അതിന്റെ ഇടയ്ക്ക് ആ കുടുംബത്തിന് വന്നാ മാറ്റങ്ങൾ ഒത്തിരി വലുതായിരുന്നു. ചന്ദ്രൻ സാറിന്റെ പണവും ബന്ധങ്ങളുംഉപയോഗിച്ച് പ്രഭാകരൻ ചേട്ടൻ MLA ആയി മാറി . അനിയൻമ്മാരെ തുടർന്നു പടിപ്പിച്ചു സതീഷ് നടകരാഗത്തേക്കും രതീഷ് LLB പഠനത്തിലേക്കും തിരിഞ്ഞു . ഞാൻ ചേന്നശേഷം ചന്ദ്രൻ സാറിന്റെ അവിഷാപ്രക്കാരം ദേവകി ചേച്ചിയുടെയും ചന്ദ്രൻ സാറുമായിയുള്ള കല്യാണം പ്രഭാകരൻ ചേട്ടൻ നടത്തിക്കൊടുത്തു. അന്നു മുതൽ ഞാൻ അവരുടെ കൂടെ എവിടേതന്നെയുണ്ട്
ഗോപി: വാ നമുക്ക് അവിടേക്കുചെല്ലാം ചെല്ലപ്പോൾ നമ്മളെ തിരക്കും ( അവർ രണ്ടുപ്പേരും കൂടി ക്ലബ്ബിലേക്കു നടന്നു . അപ്പോൾ അവിടേക്ക് ഒരു വലിയ BMW കാർവന്നു നിന്നു. ഹരിയുടെ വീട്ടിലെ വണ്ടിയാണ് . ഹരിയും ഇന്ദ്രനും കൂടി അതിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു ……..
തുടരും
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…