്ട് വന്നു, ബീഗത്തിനെ ഗൺ പോയിന്റിൽ നിർത്തി, ആൽബർട്ട് അവന്റെ തോക്കിന്റെ കാഞ്ചി വലിക്കാൻ നോക്കിയതും, ഞാൻ എന്റെ അരയിൽ നിന്നും ഷഹനാസ് ഗിഫ്റ്റ് ആയി തന്ന തോക്ക് എടുത്തു ആൽബർട്ട് നു നേരെ ചൂണ്ടി, പെട്ടെന്ന് അത് കണ്ടു മലൈകയും അവളുടെ ടീമും തോക്ക് എന്റെ നേരെയും ചൂണ്ടി. പ്രശ്നം വഷളാകും എന്ന് കണ്ടു ഷഹനാസ് അവളുടെ ഗൺ എടുത്തു സാഹിബിന്റെ നേരെ പോയിന്റ് ചെയ്തു. മൊത്തത്തിൽ അവിടെ ഉണ്ടായിരുന്നു എല്ലാവരും ഗൺ പോയിന്റിൽ ആയി. (വിക്രം വേദ BGM) ആരെങ്കിലും ഒന്ന് കാഞ്ചി വലിച്ചാൽ എല്ലാവരും തീരും.
ഞാൻ : – ഒന്നുകിൽ നമ്മൾ എല്ലാവരും ഇവിടെ തീരും അല്ലെങ്കിൽ, നമ്മൾ ഒരുമിച്ചു പിരിയും….. ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
മലൈക : – ഷിഫാസ്, വെറുതെ ഇതിൽ തല ഇടേണ്ട. ഞാൻ എന്റെ മോളെ ഓർത്തിട്ട് ആണ് നിന്നോട് അല്പം ദയ കാണിച്ചത്.
ഞാൻ : – നിങ്ങൾ ആരാണ്, ചുമ്മാ പേടിപ്പിക്കല്ലേ. ഞാൻ ഇവിടെ ബീഗവും ആയി വന്നിട്ടുണ്ട് എങ്കിൽ അവരെ തിരികെ കൊണ്ട് പോവാനും എനിക്ക് അറിയാം, ഇനി അങ്ങനെ അല്ലെങ്കിൽ നമ്മൾ എല്ലാവരും ഇവിടെ തീരും.
സാഹിബ്‌ : – ഷഹനാസ്, അവനെ രക്ഷിക്കാൻ നീ വെറുതെ മണ്ടത്തരം കാണിക്കരുത്, നിനക്ക് അറിയാലോ ഇതിന്റെ പരിണിത ഫലം?
ഷഹനാസ് : – ഇത് തന്നെ അല്ലായിരുന്നോ നേരത്തെ നിങ്ങളോട് സേട്ട് പറഞ്ഞത്?
ഞാൻ : – ചിന്തിക്കാൻ സമയം ഇല്ല, എന്തു വേണം എന്ന് വേഗം തീരുമാനിക്ക്.
എല്ലാവരും അൽപ നേരം ആലോചിച്ചു, പിന്നെ മലൈക തോക്ക് താഴ്ത്തി, പിന്നെ ആൽബർട്ട് പിന്നെ ഷഹനാസ്, പിന്നെ മലൈകയുടെ ടീം അതുകഴിഞ്ഞു ഞാൻ ബീഗത്തിനോട് വേഗം കാറിൽ കയറാൻ പറഞ്ഞു ഞാനും ഷഹനാസും അവരെ തോക്ക് ഉപയോഗിച്ച് കവർ ചെയ്തു കാറിലേക്ക് പോവുന്നു. സാഹിബും മലൈകയും ആൽബെർട്ടും എല്ലാം നോക്കി നിന്നു. പെട്ടന്ന് എല്ലാം തകിടം മറിച്ചു കൊണ്ട് ജാൻവി ഓടി ഫ്രെമിലേക്ക് വന്നു, അത് കണ്ടു ഞാനും ഷഹനാസും ഒരു നിമിഷം പതറി. ഈ ടൈം കൃത്യമായി മുതലെടുത്തു ആൽബർട്ട് ഷൂട്ട് ചെയ്തു പിന്നെ അവന്റെ ടീമും. ജാൻവിയെ കണ്ട മലൈക തടയാൻ ശ്രമിച്ചെങ്കിലും ഷൂട്ട്‌ ഔട്ട്‌ തുടങ്ങി കഴിഞ്ഞിരുന്നു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

