സഹായിക്കുന്ന കൊണ്ട് അദ്ദേഹത്തിന് എന്താണ് നേട്ടങ്ങൾ ഒരു പിടിയും കിട്ടുന്നില്ല ഏതായാലും പുള്ളിക്കാരൻ തരികിട ഒന്നും അല്ലാ പിന്നെ എല്ലാം വരുനേടത്തുവച്ചു കാണാം എന്ന് തീരുമാനിച്ചു .(ചന്ദ്രൻ സാറിന്റെ ഉറപ്പും കുടിയപ്പോൾ അവരുടെ ബന്ധം കുടുതൽ അടുത്തു അങ്ങനെ ഒരു ദിവസം ഈ വാർത്ത നാട്ടിൽ പടർന്നു പ്രസിഡൻറും അളുകളുമായി പ്രഭാകരൻ ചേട്ടൻ വാക്കുതർകവും അടിയുമായി ഇത് അറിഞ്ഞു ചന്ദ്രൻ സർ പ്രശ്നത്തിൽ ഇടപ്പെടുകയും കൂടുതൽ വഷളാകുകയും ചെയ്തു പ്രസിഡൻറെനെ വെല്ലുവിളിച്ച് കൊണ്ട് ചന്ദ്രൻ സർ അവരുടെ കല്യാണം നടത്തി . സാറും അവരും പിന്നെ സഹായത്തിനു ഞാനും കൂടി കുറച്ച് ദിവസം മാറിനിൽക്കാൻവേണ്ടി തിരുവനന്തപുരത്തെക്ക് വന്നു. അന്നു തന്നെ ചന്ദ്രൻ സാറിന്റെ മാനേജർ കൈമാൾ സർ പ്രഭാകരൻ ചേട്ടന്റെ വീട്ടിൽ ചെന്നു അദ്ദേഹം പറഞ്ഞ പ്രകാരം കാര്യങ്ങൾ അവതരിപ്പിച്ചു
കൈമാൾ: നീങ്ങളും ഒന്നു മറി നിൽക്കുന്നത് നന്നായിരിക്കും അവർ ചിലപ്പോൾ തിരക്കി ഇവിടെയ്ക്ക് വരും
രാഘവൻ: ഞാൻ എന്തായാലും ഇവിടം വിട്ട് വരില്ല പിന്നെ ദേവുട്ടീ പ്രായപൂർത്തിയായ ഒരു കുട്ടിയാണ് അവൾ ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവിടെ നിൽക്കുന്നത് ശരിയല്ല അതുകൊണ്ട് അവളെയും കുട്ടികളെയും കഥകള്‍.കോം മറ്റികൊള്ളു അവർ അവരുമ്പോൾ ഞാൻ സംസാരിച്ചോളാം( അങ്ങനെ അവരെയും കുട്ടി കൈമാൾ സർ ബഗ്ലാവിൽ വന്നു. ഒരിക്കലും പ്രസിഡന്റിന്റെ ചന്ദ്രൻ സാറുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടാകില്ല എന്ന് ഉറപ്പാണ് അതുകൊണ്ടുത്തന്നെ അവർ അവിടെ സുരക്ഷിതമായി ഇരിക്കും എന്ന് ഉറപ്പിച്ചു . രണ്ടു ദിവസം കഴിഞ്ഞു കുറച്ച് ആളുകൾ രാത്രിയിൽ വീട്ടിൽ കയറി രാഘവേട്ടനെ ആക്രമിക്കുകയും അതെ തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു . ഈ സംഭവത്തിനുശേഷം ദേവുട്ടിയെയും സഹോദരകളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു അങ്ങനെ അവർ എല്ലാവരും അവിടെ സ്ഥിരം താമസവും തുടർന്നു കുറച്ചുനാളുകൾക് ശേഷം ഞാൻ നാട്ടിലേക്കും വന്നു . പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് ചെല്ലുന്നത് 5വര്ഷത്തിനുശേഷമാണ് പോലീസ് ട്രെയ്നിങ്ങിനുവേണ്ടി
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…