ഞാൻ : – അതേ…… അ … തെ……
മലൈക : – ബെസ്റ്റ് ഓഫ് ലക്ക്….. മോനെ….. ഗുഡ് നൈറ്റ്.
ഞാൻ : – ഓഹ് വെരി ഗുഡ് നൈറ്റ്.
ഞാൻ ഫോൺ കട്ട് ചെയ്തു, ഉള്ളിൽ അല്പം പേടി ഉണ്ടായിരുന്നു എങ്കിലും അപ്പോൾ എനിക്ക് എവിടുന്നോ അല്പം ധൈര്യം കിട്ടിയത് പോലെ തോന്നി. അടുത്ത ദിവസം ഞാൻ നമ്മുടെ ഷഹനാസ് ന്റെ അടുത്ത് ചെന്ന് അവളുടെ ഭർത്താവ് മുംബൈയിൽ ഉള്ള അർമാൻ വഴി ഈ മലൈക യെ കുറിച്ച് അന്വേഷിച്ചു. ഷഹനാസ് അർമാനെ കൊണ്ട് നിർബന്ധിച്ചു മലൈക യുടെ മുഴുവൻ ഡീറ്റെയിൽസ് തപ്പി എടുത്തു, മലൈക മുംബൈയിലെ ഒരു ലോക്കൽ ദാദയെ ആയിരുന്നു അവളുടെ ആദ്യ ഭർത്താവ് മരിച്ചതിനു ശേഷം വിവാഹം ചെയ്ത്, പിന്നെ അതിസുന്ദരിയും അതിനേക്കാൾ ഏറെ ശാരീരിക വടിവും ഉണ്ടായിരുന്ന മലൈകയെ അയാൾ മുംബൈയിലെ പല പല ഡോൺ മാർക്കും കയ്ച്ച വെച്ചു. മലൈക യുടെ ശരീരത്തോട് ആർത്തി തോന്നിയവർ എല്ലാം അവളുടെ കാൽ കീഴിൽ ആയി, അങ്ങനെ മുംബൈയിൽ ഇന്ന് അറിയപ്പെടുന്ന ഡോൺ ലേഡി എന്ന് പറയാമെങ്കിലും അതിലും കൂടുതൽ ചേരുക നല്ല ഒന്നാം തരം ഹൈ ക്ലാസ്സ് വെടി എന്ന് ആയിരുന്നു. സത്യത്തിൽ ജാൻവിയെ കല്യാണം കഴിക്കാൻ വേണ്ടി ആയിരുന്നില്ല കൊണ്ട് പോവുന്നത്, ജാൻവിയെ പലപ്പോഴും കണ്ടു മോഹിച്ച മുംബൈ ഡോൺമാർക്ക് കാഴ്ച്ച വെക്കാൻ ആയിരുന്നു.
ഷഹനാസ് : – ഇതൊക്കെ ആണ്, നിന്റെ പെണ്ണിന്റെ മമ്മീടെ വീര ചരിതങ്ങൾ.
ഞാൻ : – താങ്ക് യു ഷഹനാസ്, ബട്ട് എനിക്ക് എങ്ങനെ എങ്കിലും ജാൻവിയെ രക്ഷിക്കണം. അവളെ അവർ മുംബൈക്ക് കൊണ്ട് പോയാൽ പിന്നെ അവളുടെ പൊടി പോലും കിട്ടില്ല.
ഷഹനാസ് : – (എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു) നീ പേടിക്കണ്ടഡാ, എനിക്ക് ഇവിടെ മാത്രം അല്ല, അങ്ങ് മുംബൈയിലും ഉണ്ട് പിടി…… മലൈകയെ കടത്തി വെട്ടും ഞാൻ .
ഞാൻ : – (അതുകേട്ടു എനിക്ക് അല്പം സമാധാനം ആയി ) താങ്ക്സ് ഷഹനാസ്……
ഷഹനാസ് : – ആഹ് നീ ഒരു ജോലീടെ കാര്യം പറഞ്ഞില്ലേ? അടുത്ത സൺഡേ നീ എന്റെ ഗസ്റ്റ് ഹൌസിൽ വാ, നിനക്ക് പറ്റിയ ഒരു ജോലി ഞാൻ പറഞ്ഞു തരാം.
ഞാൻ : – ഓഹ് താങ്ക് യു എഗൈൻ……
അതും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു, ഞാൻ വീട്ടിൽ എത്തി ജാസ്മിൻ നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, അവൾ എന്നെ ആവശ്യം ഇല്ലാത്ത പ്രോബ്ലംത്തിന് ഒന്നും പോവേണ്ട എന്ന് പറഞ്ഞു ഉപദേശിച്ചു. പെട്ടന്ന് എന്റെ ഫോണിൽ ഒരു കാൾ, ഞാൻ എടുത്ത് നോക്കുമ്പോൾ സ്‌ക്രീനിൽ “റംല “ കാളിംഗ്………. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
ഞാൻ : – ഹെലോ…… റംല ബീഗം .
റംല : – ഹായ് ഷിഫാസ്…… ബിസി ആണോ?
ഞാൻ : – ഇല്ല പറഞ്ഞോളൂ…..
റംല : – എനിക്ക് ഒരു ഹെല്പ് ചെയ്യോ?
ഞാൻ : – എന്തു വേണം? പറഞ്ഞോളൂ….
റംല : – എന്റെ ഡ്രൈവർക്ക് സുഖം ഇല്ലാതെ നാട്ടിൽ പോയി, വിരോധം ഇല്ലെങ്കിൽ നാളെ എന്റെ കൂടെ ഒന്ന്, എറണാകുളം വരുമോ? ഒരു അത്യാവശ്യം ഉണ്ടായിരുന്നു, പോയെ പറ്റു.
Bro ഭർത്താവിന്റെ അടുത്തേക്ക് ഭർത്താവിന്റെ അനിയനുമായി ഫ്ലൈറ്റിൽ പോകുമ്പോ ഉണ്ടാകുന്ന അടുപ്പം സെക്സ് അങ്ങനെ ഒരു കഥ ഇല്ലേ അത് ഏതാ, കൊറേ തിരഞ്ഞു കണ്ടില്ലേ, പിന്നെ ഭർത്താവിന് ഒരു ആക്‌സിഡന്റ് പറ്റുന്നതും ആരെങ്കിലും അറിയുമെങ്കിൽ പറയ് ട്ടാ
Oru telugu movie style manakkunnundallo.underworld okke aayitt aanu connections,nadakkatte nadakkatte
കൊള്ളാം മച്ചാനെ. പൊളിച്ചു.
Kadi mootha monjathikalkk vendi kaathirikkukayaayirunnu. Iniyippo onnaakunna sthithikk udane varumenn vishvasikkunnu
Yes
Hoo kaliyod kaliyanallo.. mutt
എല്ലാം കൂടി കൂട്ടി ഒരു adar ഐറ്റം ആവട്ടെ
താങ്ക്സ്…
Kidu machane polichu
Machaaa pwlich story adutha part pettannuthanne varumennu pradheekshikkunnu
Ennu
Devil
പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്
*super
kure alukaal vanath kond ipol katha vaaliya rasamilaa..
broo
kadha adipoliya…
പെട്ടെന്ന് therunnu പോയി. NXT part pages കൂട്ടി eruthu ബ്രോ.
താങ്ക്സ്
Katha oke nalla reethiyil pokunnude, pakshe photokalude avashyam ondo athum oro pagilum randum moonum photokal.
Thanks
Super thriller hot story malu.next part jaldhi.
Adipoli bro… Pinne page kootti ezhuth bro
ആയിക്കോട്ടെ….
പെട്ടന്ന് തീർത്തല്ലോ
നെക്സ്റ്റ് പാർട്ട്…. വിൽ ബി സൂൺ….
റംല കിടു ഒന്ന് പൊളിച്ചു കൊടുക്ക്
?
?????????eshttam ayiiii
താങ്ക് യു
Adi poli macha
നല്ല അവതരണം i enjoy it man
താങ്ക്സ്
Kadha ippo full settanalo. Waiting for the next
താങ്ക്സ്
Kadha kollam…
Ella partum otta iruppin vaayichu
Shahanasine pannunnathm koodi ittaal pwolikmm
ഡെഫിനിറ്റ്ലി
കൊള്ളാം, നന്നായിട്ടുണ്ട്, അധോലോക നായികയുടെ ആഗമനത്തോടെ കമ്പിക്കഥക്ക് ഒരു action ത്രില്ലെർ ഫീൽ വന്നിട്ടുണ്ട്
താങ്ക് യു ഓൾ….
Poliii
കൊള്ളാം നന്നായിട്ടുണ്ട്
Aparam??