ജാഫർ: ഹരിസറെ സർ വിഷമിക്കേണ്ട നമ്മുക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ച് ആള് കേരളത്തിൽ വന്നിട്ട് 10 ദിവസം അടുത്ത് ആയി അപ്പോൾ സാബു ടാർഗറ്റ് ചെയ്തിരിക്കുന്നയാൾ അയാൾ തന്നെയായിരിക്കും എനിക്ക് ഉറപ്പാണ് സാർ ഒന്നു സമധാനമയിരിക്കു
ഹരി: പക്ഷേ അവനും ഉറപ്പിച്ചു ഒന്നും പറയുന്നില്ലലോ കണ്ടിട്ട് അവനെപ്പൊലെ തോന്നി എന്ന് അല്ലെ ആ ചെറ്റ പറയുന്നത് ദേഷ്യത്തോടെ അലസമായിട്ട് അവൻ പറഞ്ഞു
ഡ്രൈവർ ഗോപി: അതിന് ഇപ്പോൾ നമ്മൾ അവിടെയ്ക്ക് അല്ലേ പോകുന്നെ അപ്പോൾ നേരിൽക്കണ്ട് ബോധിയപ്പെടാം ഗോപി ഹരിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു
ഹരി: എൻറെ ഗോപിചേട്ട നിങ്ങൾക്ക് അറിയവല്ലോ 10ദിവസമായി കേരളത്തിൽ അവൻ വന്നിട്ട് എന്നിട്ടും ഇതുവരെ നമ്മൾക്ക് കണ്ടുപിടിക്കാൻ സധിച്ചോ ഇല്ല ഇപ്പോൾ നമ്മുടെ മൂക്കിന്റെ തൂമ്പത്ത് വരെ എത്തിയിട്ടൂം അവൻ വഴിധിപോയൽ പിന്നെ ഞാൻ എങ്ങനെ ആ SP യുടെയും മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കും എന്ത് മറുപടി ഞാൻ അവരോടു പറയും. പിന്നെ എന്റെ കൈയിൽ നിന്നും ഇങ്ങനെ ഒരു വീഴ്ച പറ്റി എന്ന് അറിഞ്ഞൾ കുടുംബത്ത് ഉണ്ടകുന്ന പുകിലുകൾ ഞാൻ പറയാതെ തന്നെ ഊഹിക്കാൻ നിങ്ങൾക്ക് പറ്റുമല്ലൊ എല്ലാം കൂടി ഓർത്തിട്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല ഗോപിചേട്ട എന്ന് പറഞ്ഞു കൊണ്ട് ദയനീയമായി വിദൂരത്തിലേക്ക് നോക്കി തലയിൽ കൈവെച്ച് കൊണ്ട് ഹരി പിന്നെയും ചിന്തകളിലേക്ക് വീണുപോയ്.
അൽപ്പനേരം വഹനത്തിൽ നിശബ്ദത നിറഞ്ഞുനിന്നു അതിനെ കീറി മുറിച്ച് കൊണ്ട് ജാഫർ സ്വരം താഴ്ത്തി ഡ്രൈവർ ഗോപിയേട് ആയി പറഞ്ഞു
ജാഫർ: എന്നാലും എന്റെ ഗോപിചേട്ട ഇങ്ങനത്തെ കര്യങ്ങൾക്ക് ആ കുറുക്കൻ സാബുവിനേ പോലത്തെ ഒരു ക്രിമിനലിനെ എൽപ്പിച്ചത് ശരിയായില്ല എന്ന് തന്നെയാണ് എൻറെ അഭിപ്രായം അൽപ്പം പുച്ഛത്തോടെയും ദേശീയത്തോടെയും അവൻ പറഞ്ഞു.
അത് കേട്ടശേഷം ഗോപി ചെറുതായി പുഞ്ചിരിച്ചശേഷം അയാൾ തുടർന്നു
ഗോപി: നീ സർവ്വീസിൽ കേയറിയിട്ട് കുറിച്ച് നാളുകൾ അയിട്ടാല്ലേയുള്ളൂ അത് കൊണ്ട് നിനക്ക് ഇപ്പോൾ ഇങ്ങനെ ആവേശം കുറച്ചുനാളുകൾ കൂടി കയിയുമ്പോൾ നീ ഞങ്ങളെപ്പോലെ തന്നെ ചെയ്യും അല്ലെ ഹരി സാറെ എന്നും പറഞ്ഞുക്കൊണ്ട് ഹരിയേ നോക്കി അവൻ ആ നേരം ചിന്തകളുടെ നിദ്രലോകത്ത് മുഴുകി കഴിഞ്ഞിരുന്നു അവർ ഇരുവരും പിന്നെ ഒന്നും മിണ്ടിയില്ല ജീപ്പ് വളരെ വേഗത്തിൽ കുതിച്ചു വലിയ ഒരു ഷോപ്പിങ് കോംപ്ലക്സ്സിന്റ സമീപം വഹനം ഒതുക്കി നിർത്തിയ ശേഷം ഗോപി ഹരിയേ വിളിച്ചുണർത്തി .
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…