ഇക്കയുടെ ഭാര്യ 8 [മാജിക് മാലു] 434

ഇക്കയുടെ ഭാര്യ 8 – GANG WAR.

മാജിക് മാലു | Previous Part

ത്രില്ലെർ / ഫാന്റസി / അവിഹിതം / പ്രണയം.

പിറ്റേ ദിവസം, കാലത്ത് ഒരു 5 മണിക്ക് എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് എടുക്കാൻ പറ്റിയില്ല. ഒരു രണ്ട് മൂന്നു തവണ കാൾ വന്ന് കട്ട്‌ ആയി, ഞാൻ പെട്ടന്ന് എണീറ്റ് ഫോൺ എടുത്തു നോക്കിയപ്പോൾ അതു റംല ബീഗത്തിന്റെ ഫോൺ ആയിരുന്നു. അറ്റൻഡ് ചെയ്യാത്തത് കൊണ്ട് ടെക്സ്റ്റ്‌ ചെയ്തിരിക്കുന്നു, “പ്ലീസ് കം ഹോം, ഇമ്മീഡിയറ്റ്ലി” ഞാൻ തിരിച്ചു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ വേഗം തന്നെ ഡ്രസ്സ്‌ മാറ്റി ബൈക്ക് എടുത്തു ബീഗത്തിന്റെ വീട്ടിലേക്ക് പോയി, ദൂരെ നിന്നും തന്നെ എനിക്ക് കാണാം ആയിരുന്നു ബീഗത്തിന്റെ വീടിനു മുന്നിൽ പോലിസ് ജീപ്പ് കിടക്കുന്നത്. ഞാൻ അല്പം ടെൻഷൻ ആയി അകത്തേക്ക് ചെന്നു. ഹാളിൽ എല്ലാം പോലിസ് ആയിരുന്നു, ഞാൻ പടവുകൾ കയറി ബീഗത്തിന്റെ പ്രൈവറ്റ് റൂമിൽ എത്തി. അവിടെ സോഫയിൽ റംല ബീഗം തല താഴ്ത്തി ടെൻഷൻ അടിച്ചു ഇരിക്കുന്നു , ഒപ്പം സ്റ്റീഫൻ അവളെ സമാധാനിപ്പിക്കുന്നു. ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ ജനൽ ചില്ലുകൾ പൊട്ടി നുറുങ്ങി കിടക്കുന്നു, എന്നെ കണ്ടതും പോലിസ് ചോദിച്ചു.
പോലിസ് : – നീ ഏതാടാ? ആരാണ് നിന്നോട് ക്രൈം സീനിൽ വരാൻ പറഞ്ഞത്?
അതുകേട്ടതും റംല ബീഗം തല ഉയർത്തി നോക്കി, എന്നെ കണ്ടതും റംല പോലീസിനോട് പറഞ്ഞു.
റംല : – സർ, അവൻ എന്റെ ഡ്രൈവർ ആണ്.
അപ്പോൾ, മുറിയുടെ ഒരു വശത്തു നിന്നും ഒരു സംസാരം കേട്ടു . “ഡ്രൈവർ ആണെങ്കിലും, ഇങ്ങോട്ട് വരാൻ ആരാണ് അധികാരം തന്നത്”? ആ സ്ത്രീ ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നോക്കി. അത് ക്രൈം ബ്രാഞ്ച് ഹെഡ് , രേണുക ചൗദരി ഐ പി എസ് ആയിരുന്നു. അവർ അവരുടെ കയ്യിൽ ഉണ്ടായിരുന്നു വടിയും ചുഴറ്റി എന്റെ അടുത്തേക്ക് നടന്നു വന്നു, എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് അപ്പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി എന്നോട് ചോദിച്ചു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

52 Comments

Add a Comment
  1. Page kootanee… Pinne kurechu episode aayittu oru Kali polum illello. Orennum enthaayalum prateekshikunnu(Mallikaye rape cheythal nallathaayirikkum – climaxil mathi)

    1. മാജിക് മാലു

      ഓക്കേ

  2. Ephozha adutha kadha. Vegan venamtto…

  3. താങ്കളുടെ കഥകളിൽ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള കഥ ഇതാണ്.ഇനിയും Waiting for the next Part..!

  4. Thankalude kathakal ellam thanne nallathanu, pakshe njan nerathe paranja pole photos ozhuvaki kude.

  5. Super…

  6. Pls contineu katta support

  7. Super oru l3sb1an thresome koode ulpeduthamoo

    1. മാജിക് മാലു

      ശ്രമിക്കാം….

