ആൽബർട്ട് ന്റെ ആദ്യ ബുള്ളറ്റ് ജാൻവിടെ കഴുത്തിൽ തന്നെ കൊണ്ടു രണ്ടാമത്തെ ബുള്ളറ്റ് അവളുടെ നെഞ്ചിലും. ഞാൻ ഞെട്ടി, ജാൻവിക്ക് വെടിയേറ്റത് കണ്ടു ഞാൻ ഒരു നിമിഷം തകർന്നു. ഞാൻ ജാൻവിയെ വലിച്ചു കാറിന്റെ പിന്നിൽ ഒളിച്ചു, ഷഹനാസ് ബീഗത്തിനെ കവർ ചെയ്തു ഷൂട്ട് ചെയ്തു, ഷഹനാസിന്റെ തോക്കിലെ ബുള്ളറ്റ് നേരെ ചെന്ന് കൊണ്ടത് സാഹിബിന്റെ നെഞ്ചിൽ (ഗൺ ഷോട്ട്സ് BGM ) സാഹിബ് തെറിച്ചു വീണു.
ഞാൻ ജാൻവിയെ എന്റെ മടിയിൽ കിടത്തി, അവൾക്ക് ശ്വാസം എടുക്കാൻ പറ്റാതെ ആയി, അവളുടെ ശരീരത്തിൽ നിന്നും ബ്ലഡ് ഒഴുകി “ഞാൻ പറഞ്ഞത് അല്ലേ ഷിഫാസ് ഇതൊന്നും വേണ്ടന്ന്” ഞാൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു, അവൾ ശ്വാസം പണിപ്പെട്ട് എടുത്തു എന്നിട്ട് വിക്കി വിക്കി പറഞ്ഞു “ഐ ലവ് യു” പിന്നെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് ഇറ്റി പിന്നെ ഒരു നീണ്ട ശ്വാസം എടുത്തു അവൾ നിശ്ചലയായി. ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു, അപ്പുറത്തു ഷഹനാസ് ആൽബെർട്ടിനോട് ഷൂട്ട് ചെയ്തു നിൽക്കുന്നു അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലായതോടെ അവൾ എന്നെ വിളിച്ചു. ഞാൻ എന്റെ കൈ കൊണ്ട് ജാൻവിയുടെ കണ്ണുകൾ അടച്ചു. പ്രതികാരം എന്നിൽ പൂണ്ടു വിളയാടി ഞാൻ ഗൺ റീലോഡ് ചെയ്തു (വിക്രം വേദ BGM) ഞാൻ കാറിനു പിന്നിൽ നിന്ന് എണീറ്റ് ആൽബെർട്ടിനും ടീമിനും നേരെ വെടി ഉതിർത്തു ഒപ്പം ഷഹനാസും എന്റെ തുരു തുരെ ഉള്ള വെടിവെപ്പിൽ ബുള്ളറ്റ് ആൽബർട്ട്ന്റെ കഴുത്തു തുളച്ചു, അവൻ നിലത്തു വീണു, ഷഹനാസ് മറ്റു രണ്ട് പേരെയും ഷൂട്ട് ചെയ്തു വീഴ്ത്തി.
ഞാനും ഷഹനാസും ഗൺ റീലോഡ് ചെയ്തു, മലൈകയുടെ അടുത്ത് എത്തി. മലൈക പേടിച്ചു വിറച്ചു “സൈന്യം നഷ്ടപെട്ട റാണിയെ പോലെ”.
ഞാൻ : – സന്തോഷം ആയില്ലേ? എല്ലാവരും തീർന്നില്ലേ? ദാ അപ്പുറം കിടപ്പുണ്ട് സ്വന്തം മോൾ, സമാധാനം ആയില്ലേ നിങ്ങൾക്ക്?
മലൈക ജാൻവി മരിച്ചു കിടക്കുന്നത് കണ്ടു പൊട്ടിക്കരഞ്ഞു, സേട്ടും, ശർമയും, സാഹിബും, ആൽബെർട്ടും സ്റ്റീഫനും, ജാൻവിയും അടക്കം എല്ലാവരും വെടിയേറ്റ് കിടക്കുന്നു.
