താൻ ക്ലാസിൽ ശ്രദ്ധ്കുന്നില്ല എന്നാണ് പരാതി
ഇന്ദു : സർ
പ്രിൻസി : എന്താ തനിക്ക് പറ്റിയത് എന്തേലും പ്രശ്നം ഉണ്ടോ
ഇന്ദു : കുറച്ച് നാളായി ഒരു തലവേദന
പ്രിൻസി : ഉവ്വ് ഈ പ്രായത്തിലേ തലവേദന നല്ലതാ പക്ഷേ അതിൽ തൂങ്ങി ഭാവി കളയരുത്. ഫൈനൽ എക്സാം ആണ് വരുന്നത് ഈ സമയത്ത് ഉഴപ്പരുത്.പറഞ്ഞത് മനസ്സിലായോ.
ഇന്ദു : ഉവ്വ്
പ്രിൻസി : I see a bright future in you indu. Don’t spoil that
ഇന്ദു: ഞാൻ ശ്രധിച്ചോളം സർ
പ്രിൻസി : എന്ന കുട്ടി പൊക്കോളൂ
രണ്ടു മാസത്തിനു ശേഷം
ഇന്ദുവിൻ്റെ കല്യാണ തലേന്ന്
കല്യാണം ആണെന്നത്തിൻ്റെ ഒരു സന്തോഷവും അവളുടെ മുഖത്ത് ഇല്ല
ആകെ ഒരു മൂടി കേട്ട്
വീട്ടിൽ എല്ലാത്തിനും ഉത്സാഹിച്ചു നടക്കുന്ന വിനു
കസേരയും മേശയും ഇറക്കുന്നു പന്തല് കാരേ സഹായിക്കുന്നു
ആകെ എല്ലാവരും തിരക്കിൽ
അന്ന് വൈകുന്നേരം 3 മണിക്ക് കുളി കഴിഞ്ഞു ഡ്രസ് മാറാൻ റൂമിൽ കയറി വാതിൽ അടച്ചപ്പോൾ
പിറകിൽ നിന്നും ഒരു കൈ വന്ന് അവളുടെ വാ പൊത്തി പിടിച്ചു
അവള് പിറകോട്ട് നോക്കി
വിനു : എടി നീ
ഇന്ദു നേരെ ചെന്ന് ബെഡിൽ ഇരുന്നു
ഇന്ദു : ഞാൻ എന്ത് ചെയ്യാനാ ഡാ…
അച്ഛനും അമ്മേം എൻ്റെ കോഴ്‌സ് കഴിയാൻ കാത്ത് നിൽക്കുവാർന്നു. കണ്ണടച്ച് തുറക്കും മുൻപേ എല്ലാം
വിനു : മതി
ഇന്ദു : നീ എങ്ങനാ ഇവിടെ ഇങ്ങനെ. നടകൻ പട്ടുന്നെ നീ ഹാപ്പി ആണോ
വിനു : സന്തോഷം…. ആർക്ക് നിനക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline