ഇന്ദു : ആർക്ക് എനിക്കോ
വിനു : ഹും… സ്നേഹിച്ചതും മനസിൽ കൊണ്ട് നടന്നതും ഒക്കെ വെറുതെ ദാ ഇപ്പൊ വേറെ ഒരുത്തൻ
ഇന്ദു : ഞാന്… എടാ….
വിനു : പറഞ്ഞിട്ട് കാര്യം ഇല്ല
വിനു പോകാനായി വാതിൽ തുറക്കാൻ ചെന്ന്
ഇന്ദു : എടാ
ഇന്ദു അവനെ പിറകിൽ നിന്നും കെട്ടി പിടിച്ചു
അവൻ അവളുടെ കൈ വിടുവിച്ചു അവളുടെ നേരെ തിരിഞ്ഞ് നിന്നു
അവളുടെ കവിളത്ത് നീട്ടി ഒരടീകൊടുത്ത
ഇന്ദു കരഞ്ഞു തുടങ്ങി
അവൻ അവളെ വലിച്ച് നെഞ്ചത്ത് ചേർത്തു
ഇന്ദു തേങ്ങി കരഞ്ഞു
അവളുടെ മുഖം ഉയർത്തി നേരെ പിടിച്ചു
അവളോട്
വിനു : നീ ഈ ഭൂമി വിട്ട് ഒന്നും പോകില്ലല്ലോ…ഞാൻ ഇവിടെ തന്നെ ഉണ്ടാകും എനിക്ക് കാണണം നിന്നെ…
അവള് ഉയർന്നു പൊങ്ങി അവൻ്റെ കവിളിൽ ഒരുമ്മ കൊടുത്തു
ഇന്ദു : പോ….
കലങ്ങിയ കണ്ണുകളുമായി അവൻ വാതിൽ തുറന്നു പുറത്തേക്ക്
ആദ്യ രാത്രി കിടപ്പ് മുറി
രണ്ടു പേരും ബെഡിൽ
ഗോപൻ ( ഇന്ദുവിൻ്റെ ഭർത്താവ് ) : എടോ എന്തെ ഒന്നും മിണ്ടാതെ
ഇന്ദു ഒന്നും മിണ്ടിയില്ല
ഗോപൻ : ചുറ്റുപാട് മാറിയത്കൊണ്ട് ആവും
രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരി ആവും…. താൻ കിടന്നോ
പിറ്റേന്ന് സൽക്കാരം
ഭംഗിയുള്ള നീല ചുരിദാറിൽ ഇന്ദു
ഇന്ദുവിൻ്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു അടുത്ത ബന്ധുക്കൾ അടക്കം 26 പേർ
എല്ലാവരും ഒരു വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു പലഹാരങ്ങൾ കഴിക്കുന്നു

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline