ഹരി: ഗോപിചേട്ട ആ സാബുവിനേ വിളിച്ചീട്ട് ഇങ്ങോട്ട് വരാൻ പറയു
ഗോപി: ശരി …..
അയാൾ ഉടൻ തന്നെ തന്റെ കൈയിൽ ഇരുന്ന ഫോണിലൂടെ തങ്ങൾ നിൽക്കുന്ന സ്ഥലത്ത് വരൻ സാബുവിനേട് ആവശ്യപ്പെട്ടു അൽപം സമയത്തിന് ശേഷം സാബു അവരുടെ അടുത്ത് വന്നു.
ഹരി: ഡാ സാബു നമ്മൾ ഉദ്ദേശിക്കുന്ന അളെ തന്നെയാണേ നീ കണ്ടത്
സാബു: സർ തന്ന ഫോട്ടോ അനുസരിച്ച് ഏകദേശം അയാളെപ്പോലെ എനിക്ക് തോന്നി പക്ഷെ ഉറപ്പിച്ചു പറയാൻ കഴിയില്ല അതുകൊണ്ടണ് സർ നേരിട്ട് വരാൻ ഞാൻ അവിശ്യപ്പേട്ടത്. അങ്ങനെ സംസാരിച്ചുകൊണ്ട് ഒരു മെൻസ് വെയർ ഷോപ്പിന്റ അടുത്ത് എത്തി അതിന്റെ അകത്ത് നിൽക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി കൊണ്ട് അവൻ പറഞ്ഞു ദേ ഞാൻ പറഞ്ഞയാൽ അതാണ് സർ ഹരി അവനെ ശ്രദ്ധിച്ചുനോക്കി അയാൾ ആ രൂപം കണ്ട് അത്ഭുതപ്പേട്ടുപോയിരുന്നു അതേ ഇത് അവൻ തന്നെ ആണ് എന്നാൽ അവന്റെ രൂപത്തിൽ വന്ന മാറ്റം ഹരിയേ അത്ഭുതപ്പെടുത്തി അവനെ കുറിച്ച് പറയുകയാണെങ്കിൽ (6അടി 2ഇഞ്ച് പൊക്കം മെലിഞ്ഞ ഉറച്ച ശരീരം തടിയും മുടിയും വീകൃതമായി നിട്ടീ വളർത്തിയിരിക്കുന്നു മുഷിഞ്ഞ ഒരു ജീൻസും പൊടിപ്പീടിച്ച ജാക്കറ്റും ആണ് വേഷം കണ്ടാൽ ഒരു ഭ്രാന്തനേപ്പെലേ തോന്നും സിനിമ നടൻ ബാബു ആന്റണി ആയി സങ്കൽപ്പിക്കുക ഇവനാണ് ഈ കഥയിലെ നായകൻ പ്രായം29)
ഹരിയ്ക്ക കോപം കത്തീകയറി പല്ല് കടിച്ചു കൈകൾ കുട്ടിത്തീരുമ്മി അവൻ മുന്നോട്ടു ആഞ്ഞപ്പോൾ (ഗോപി പുറകിൽ നിന്നും അവനെ തടഞ്ഞു )
ഗോപി: ഹരി സറെ ഇവിടെവച്ച് ഒരു സീൻ വേണ്ട നിറച്ച് ആളുകൾ ഉള്ള സ്ഥലമാണ് പതിയെ കര്യം പറഞ്ഞു കുട്ടിക്കൊണ്ടു പോകാം(തോളിൽ പിടിച്ച് സമധാനിപ്പിച്ചു എന്നാൽ ഇതൊന്നും ചെവികൊള്ളതെ കൈകൾ തട്ടി മറ്റീകൊണ്ട് അവൻ മുന്നോട്ടു നടന്നു)
ജാഫർ: ആദ്യമായിട്ട് ഈ മുതലിനെ ഒന്നു കണാൻ കിട്ടിയ അവസരമാണ് ഞാനും കുടി പോയിട്ട് വരാം(എന്ന് ഗോപീയോട് പറഞ്ഞുക്കൊണ്ട് ഹരിയുടെ പുറകിൽ ഓടിചെന്നു)അവന്റെ അടുത്ത് എത്തിയതും ഹരി അവന്റെ കോളറിൽ പിടിച്ചു തിരിച്ചു നിർത്തി അവൻ സംസരിക്കാൻ തുടങ്ങും മുൻപ് അവന്റെ മുഖത്തീട്ട് ഹരി ഒരെണ്ണം പൊട്ടിച്ചു എന്നാൽ കണ്ണീർപൊഴിച്ചത് ഹരി തന്നെയാണ്.
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…