  8. മാത്തൻ

    ഉമ്മയും മോളും നിർത്തരുത് അത് അതേപോലെ തുടരണം rqst ആണ്

  9. കംബികഥയുടെ അടിമ

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ
    I am waiting

  10. Superb waiting for the nxt part.

  11. സൂപ്പർ

  12. nalla virinja kundi,maasdhavamulla kundigal venam kadhayil ubayogikkaan

  13. Supper
    I like it
    Thudarukaa

  14. ഇത് പോയി പോയി പൈങ്കിളി വാരികയിലേ ഡിറ്റക്ടീവ് കഥ പോലെ ആയല്ലോആയല്ലോ

    1. മാജിക് മാലു

      ജോസപ്പേ…

      1. Enne വിളിച്ചോ ?

  15. ഈ പാർട്ടും കലക്കി. അടുത്ത പാർട്ട് വേഗം ഇടണേ….
    Eni entha sambhavikanu orthu valare thrillil anu..Good luck

    1. മാജിക് മാലു

      താങ്ക്സ്

  16. hello malu

    thanikku iniyum viswasam ille….adyam swayam viswasikko…..ezhuthiyathu thanikku ishtamakumenkil….vayanakkarkum isthamakum…athreye ulloo…..nee dyryam ayi ezhuthu bro njgal vayicholam entha pore;;;; ithil kooduthal entha parayuka

    wish u all the best

    regards

    1. മാജിക് മാലു

      താങ്ക്സ്…

  17. അപ്പൊ പണി തുടങ്ങി അല്ലേ.. ബീഗത്തിന് ഇട്ടു പണിയാൻ മാത്രം ആരാ ഇങ്ങനെ ഒരു വിത്ത് ഇനി ജാൻവി അവളാണോ ഇതിന്റെ പിന്നിൽ? ഇങ്ങ് പോരട്ടെ ഇത്തിരി പേജ് കൂട്ടിക്കൂടെ?

    1. മാജിക് മാലു

      അപ്പോൾ കഴിഞ്ഞ ഭാഗങ്ങൾ വായിച്ചില്ലേ?

  18. ♥️♥️♥️

  19. കൊള്ളാം സൂപ്പർ ആയിടുണ്ട്…

  20. കലക്കി.. ഒരു മുൾട്ടിസ്റ്റാർ ബിഗ്‌ ബഡ്ജറ്റ് മൂവി പോലെ ഉണ്ട് പേജ് കൂട്ടി കണ്ടിന്യൂസ് ആയി എഴുതൂ… ഇത് കഴിഞ്ഞിട്ട് മതി മറ്റു കഥകൾ…

    1. Athe. Ithu kazhinju mathi bakki kadhakal.

      1. മാജിക് മാലു

        ഓക്കേ

  21. ചെകുത്താൻ

    കഥ വേറെ ലെവൽ ആണല്ലോ കുറച്ചുകൂടി പേജ് കുട്ടിയാൽ കൊള്ളാമായിരുന്നു, അതുപോലെ ഷാൻഹാസിന്റെ സലിം സേട്ടുനോടുള്ള പ്രതികാരം എവിടംവരായി അറിവൊന്നും ഇല്ലല്ലോ

    1. മാജിക് മാലു

      അതൊക്കെ വരും…. താങ്ക്സ്

  22. പൊളിച്ചൂട്ടോ

  23. അടിപൊളി …. ഒരു ആക്ഷൻ മൂവി കണ്ട ഫീൽ …… Thanks. bro …..

  24. അടിപൊളി …. ഒരു ആക്ഷൻ മൂവി കണ്ട ഫീൽ …… Thanks. bro …..

    1. മാജിക് മാലു

      താങ്ക്സ്

  25. കൊള്ളാം, വില്ലൻമാർ കൂടുകയാണല്ലോ, ഷഹനാസും, സേട്ടും, ബീഗവും, ഷിഫാസും സെറ്റ് ആയി എതിരാളികളെ എല്ലാം ഇല്ലാതാക്കട്ടെ, ഇടയിലെ കളികളും ഉഷാറാവണം, ആ ജാഡ IPSകാരിയും ഷിഫാസിന്റെ കുണ്ണ ബലം അറിയണം

    1. മാജിക് മാലു

      യെസ് താങ്ക്സ്

  26. അഭിരാമി

    ആടിപൊളി . അടുത്ത ഭാഗതിനായി കാത്തിരിക്കുന്ന

  27. അഭിരാമി

    ഞാൻ ആദ്യം

    1. മാജിക് മാലു

      Thnaks

Leave a Reply

Your email address will not be published. Required fields are marked *