ഇന്ദു : അല്ല മെമേ വിന് ചേട്ടൻ എന്താ വരാഞ്ഞത്
പത്മിനി : അവൻ എന്തോ എവിടെയോ പോണം ന്ന പറഞ്ഞത്
കൂട്ടത്തിൽ നിന്നും വീണ എഴുന്നേറ്റ് വന്നൂ
വീണ : എടി ഒന്നിങ്ങു വന്നേ…
അവർ രണ്ടുപേരും കുറച്ച് മാറി നിന്നു
ഇന്ദു : എന്താ ടീ
വീണ : അതേയ് ഇത് വിനു ചേട്ടൻ നിനക്ക് തരാൻ പറഞ്ഞതാ…
അവള് ഒരു കടലാസും ഒരു കടലാസ് പൊതിയും അവൾക്ക് നൽകി
വീണ : ഒറ്റക്ക് ഇരിക്കുമ്പോഴേ അതിൽ നോക്കാൻ പാടുള്ളൂ ന്ന പറഞ്ഞത്
വരൂ അപ്പുറത്തേക്ക് പോകാം….
തുടരും…

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline