ഇമ്പ്രെസ്സ് മസ്സാജ് [ആനീ] 46

 

കൃതിക ചിരിച്ചുകൊണ്ട് പറഞ്ഞു.

 

​രേഖ പെട്ടെന്ന് ഗൗരവത്തിലായി.

 

“എടീ, ഞാൻ ഒരു ഐഡിയ പറഞ്ഞാൽ നീ കേൾക്കുമോ?”

 

​”എന്താ ചേച്ചി?”

 

കൃതിക ആകാംക്ഷയോടെ ചോദിച്ചു.

 

​”ആ നേപ്പാളി പെണ്ണിനോട് സംസാരിച്ച് നിനക്ക് വേണമെങ്കിൽ ആ മസ്സാജ് സെഷൻ ഞാൻ സെറ്റ് ചെയ്തു തരാം. നീ രണ്ടാഴ്ച എന്റെ കൂടെ ഈ സ്പായിൽ വന്നതല്ലേ, അതിന്റെ ട്രെയിനിങ് നിനക്കുണ്ടല്ലോ.”

 

​കൃതികയുടെ കണ്ണുകൾ തിളങ്ങി.

 

“അത് ശരിയാ ചേച്ചി! അങ്ങനെയെങ്കിൽ എനിക്ക് കുറെ സമയം കിട്ടും. ഡാഡിനെ മസ്സാജ് ചെയ്ത് റിലാക്സ് ആക്കി, ആ മൂഡിൽ കാര്യം അവതരിപ്പിച്ചാൽ പുള്ളി സമ്മതിക്കാൻ സാധ്യതയുണ്ട്.”

 

​രേഖ ഒരു മുന്നറിയിപ്പ് എന്നോണം പറഞ്ഞു

 

“അത് തന്നെ പ്ലാൻ. പക്ഷെ ഒരു ചുടൻ ടൈപ്പാണ്, ആള് , പുള്ളിക്ക് മസ്സാജ് ഇഷ്ടപ്പെട്ടില്ലെങ്കിലോ മറ്റോ സ്പായിൽ പരാതി പറഞ്ഞാൽ ഞങ്ങളുടെ പണി പോയിക്കിട്ടും. അതുകൊണ്ട് വളരെ സൂക്ഷിക്കണം.”

 

​കൃതിക ആത്മവിശ്വാസത്തോടെ മറുപടി നൽകി

 

“അങ്ങനെയൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ചേച്ചി .”

 

​”എന്നാൽ ശരി, ഞാൻ വേഗം സ്പായിലേക്ക് പോട്ടെ. ഞാൻ അവിടുന്ന് വിളിക്കുമ്പോൾ നീ ഡ്രസ്സ് മാറി, ഓയിൽ ഒക്കെ എടുത്ത് നേരെ അയാളുടെ വില്ലയിലേക്ക് പൊക്കോ. റെഡിയായി ഇരുന്നോ!”

 

രേഖ വേഗത്തിൽ മുറിക്ക് പുറത്തേക്ക് നടന്നു.

 

​ആ മിറ്റിന് മുമ്പായി കൃതിക അതീവ ശ്രദ്ധയോടെയാണ് ഒരുങ്ങിയത്. അവളുടെ ഓരോ ചലനത്തിലും ഒരുതരം ആകാംക്ഷയും ആത്മവിശ്വാസവും നിറഞ്ഞുനിന്നു.

The Author

Leave a Reply

Your email address will not be published. Required fields are marked *