ഇന്ദു കൈ നീട്ടി
വിനു കൈ പിറകോട്ട് വലിച്ചു
ഇന്ദു : താ
വിനു : ഇത് ഞാൻ വചോട്ടെ
ഇന്ദു : എന്തിനാ
വിനു : എടി…
ഇന്ദു : കഴുത
എന്നും പറഞ്ഞു ഇന്ദു മുന്നോട്ട് നടന്നു
കുറച്ച് ദൂരെ എത്തി ഒന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു
അവനും
അടുത്ത ബന്ധുവിൻ്റെ ഒരു കല്യാണ തലേന്ന്
ശാരദ : അല്ല വിനു വന്നില്ലേ പദ്മിനി
പദ്മിനി : അവൻ രാവിലെ വന്നൂ എവിടേലും പോയി കാണും ചേച്ചി. ഇന്ദു വിൻറെ പഠിപ്പ് ഒക്കെ ഇങ്ങനെ പോകുന്നു
ശാരദ : ഓ….. മാർക്ക് വരുമ്പോൾ അറിയാം… ലൈബ്രറിയിൽ ഒക്കെ പോകുന്നത് കാണാം
അന്ന് വൈകുന്നേരം എല്ലാവരും കൂടി ഫോട്ടോ എടുക്കുകയായിരുന്നു
കല്യാണ പെണ്ണ്, അതിനു ഇടത് വശത്ത് പെണ്ണിൻ്റെ അമ്മ അതിനു ഇടത് വശത്ത് ശാരദ
വലതു വശത്തായി പദ്മിനി
കല്യാണ പെണ്ണ് : ഇന്ദു ചേച്ചി വാ…
അവള് വന്ന് അവരുടെ കൂടെ നിന്ന്
അപ്പോഴേക്കും അവിടേക്ക് കയറി വരുന്ന വിനു
വിനു : ആഹാ ഫോട്ടോ എടുപ്പ്
കല്യാണ പെണ്ണ് : വാ ചേട്ടാ
ഫോട്ടോ ഗ്രാഫർ : അല്ല ചേച്ചിയും അണിയത്തിനും ഒന്നിച്ച് നിൽക്ക് നിങൾ രണ്ടു പേരും ഒന്നിച്ച്
പത്മിനി ശാരദ ഒന്നിച്ച് ഇന്ദു ഇടതു വശത്ത് വിനു അടുത്ത് അടുത്ത് നിന്നു
വിനു ഇന്ദുവിൻ്റെ ചെവിയിൽ : അതേയ് അപ്പുറത്തേക്ക് വരുമോ…
ഇന്ദു : ഒന്ന് പോയെ… ഇവിടെ വച്ചാ….
വിനു : ഫോട്ടോ എടുക്കുന്നതിനു ഇടയിൽ അവൻ അവളുടെ ഇടത് കൈ പിടിക്കാൻ ശ്രമിച്ചു

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline