ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master] 99

“നന്ദേട്ടാ..ഞാന്‍ എന്ത് ചെയ്തിട്ടാ അമ്മേം നന്ദേട്ടനും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? ഇത് എന്റെ ആ പഴയ നന്ദേട്ടന്‍ തന്നെയാണോ..ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് പറയൂ നന്ദേട്ടാ..ഞാന്‍ ആ കാലില്‍ വീണു മാപ്പ് ചോദിക്കാം..”
പക്ഷെ എന്റെ കരച്ചിലിന് യാതൊരു മറുപടിയും നന്ദേട്ടന്‍ നല്‍കിയില്ല.
“എന്റെ മോന്റെ ജീവിതം നശിപ്പിക്കാന്‍ കയറി വന്നവള്‍..നശൂലം..വേറെ എത്രയോ നല്ല കുട്ടികളുടെ ആലോചന അവന് വന്നതാണ്‌..അവള്‍ കൂടോത്രം ചെയ്ത് എന്റെ കുഞ്ഞിനെ മയക്കി എടുത്തില്ലേ…നാശം പിടിച്ചവള്‍”
ഞാന്‍ കേള്‍ക്കെ, എന്നാല്‍ എന്നോട് നേരിട്ടല്ലാതെ ഒരീസം അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് ഹീനയായി ഞാന്‍ മാറിയോ? എന്നെ പൊന്നുമോളെ എന്ന് മാത്രം വിളിച്ചിരുന്ന ആ അമ്മ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ശരീരം തളര്‍ന്നുപോയ ഞാന്‍ നിലത്തേക്ക് വീണുപോയി. എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു ആ കുത്തുവാക്കുകള്‍.
ബോധം വീണപ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അമ്മയുടെ അടുത്തെത്തി. കൊള്ളരുത്തത്തവളായ ഞാനിനി അമ്മയ്ക്കും നന്ദേട്ടനും ഒരു വിലങ്ങുതടി ആകുന്നില്ല എന്ന് കടുത്ത ദുഖത്തോടെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാന്‍ ചെന്നത്.
“അമ്മെ..” ദുര്‍ബലമായ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു. അമ്മ വെട്ടുപോത്തിനെപ്പോലെ മുഖം വെട്ടിച്ച് എന്നെ രൂക്ഷമായി നോക്കി.
“ഞാന്‍ ഒരു തെറ്റും അമ്മയോടോ നന്ദേട്ടനോടോ ചെയ്തിട്ടില്ല..എന്നിട്ടും നിങ്ങള്‍ എന്നെ വെറുക്കുന്നു..ഞാന്‍ ചെയ്ത് തെറ്റ് എന്തെന്ന് ചോദിച്ചിട്ടും നന്ദേട്ടന്‍ പറഞ്ഞില്ല..അമ്മയും പറഞ്ഞില്ല..ഞാന്‍ കാരണം എന്റെ നന്ദേട്ടന്റെ ജീവിതം നശിക്കണ്ട..ഞാന്‍..ഞാന്‍ പോവ്വാ അമ്മെ..ഞാന്‍ പോവ്വാ….” കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയുടെ കാലില്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അമ്മ കാലു മാറ്റിയിട്ടു ചാടി എഴുന്നേറ്റു.
“ഹും..നീ കരഞ്ഞു കാണിച്ചാല്‍ ഇവിടെ ആരുടേം മനസ് അലിയത്തില്ല..മച്ചിയാണ് എന്നറിഞ്ഞുകൊണ്ട് നീ എന്റെ മകനെ ചതിച്ചതല്ലേടി..അവളൊരു തെറ്റും ചെയ്തിട്ടില്ലത്രേ…എന്റെ കുഞ്ഞ് നീറിനീറിയാണ് ജീവിക്കുന്നത്..വല്യ അഭിനയം കാണിച്ചിട്ട് പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് കരുതിയങ്ങു പോകണ്ട..ഒരു മച്ചിയെ തോളില്‍ ചുമന്നു നടക്കേണ്ട ഗതികേട് എന്റെ മോനില്ല..ഹും…എങ്ങോട്ടാണെന്ന് വച്ചാല്‍ നീ പൊക്കോ..”
ഇടിത്തീ പോലെയാണ് അമ്മയുടെ വാക്കുകള്‍ എന്റെ കാതില്‍ വീണത്! ഞാന്‍ മച്ചി ആണത്രേ! ദൈവമേ എന്തൊക്കെ കള്ളങ്ങള്‍ ആണ് ഈ അമ്മ പറയുന്നത്. അപ്പോള്‍ ഇതായിരുന്നു കാരണം അല്ലെ! പാടെ തളര്‍ന്നു പോയ ഞാന്‍ വീഴാതിരിക്കാന്‍ ഭിത്തിയില്‍ പിടിച്ചു. എന്റെ നന്ദേട്ടന്‍ എന്നെ മനസുകൊണ്ട് വെറുക്കാന്‍ കാരണം അപ്പോള്‍ ഇതായിരുന്നു…വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ ആയപ്പോഴും നന്ദേട്ടന്‍ പറഞ്ഞിരുന്നത് കുട്ടികള്‍ ഉടനെ വേണ്ട എന്നാണ്.

The Author

Master

Stories by Master

52 Comments

Add a Comment
  1. Short & simple yet very much powerful!!!!!.

    Thanks

  2. മാസ്റ്ററിന്റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ❤️❤️

  3. മാസ്റ്റർജി…. കഥ വായിച്ചിരുന്നില്ല ഇപ്പോഴാണ് വായിച്ചത്. കാര്യം, കുറച്ചേ ഉള്ളായിരുന്നു എങ്കിലും മനസ്സിൽ കൊണ്ടു!. ഒരു ചെറു നോവ് ആത്മാവിനെ തൊട്ടുണർത്തി കടന്നുപോയി… വാക്കുകളുടെ ധാരാളിത്തം മാസ്റ്റർക്ക് പിടിച്ചില്ലെങ്കിലോ എന്നോർത്ത് ചുരുക്കുന്നു… കഥയുടെ മാസ്റ്റർക്ക്എൻറെ അഭിനന്ദനങ്ങൾ !…നന്ദി !.

  4. മാത്തുകുട്ടി

    മാസ്റ്ററുടെ കഥ വായിക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്, അത് കമ്പിയാണെങ്കിലും അല്ലെങ്കിലും.
    ഗോപിക്കുട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി പെട്ടെന്നെത്തണം,

    വെറും പ്രണാമം

  5. ആരേലും പെട്ടന്നൊരു കമ്പിക്കഥ എഴുതോ… എന്റെ കഥ വായിച്ച് എന്റെ ഗുരുവിന്റെ റിലേ മൊത്തംപോയി ഇപ്പ മൊത്തം സെന്റിയായെ….?????

    (ചുമ്മാ പറഞ്ഞതാട്ടോ… എന്തേലും കുത്തിത്തിരിപ്പുണ്ടാക്കി പത്തു തെറി കെട്ടില്ലെങ്കി എന്തോപോലാ… ഹ ഹ. )

    സംഭവം കലക്കി ഗുരുവേ. അവസാനത്തെ ട്വിസ്റ്റങ്ങോട്ടു പൊളിച്ചു. നല്ല ഞെരിപ്പൻ തീം.

    1. എനിക്കിപ്പ അറിയണം..ആ നീല ബ്ലൌസ് ഇട്ടവള്‍ ഏവളാണെന്ന്.. ശിഷ്യന്‍ കമ്പ്ലീറ്റ് ഉടായിപ്പ് ആണല്ലോ..

      1. അയ്യോ… ചുമ്മാ ഒരുത്തിനെ എടുത്തു പിടിച്ചൂന്നെ ഒള്ളു…(കാണുന്നവരെങ്കിലും വിചാരിച്ചോട്ടെ നമ്മക്കും ലൈനുണ്ടെന്ന്)

  6. മാസ്റ്റർജി എത്ര തന്മയത്തോടെയാണ് നിങ്ങൾ കഥകളിൽ Twist കൊണ്ടു വരുന്നത്. അസാദ്ധ്യ കഴിവുള്ള ഒരു കഥാകൃത്താണ് നിങ്ങൾ നിങ്ങൾ ഒരു നല്ല തിരക്കഥ എഴുതു തീർച്ചയായും അത് സിനിമ ആകും.

    1. മാംഗോ..എവിടെ ആയിരുന്നു ബ്രോ ഇതുവരെ? വല്ലപ്പോഴും വന്നൊന്ന് ഹാജര് വച്ചിട്ട് പൊയ്ക്കൂടെ?

  7. ചെറുകഥ അല്ല വലിയ കഥ സന്ദേശം കൊണ്ട്.

  8. Dark knight മൈക്കിളാശാൻ

    ഇതെന്റെ മാസ്റ്റർ തന്നെയാണോ? അതോ വല്ല പ്രേതബാധയെങ്ങാനും ആണോ?

    1. ആശാനെ..കമ്പി മാത്രമല്ല എന്റെ ലൈന്‍ എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് കഷ്ടപ്പെട്ട് രണ്ടു മുട്ടന്‍ നോവലുകള്‍ ഇവിടെ ഇട്ടത്. എന്നിട്ടും ആശാന്‍..ആശാനൊരു പവ്വ വാങ്ങി തരാമെന്ന് കരുതിയത് ഉപേക്ഷിച്ചിരിക്കുന്നു…എന്നാലും ആശാനെ

  9. മാസ്റ്റർ ചെറുകഥ ഇഷ്ടായിട്ടോ..????????

  10. ചെറുകഥ കൊള്ളാം. നാട്ടിൽ സ്ഥിരം നടക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ മച്ചി പട്ടം ചാർത്തി കൊടുക്കൽ. All’s well that ends well.

  11. മിനിക്കഥ നന്നായിരുന്നു. ???

    1. ഹിഹിഹി……എന്നെയങ്ങ് കൊല്ല്

  12. So senti no kambi from kambikuttante santhanam Master jii????

  13. ? എന്നെയും നിങ്ങൾ കരിയിപ്പിച്ചു കളഞ്ഞല്ലോ മാസ്റ്ററെ..?

  14. karanju karanju njanoru paruvamayi master.

  15. കാമു..ണ്ണി

    … അധോലോകവായനാസുഖം
    മാത്രം ലക്ഷ്യംമിട്ട് വരുമ്പോൾ ഇങ്ങനെത്തെയൊന്നും തിരിഞ്ഞ് നോക്കാൻ
    തോന്നാറില്ല.
    പക്ഷെ വെളിച്ചത്തിന്റെ ഈ നുറുങ്ങുകൾ ഇടയ്ക്കിടെ വന്നാലല്ലേ പരസ്പരം ഒന്ന് അലിവോടെ നോക്കാനെങ്കിലും കഴിയൂ …

    മാസ്റ്ററുടെ “കമ്പിയില്ലാക്കമ്പി”യാണ് കൂടുതൽ
    ഇഷ്ടപ്പെട്ടതെങ്കിലും..
    ഒരു കുഞ്ഞുണ്ണിക്കവിത പോലെ ഇന്ദൂട്ടിയുടെ
    നന്ദേട്ടനും..
    **********???????***********

    ?pK

    1. ഒരു മണിക്കൂറിനുള്ളില്‍ എഴുതിയിട്ട ഒരു കഥയാണ്..പരീക്ഷിക്കാന്‍..മൃഗം കഷ്ടിച്ച് ഇരുപത് പേരുടെ ഇഷ്ടം നേടിയപ്പോള്‍ ഈ കഥ ആയിരത്തില്‍ അധികം പേരുടെ ഇഷ്ടം നേടി..എനിക്ക് ഇഷ്ടമില്ലാത്ത ലൈനില്‍ മനസില്ലാതെ എഴുതിയതാണ്

      1. കാമു..ണ്ണി

        മൃഗവും ചിലന്തിവലയും പോലുളളവ വായിച്ചു വിലയിരുത്താനുളള കഴിവും ക്ഷമയും ഈ കമ്പിസൈറ്റിൽ വരുമ്പോൾ
        ആളുകൾക്ക് നഷ്ടപ്പെടുന്നതു കൊണ്ടാവാം….

        അതുകൊണ്ട് അവ മാസ്റ്റർ വെളിച്ചത്തിൽ
        വായിക്കുന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചത് നന്നായി .

        ആത്യന്തികമായി അർഹതപ്പെട്ടതിന് അംഗീകാരം ലഭിക്കുമ്പോഴാണെല്ലോ
        സൃഷ്ടാവിന് മനസ്സ് നിറയുന്നത്…!

        ?
        ?pK

        1. ബ്രോ, താങ്കള്‍ക്ക് തെറ്റി. ഈ സൈറ്റിലെ വായനക്കാരാണ് ആ കഥകള്‍ സ്വീകരിച്ച് വിജയിപ്പിച്ചത്. അതായത് കമ്പി സൈറ്റില്‍ ഒട്ടും കമ്പി ഇല്ലാത്ത നോവലുകള്‍. എന്നാല്‍ പുറത്തുള്ള ഗ്രൂപ്പുകളില്‍ കമ്പി കിട്ടാത്തത് കൊണ്ടാകും പൈങ്കിളി ആണ് കൂടുതല്‍ വിറ്റ്‌ പോകുന്നത്..അവിടെ മൃഗമോ ചിലന്തിവലയോ തരംഗം ഉണ്ടാക്കിയില്ല എന്നാണ് പറഞ്ഞത്..ഒരു സാദ സീരിയല്‍ ലവല്‍ കഥ ആണെങ്കില്‍ അത് സൂപ്പര്‍ ഹിറ്റ്‌ ആകും

          1. ഞ്ഞിം കമ്പി മാണം

          2. കാമു..ണ്ണി

            മാസ്റ്റർ..പിന്നെ എന്താണ് മാറ്റിയത് ….??

  16. ഇരുട്ട്

    പ്രണയ കഥകളുടെയിനത്തിൽ ഉൾപെടുത്തിയത് ഷ്ടപ്പെട്ടു.
    വളരേയധികം അനുഭൂതിദായകമായ പ്രമേയത്തെയും കഥാപാത്രങ്ങളേയും അമിതമായി സംക്ഷിപ്തപ്പെടുത്തിയോ യെന്ന സംശയം മാത്രം.

    1. ഇരുട്ട്

      ക്ഷമിക്കണം.
      ഇതിന്റെ ടോൺ ഇപ്പോഴാണ് കിട്ടിയത്.
      നന്നായിട്ടുണ്ട്.

        1. ഇരുട്ട്

          ങും

  17. അഞ്ജാതവേലായുധൻ

    ശ്ശെ ഇത് കഴിഞ്ഞോ.കുറച്ച്കൂടി വേണമായിരുന്നു

    1. അയ്യട.. ഒന്ന് പോ വേലായുധാ..

  18. അപ്പൻ മേനോൻ

    ചങ്കിൽ കൊള്ളുന്ന ഇത്തരം കഥകൾ എഴുത്തല്ലേ ബ്രോ…

    1. നിര്‍ത്തി മേനവനെ..ഇബട നിര്‍ത്തി..

  19. ട്രയാങ്കിള്‍…

    ഷാരൂഖ്ഖാന്‍ – റാണി മുഖര്‍ജി – കാജള്‍.
    അമ്മ – മകന്‍ – മരുമകള്‍….

    പരസ്പ്പരം വേണം. എന്നാല്‍ വിട്ടുകൊടുക്കാനും സഹിക്കാനും ഒക്കെ റെഡി.
    റെഡി എന്നാല്‍ മഹേഷ്‌ “പോട്ടം” പിടിക്കുന്നതിന് മുമ്പ് ഐസ് ഓപ്പണ്‍, ചിന്‍ അപ് പറഞ്ഞു കഴിയുമ്പോള്‍ കാച്ചുന്ന ഒന്നാന്തരം “റെഡി”

    ഓ സഹാനാവതു സഹനൌഭുനക്തു….

    മാസ്റ്ററെ എന്ത് കൊണ്ട് നമ്മള്‍ മാസ്റ്റര്‍ എന്ന്‍ തന്നെ വിളിക്കുന്നു?
    ദോണ്ടെ…
    ഉത്തരം ഇവിടെ “റെഡി”

    1. സ്മിത, ഈ കഥ വെറുമൊരു കൂറ കഥ ആണ്. ഇതും ആണൊരുത്തന്‍ എന്ന ഇതേ സൈറ്റില്‍ ഉള്ള മറ്റൊരു കഥയ്ക്കും പിന്നില്‍ മറ്റൊരു കഥയുണ്ട്.

      ഒരു പ്രമുഖ ഗ്രൂപ്പില്‍ ചിലന്തിവല മൃഗം എന്നീ നോവലുകള്‍ ഞാന്‍ പരീക്ഷിച്ചു. പൈങ്കിളി മാത്രം, അല്ലെങ്കില്‍ കെ എസ്സ് ഗോപാലകൃഷ്ണന്‍ മോഡല്‍ കഥകള്‍ എന്നിവയ്ക്ക് മാത്രം സ്വീകാര്യതയുള്ള, സ്മിതയുടെ ഒക്കെ ലെവല്‍ വച്ച് നോക്കിയാല്‍ പാതാളം ലവലില്‍ നില്‍ക്കുന്ന കുറെ വായനക്കാരുള്ള ഗ്രൂപ്പ്. അവിടെ എന്റെ മേല്‍പ്പറഞ്ഞ രണ്ടു നോവലുകള്‍ക്കും ഒരു സ്വീകാര്യതയും കിട്ടിയില്ല. പക്ഷെ വായിച്ചവര്‍ മികച്ച അഭിപ്രായം പറഞ്ഞു. ചിലന്തിവല ആദ്യമിട്ട ഗ്രൂപ്പില്‍ അവിടുത്തെ അഡ്മിന്‍സു തന്നെ നിര്‍ബന്ധിച്ചാണ് ഞാന്‍ മൊത്തം പോസ്റ്റിയത്. അത് വായിച്ച കുറെ ചെല്ലക്കിളികള്‍ എന്നോട് വീണ്ടും എഴുതാന്‍ ആവശ്യപ്പെട്ടു. മൃഗം കൈയില്‍ റെഡി ആണ്. ചിലന്തിവല വായിച്ചവര്‍ എന്റെ കഥകള്‍ വീണ്ടും ചോദിച്ചു എങ്കിലും, സ്വീകാര്യത ഇല്ലെങ്കില്‍ ഇടുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചു.

      കമ്പി കഥകള്‍ക്ക് കമന്റോ ലൈക്കോ സ്വീകാര്യതയോ ഒന്നും ഞാന്‍ നോക്കാറില്ല. പക്ഷെ നല്ല കഥകള്‍ക്ക് അത് നോക്കും. മൃഗം ഇവിടെ വലിയ തരംഗം ഉണ്ടാക്കിയ നോവലാണ്‌. ഈ സൈറ്റിലെ വായനക്കാരുടെ ഉന്നത മാനസിക തലം ആദ്യമായി ഞാനാണ്‌ അറിയുന്നത്. തറ കമ്പി കഥകള്‍ ഉള്ള ഇവിടെ മാറ്റി ഒരു പരീക്ഷണം നടത്തി എഴുതിയ രണ്ടു നോവലുകളും അവര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. രണ്ടും സിനിമകള്‍ ആയാല്‍ വന്‍ ഹിറ്റ്‌ ആകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാരണം അത്രയ്ക്ക് പ്രേക്ഷക മനസിനെ ആകര്‍ഷിക്കാന്‍ അവയില്‍ വകുപ്പുണ്ട്.

      മൃഗം ചെല്ലക്കിളികള്‍ നിര്‍ബന്ധിച്ച കാരണം പ്രമുഖ ഗ്രൂപ്പില്‍ വീണ്ടും ഇട്ടു. (ഇന്നും രണ്ടാമതൊരു നിര്‍ബന്ധം വന്നത് കൊണ്ട് ഫസ്റ്റ് ചാപ്റ്റര്‍ ഇട്ടിട്ടുണ്ട്..അനക്കമില്ലെങ്കില്‍ നീക്കും) തണുത്ത പ്രതികരണം മേല്‍പ്പറഞ്ഞ ചെല്ലക്കിളികളെ ഞാന്‍ വെവരം അറിയിച്ചു. അവര് പറഞ്ഞു അണ്ണന്‍ അതൊന്നും നോക്കണ്ട, ചുമ്മാ അങ്ങോട്ട്‌ എഴുതി വിടെന്ന്. അത് ഞാന്‍ നിഷ്കരുണം തള്ളി. കഥ ഡിലീറ്റ് ചെയ്തു..പിന്നെ പ്രസിദ്ധീകരിച്ചില്ല. പക്ഷെ ആ ഗ്രൂപ്പിലെ ആളുകളുടെ മനോതലം വച്ച് രണ്ടു കഥകള്‍ എഴുതി. രണ്ടും വന്‍ ഹിറ്റ്‌. അതില്‍ ഒന്നാണ് ഇത്. മറ്റേത് ആണൊരുത്തന്‍. രണ്ടും എഴുതി ഇട്ടിട്ടു മറന്നു പോയവ ആണ്.

      ഇപ്പോള്‍ എന്തരു തോന്നുന്നു? കാണികളെ സന്തോഷിപ്പിക്കാന്‍ എഴുതിയാല്‍ നമ്മള്‍ തറ ആകും. തല്‍ക്കാലം അതിനു ആഗ്രഹമില്ലാത്തത് കൊണ്ട് അത്തരം നോവലുകളോ കഥകളോ എഴുതി ലൈക്ക് കിട്ടാന്‍ തുനിഞ്ഞില്ല.

      സഹ വീര്യം കരവാഹഹൈ..തേജസ്വി നാവധിതമസ്തു മാ വിധി വിഷാവഹൈ..
      ഓം ശാന്തി ശാന്തി ശാന്തി.. കല്ലട സരസു

      1. രാജാവേ, അവരുടെ പള്‍സ് എനിക്കറിയാം. എന്ത് എഴുതിയാല്‍ ഓടും എന്ന് നല്ല ബോധ്യമുണ്ട്. എനിക്ക് പൈങ്കിളി പണ്ടേ ഇഷ്ടമല്ല..എഴുതാന്‍ അറിയാഞ്ഞിട്ടല്ല..അതൊരുതരം വൈക്ലബ്യം എന്നില്‍ ഉണ്ടാക്കും. സ്മിതയുടെ തലത്തില്‍ അതിബുദ്ധി ഉള്ള ആളുകള്‍ക്ക് മാത്രം മനസിലാകുന്ന കഥകളും എഴുതാന്‍ ഇഷ്ടമില്ല. ഇടയ്ക്കുള്ള ആളുകള്‍, അതായത് സാധാരണ ലെവലില്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പറ്റുന്ന കഥകളാണ് താല്പര്യം. അതില്‍ ജീവിതം വേണം, സ്നേഹം വേണം, ധൈര്യം വേണം, സമസ്ത തലങ്ങളും ഉണ്ടാകണം..അത്തരം കഥകള്‍ക്ക് പക്ഷെ ഇത്തരം ഗ്രൂപ്പുകളില്‍ മാര്‍ക്കറ്റ് ഇല്ല. എം ടി മറ്റൊരു പേരില്‍ ഇത്തരം ഗ്രൂപ്പുകളില്‍ കഥ ഇട്ടാല്‍, അത് എട്ടല്ല, എണ്‍പത് നിലയില്‍ പൊട്ടും.

        എഴുത്തുകാരന്റെ പേര് നോക്കി വായിക്കുന്ന വായനക്കാര്‍ ഉണ്ടാകും..പക്ഷെ ഇത്തരം ഇടങ്ങളില്‍ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ നമ്മള്‍ അവര്‍ക്ക് ഇഷ്ടമുള്ള സാധനം തന്നെ തൊള്ളയിലേക്ക് തിരുകണം. അങ്ങനെ നമ്മള്‍ മാറിയാല്‍ നമുക്ക് നമ്മളെ നഷ്ടമാകും. സ്വന്തം ലൈനില്‍ മാത്രം എഴുതുക എന്നതാണ് നല്ലത്…

        1. Dark knight മൈക്കിളാശാൻ

          ഗെയിം ഓഫ് ത്രോൺസ് സീരീസ് 2 ആഴ്ച്ച എടുത്താണ് ഞാൻ സീസൺ 6 വരെ ഡൗൺലോഡ് ചെയ്ത് തീർത്തത്. അതിന്റെ കൂടെ ഒന്നര ആഴ്ചയോളം തുടർച്ചയായി ഇരുന്നാണ് അത് മുഴുവൻ കണ്ട് തീർത്തത്.

          അത് പോലെയാണ് ഞാൻ താങ്കളുടെ ചിലന്തിവല വായിച്ച് തീർത്തത്. കൊറച്ച് ഭാഗം വായിക്കും. പിന്നെ പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കും. ഇങ്ങനെ ഓരോ ദിവസം മാറുമ്പോഴും ഒരു വ്യത്യസ്ത അനുഭൂതിയായിരുന്നു അത് വായിക്കുമ്പോ. ശരിക്കുമൊരു സിനിമ അല്ലെങ്കിലൊരു സീരീസ് കാണുന്ന പ്രതീതി.

          ഏതാണ്ട് ഇത് പോലെ തന്നെ ആയിരുന്നു മൃഗം വായിക്കുമ്പോഴും. ഈ 2 കഥകളും ഫുൾ ആയി pdf ഇറങ്ങിയ ശേഷമാണ് ഞാൻ വായിക്കുന്നത്. ആ ഒരു കുറ്റബോധം മാത്രമാണ് എനിക്കുള്ളത്.

          1. എനിക്ക് ഈ കഥകൾ 2 ഉം വായിക്കണം എന്നുണ്ട് (മൃഗം, ചിലന്തിവല). pdf എവിടെയാ കിട്ടുക എന്ന് പറഞ്ഞ് തരാമോ….?

          2. രണ്ടു കഥകളും ഇപ്പോള്‍ ഒരിടത്തും ലഭ്യമല്ല കബാലി. വേറെ ചെല പ്ലാനുകള് മനസ്സിലുണ്ട്..ഒത്തില്ലേല്‍ ഇവിടെത്തന്നെ വീണ്ടും ഇടും..എന്തായാലും ഉടനില്ല

  20. മാസ്റ്ററേ കഥ കലക്കി. വളരെ നന്നായിട്ടുണ്ട്. പക്ഷെ പെട്ടന്ന് തീർന്നത് പോലെ…..
    🙂

    1. ഇജ്ജാതി കേസുകള്‍ ജീവിതത്തില്‍ ഉണ്ടാകില്ല ബ്രോ..അതിഭാവുകത്വത്തിന്റെ ഉത്തുംഗ എന്തരോ ആണിത്

    1. 2.O എന്നാണ് സര്‍ റിലീസ്

  21. TV SERIAL SCRIPT RANATHEKEU ERANGI KUDE..

    1. ക്രൈം ത്രില്ലര്‍, സെന്റി, കോമഡി, ആക്ഷന്‍, എന്നിങ്ങനെ ഏതു ലൈനിലും കഥ എഴുതാന്‍ കഴിയുമെങ്കിലും, ഒരിക്കലും ഒരു സീരിയല്‍ (നാട്ടിലെ സീരിയലുകളെ അത്രയ്ക്ക് വെറുപ്പാണ്) കഥ എഴുതാന്‍ ഒരു കോടി രൂപ തന്നാല്‍ പോലും ഞാന്‍ ചെയ്യില്ല. നമ്മുടെ ലൈനില്‍ (കമ്പി അല്ല) ഉള്ള കഥ ആണെങ്കില്‍ എഴുതും..നന്ദ്രി

      1. serail nadi marayo ????deepthi ips ..serial kadhakal kambi vachu azuthiyal super ane..

  22. പൊന്നു.?

    മാസ്റ്ററെ….. ഞാൻ വായിച്ചിട്ട് ഇപ്പം വരാട്ടോ….

    ????

    1. പൊന്നു.?

      മാസ്റ്റർ ഉഗ്രൻ…. പെട്ടന്ന് തീർന്ന് പോയി.

      ????

      1. കുഞ്ഞന്‍ കഥയാ..നമ്മുടെ എയുത്തുകാരന്‍ കുഞ്ഞനല്ല..ഓന്‍ ഭീകരനാ.. ഇന്ന് ഞാന്‍ തലനാരിഴയ്ക്കാ രക്ഷപെട്ടത്

  23. ആദ്യ ലൈക്കും കമന്റും ന്റെ വഹ!

    (90 OPR ഇങ്ങ് വരും!)

    1. സല്‍സ മേടിക്കാന്‍ കായില്ല. പക്ഷെ ഒരു വഴി പണ്ട് നമ്മുടെ ലൂസിഫര്‍ അണ്ണന്‍ പറഞ്ഞു തന്നിട്ടുണ്ട്. അത് പ്രയോഗിച്ചു നോക്കി ഓകെ ആണെന്ന് കണ്ടാ അണ്ണനും ഒരു സ്പൂണ്‍ തരാം..ഒറപ്പാ

Leave a Reply

Your email address will not be published. Required fields are marked *