ഞാൻ : – നിങ്ങൾ അനുഭവിക്ക്, സ്വന്തം മോൾ നഷ്ടപ്പെട്ടാൽ ഉള്ള വേദന എന്താണെന്ന് അനുഭവിച്ചു അറിയൂ, പക്ഷെ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപെട്ടത് മുഴുവൻ എനിക്ക് ആണ്. ഞാൻ അവളെ അത്രയും സ്നേഹിച്ചു പോയി.
ഷഹനാസ് വന്നു എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു പോകാം പോലിസ് വന്നാൽ കുഴപ്പം ആണ് എന്ന് പറഞ്ഞു, അങ്ങനെ ഞാൻ ബീഗം ഒപ്പിട്ട് കൊടുത്ത ഫയൽ തിരികെ ബീഗത്തിന് കൊടുത്തു, “ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റി “ ബീഗം കണ്ണുകൾ നിറഞ്ഞു കൊണ്ട് എന്റെ കവിളിൽ തലോടി എന്നോട് നന്ദി പറഞ്ഞു. ബീഗത്തിനെ കാറിൽ കയറ്റി ഞാൻ യാത്ര ആക്കി.
Bro angeneyan pic upl9ad cheyyunnath imgur illathe onn parang tharo arelum
Janvi marikkandayirnnu
സുപ്പർ കഥ ബാക്കിവേഗം വേണം
Where is the 2 nd page????!!!!
Oru kootakali kazhinjittu matyayirunnu vediveppu, ramla beegathinte ellatulakalilum kunnakal ore samayam keti oru kali nadatayirunnu opam shanasinteyum
Piece evide?
Nice story
evida ntha indayae oru pavam chaekan pengalayum ammayinayum kalichu nadanitu epo dha adholokam .magic maalu namak aah pazhaya chaekan mathi .oru threesome baki vaechitindae paengalum frndum thammilu .pinna ammayiyum pengalum orumichu oru kaliyum plz
athu sheriya oru thr33s0me indalo athu onnu sheriyakanam pinna jango paranja polae ammayi and sis kali
ഓക്കേ
orapalae kaathu erikum
Kalakki malu
കൊള്ളാം, ജാൻവിയെ കൊന്നത് മോശമായിപ്പോയി, ഷിഫാസിന്റെ അധോലോക വാസം അടിപൊളി ആവട്ടെ
Jhanvi marichilla. . .. . She is critical only ennu next partil varum ennu pratheekshikkunnu
ദൃഷ്ടിക്യുത്തമ…
കൊള്ളാം, ജാൻവിയെ കൊന്നത് മോശമായിപ്പോയി, ഷിഫാസിന്റെ അധോലോക വാസം അടിപൊളി ആവട്ടെ
Kollam, but ithu kambi kadha allea, enittu kambi evida, cinimea kadha pola undu
റീഡ് ആൾ പാർട്ട്സ്
നമ്മുടെ ദേവത എപ്പോൾ പ്രേത്യക്ഷപെടും വല്ല അറിവും ഉണ്ടോ
Kalakki….
Adipoli..Bro..
Salam rocky bhai welcome to mumbai
കൊള്ളാം.. നമ്മടെ സൈനേഡ് ജോളി ജയിലിൽ ചെന്നതിനു ശേഷം കിട്ടുന്ന treat ഒക്കെ പൊലിപ്പിച്ചു നല്ലൊരു ഫെറ്റിഷ് എഴുതാമോ
അല്പം സൈനേഡ് എടുക്കട്ടെ ചേട്ടാ?
ജോളിയുടെ കഥ ഉണ്ടോ ???
അല്പം സൈനേഡ് എടുക്കട്ടെ?
ആട്ടിൻ സൂപ്പിൽ കലക്കി എടുക്കണം
സൂപ്പ് മതി
Kidukki bro
താങ്ക് യൂ..
Super……..
തകർത്തു…….
പേജ് Kuranj poyi…
അടുത്ത ഭാഗം വേഗം ഇടണേ……
Its going to be more interesting.
waiting for next part….
താങ്ക്സ്… താങ്ക്സ്
Super
താങ്ക്സ്
Super…..
????
താങ്ക്സ്..
1st……
????