37 Comments

Add a Comment
  1. Bro angeneyan pic upl9ad cheyyunnath imgur illathe onn parang tharo arelum

  2. Janvi marikkandayirnnu

  3. സുപ്പർ കഥ ബാക്കിവേഗം വേണം

  4. Where is the 2 nd page????!!!!

  5. Oru kootakali kazhinjittu matyayirunnu vediveppu, ramla beegathinte ellatulakalilum kunnakal ore samayam keti oru kali nadatayirunnu opam shanasinteyum

  6. evida ntha indayae oru pavam chaekan pengalayum ammayinayum kalichu nadanitu epo dha adholokam .magic maalu namak aah pazhaya chaekan mathi .oru threesome baki vaechitindae paengalum frndum thammilu .pinna ammayiyum pengalum orumichu oru kaliyum plz

    1. athu sheriya oru thr33s0me indalo athu onnu sheriyakanam pinna jango paranja polae ammayi and sis kali

    2. മാജിക് മാലു

      ഓക്കേ

      1. orapalae kaathu erikum

  7. കൊള്ളാം, ജാൻവിയെ കൊന്നത് മോശമായിപ്പോയി, ഷിഫാസിന്റെ അധോലോക വാസം അടിപൊളി ആവട്ടെ

    1. Jhanvi marichilla. . .. . She is critical only ennu next partil varum ennu pratheekshikkunnu

      1. മാജിക് മാലു

        ദൃഷ്ടിക്യുത്തമ…

  8. കൊള്ളാം, ജാൻവിയെ കൊന്നത് മോശമായിപ്പോയി, ഷിഫാസിന്റെ അധോലോക വാസം അടിപൊളി ആവട്ടെ

  9. Kollam, but ithu kambi kadha allea, enittu kambi evida, cinimea kadha pola undu

    1. മാജിക് മാലു

      റീഡ് ആൾ പാർട്ട്‌സ്

  10. ചെകുത്താൻ

    നമ്മുടെ ദേവത എപ്പോൾ പ്രേത്യക്ഷപെടും വല്ല അറിവും ഉണ്ടോ

  11. Adipoli..Bro..

  12. Salam rocky bhai welcome to mumbai

  13. കൊള്ളാം.. നമ്മടെ സൈനേഡ് ജോളി ജയിലിൽ ചെന്നതിനു ശേഷം കിട്ടുന്ന treat ഒക്കെ പൊലിപ്പിച്ചു നല്ലൊരു ഫെറ്റിഷ് എഴുതാമോ

    1. മാജിക് മാലു

      അല്പം സൈനേഡ് എടുക്കട്ടെ ചേട്ടാ?

  14. ജോളിയുടെ കഥ ഉണ്ടോ ???

    1. മാജിക് മാലു

      അല്പം സൈനേഡ് എടുക്കട്ടെ?

      1. ആട്ടിൻ സൂപ്പിൽ കലക്കി എടുക്കണം

      2. സൂപ്പ് മതി

  15. Kidukki bro

    1. മാജിക് മാലു

      താങ്ക് യൂ..

  16. Super……..
    തകർത്തു…….
    പേജ് Kuranj poyi…
    അടുത്ത ഭാഗം വേഗം ഇടണേ……
    Its going to be more interesting.
    waiting for next part….

    1. മാജിക് മാലു

      താങ്ക്സ്… താങ്ക്സ്

    1. മാജിക് മാലു

      താങ്ക്സ്

  17. പൊന്നു.?

    Super…..

    ????

    1. മാജിക് മാലു

      താങ്ക്സ്..

  18. പൊന്നു.?

    1st……

    ????

Leave a Reply

Your email address will not be published. Required fields are marked *