ഇല്ലം 4 [NouFu] 320

“ആ പിന്നെ നീ തിരിച്ചു വരുബോൾ ഫ്ലാറ്റിന്റെ മെയിൻഡോർ ലോക്ക് ചെയ്യണ്ട ട്ടോ ,,,,നിനക്കുള്ള ഫുഡ് ആ ഹിന്ദിക്കാരൻ പയ്യൻ കൊണ്ടുവരും”

“ആ ശെരി ഓപ്പോളേ”

”എന്നാ ശെരി ഹരികുട്ടാ ജോലി നടക്കട്ടേ “

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു എകദേശം ഒന്നര മണിയായപ്പോ എല്ലാവരും ഓഫീസിൽ നിന്നു ഇറങ്ങുവാൻ തുടങ്ങി

“അല്ല ഹരീഷ് വരുന്നില്ലേ “

മുസ്താഖ് ചോദിച്ചു

”സമയമായോ” ,,,,ഞാൻ ചോദിച്ചു

“ആ ഇന്ന് വീക്ക്എന്റ് അല്ലേ അതാ എല്ലാവരും നേരത്തേ ഇറങ്ങുന്നത്  ഇനി ഞായറാഴ്ച്ച അല്ലേ ഓഫീസ് ഒള്ളു”

എന്നു പറഞ്ഞു മസ്താഖ് ഇറങ്ങി ഞാൻ വണ്ടിയിൽ കയറി ഫ്ലാറ്റിലേക്കും തിരിച്ചു

കുറച്ചു  നേരത്തെ യാത്രയ്ക്ക്  ശേഷം ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തി മുറിയിലെത്തിയ ഞാൻ  പോയി ഒരു കുളിയും പാസാക്കി തിരിച്ചു വന്നു ഒരു മുണ്ടെടുത്ത് ഒടുത്ത്അടിയിൽ കിടന്ന ജെട്ടി മാറ്റിയിട്ടു

ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഓപ്പോളിന്റെ കോൾ വീണ്ടും വന്നു

“ഹരി കുട്ടാ  തിരിച്ചെത്തിയോ ടാ “

“ആ,,, എത്തി ഓപ്പോളേ ഞാൻ ഫുഡ് കഴിച്ചു കൊണ്ടിരിക്കുന്നു”

“എന്നാ ശരി ഫുഡ് കഴിച്ചു നീ കിടന്നു ഉറങ്ങിക്കോളൂ രാവിലെ എഴുന്നേറ്റതല്ലേ  നല്ല ക്ഷീണം കാണും ഞാൻ എത്തിക്കോളാം”

അങ്ങനെ ഭക്ഷണം കഴിച്ചു ഞാൻ പതിയെ എസി ഓണാക്കി  ബെഡിലേക്ക് വീണു മനസ്സിൽ വീണ്ടും രാവിലത്തെ ഓർമ്മകൾ നുരഞ്ഞു പൊന്തി തുടങ്ങി

സമയം ഇഴഞ്ഞു നിങ്ങുന്നതോടൊപ്പം എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി പെട്ടെന്ന് ആരോ ഡോർ തുറന്നു അടക്കുന്നന ശബ്ദം കേട്ടു ഞാൻ നോക്കി

“ഹരി കുട്ടാ നീ ഉറങ്ങിയോടാ”

” ഇല്ല,,, ഓപ്പോളേ”

The Author

16 Comments

Add a Comment
  1. പൊന്നു.?

    നല്ല കഥ……

    ????

  2. Continue ……..

  3. Christopher Goldsmith

    ഓപ്പോളിനേ ഗർഭിണി ആകുക കൂടി ചൈതാൽ ബഹു കേമം ആകും

  4. Waiting for next part
    More pages

  5. ഒരു പ്രണയം ഫീൽ ചെയുന്നു ?…… എന്തായാലും മൂന്നാമതൊരാളെ കൊണ്ട് ഇവരുടെ ലൈഫിൽ ട്രാജഡി ഇണ്ടാക്കാതെ ചെറിയ ചെറിയ വഴക്കും പരിഭവങ്ങളും ഒക്കെയായി സ്നേഹിച്ചു പോവട്ടെ…… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

  6. നന്നായിട്ടുണ്ട്..

  7. കുറച്ചു പ്രണയം കൂടി അഗാം എന്ന് തോനുന്നു
    രണ്ട് പേരും പിരിയാൻ വയ്യാത്ത ഒരു പ്രണയം
    കുറച്ചു പേജ് കൂടി കൂട്ടാമോ
    ബാക്കി ഉടൻ തന്നെ പ്രേതിഷിക്കുന്നു

  8. Bro page kootan nokku oppol adipoli

  9. Good story
    Plz continue
    With
    More pages

  10. Not bad

    Next part udan venam
    MORE pages

  11. ഒരു sampashana കളിയാണ് പ്രേധീഷിച്ചത് കൊള്ളാം

  12. ഇതിന്റെ മുൻപത്തെ പാർട്ട്‌ കിട്ടുന്നില്ല 2,3

  13. Nice story oppolum hariyum thammil ulla pranayam kudi ulpeduthuka

  14. ?MR.കിംഗ്‌ ലയർ?

    ഇനി കുറച്ചു പ്രണയം കൂടി ചലിക്കുമോ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  15. Nice story

  16. Broo. Next part late aakalle…..continu…….oppol ishattappettu

Leave a Reply

Your email address will not be published. Required fields are marked *