ഹരി: അലറി കൊണ്ട് ടാ….നീ അവിടെ നിന്നും മുങ്ങി ഇവിടെ വന്ന് തേണ്ടിത്തിരിഞ്ഞ് നടന്നാൽ ഞാൻ കണ്ട് പിടിയ്ക്കില്ലാന്ന് നീ വീചരിച്ചോ അതോ ഇവിടെ ഇങ്ങനെ ചിലർ ഉള്ള കാര്യം പോലുംനീ മറന്നു പൊയൊ എന്താ മിണ്ടാത്തത് മറുപടി പറയാടാ നാറീ….(അപ്പോഴും അവൻ പ്രതികരിയ്ക്കതെ തല കുനീച്ച് നിൽക്കുക മാത്രമാണ് ചെയ്തത്)
ഹരി: നീന്നൊട് ഇവിടെ വച്ച്ഇങ്ങനെ സംസരിച്ചാൽ ശരിയകാക്കത്തില്ല നടക്കടാ (എന്നും പറഞ്ഞു അവന്റെ കഴുത്തിലെ കോളറിൽ കയറി പിടിച്ചു നടന്നുപോയ്. ഇതെല്ലാം കണ്ട് ഗോപീയും ജാഫറും അവിടെയുള്ള ആളുകളുംസ്തംഭിച്ചു നിൽക്കുകയാണ് അത്രയ്ക്കും വലിയ പ്രകടനം ആണ് അവൻ നടത്തിയത്. അവർ എല്ലാവരും കൂടി ജീപ്പിൽ കയറി നേരെ പോയത് പോലീസ് ക്ലബിലെക്കാണ്.. അവനും ഹരിയും ക്ലബിലേക്ക് നടന്നു മറ്റു രണ്ടുപേരും പുറത്തും നിന്നു നടക്കുന്നതിന്റെ ഇടയ്ക്ക് അവൻ ചോദിച്ചു നമ്മൾ എന്തിനാണ് ഇവിടെ വന്നത് മറുപടി ഒന്നും നൽക്കാതെ ഹരി ബാർ സെക്സ്ഷനിലേക്ക് ഇരുന്നു അവനും കുടെ ഏതിർവശമായി ഇരുന്നു
ഇന്ദ്രൻ: (ചെറു പുഞ്ചിരി വരുത്തിക്കൊണ്ട് )പിന്നെ വെള്ളം അടിക്കാൻ ആണ് പരിപാടി എങ്കിൽ കമ്പിനിയ്ക്ക് എന്നെ നോക്കണ്ട കേട്ടോ ഞാൻ കുറച്ച് നാളുകൾ ആയി അടി നിർത്തിയിരിക്കുകയാണ്.
ഹരി: (ഒരു ഞട്ടലോടെ അവനെ നോക്കിയിരുന്നു കൊണ്ട്) ടാ നിനക്ക് ഇത് എന്തുപറ്റി ?(ഈ സമയം ഒരു സപ്ലെയർ അവിടേയ്ക്ക് വന്നു) .
സപ്ലെയർ: ഹരിസാറെ എം.പി സർ ഇവിടെ വിളിച്ചിരുന്നു നിങ്ങൾ വന്നോ എന്ന് തിരക്കി വന്നാൽ ഉടൻ വിളിക്കാൻ പറഞ്ഞു .
ഹരി: ഓകെ ഞാൻ വിളിക്കാം കമ്പികുട്ടന്‍.നെ റ്റ് പിന്നെ മൂന്ന് ലാർജ് ബ്രാൻഡി . (ഓഡർ നൽകിയ ശേഷം പറഞ്ഞു) ഇനി ഇപ്പോൾ വീട്ടിൽ ചെല്ലുന്നത് വരെ മനുഷ്യന് ഒരു സമധാനവും കിട്ടില്ല നീ കരണം നീ തന്നെ ഒന്നു വിളിച്ച് സമധാനിപ്പിയ്ക്ക് (ഹരി ഫോൺ എടുത്ത് കാൾ ചെയ്ത ശേഷം അവന്റെ കൈയിൽ കൊടുത്തു )മറുതലയ്ക്കൽ ഗാംബിരമായ ശബ്ദം ഉയർന്നു. ഹലോ ഹരി നീ എവിടെയാണ് അവനെ കണ്ടൊ ഹലോ ഹരി….. ഹലോ. (അത് ഹരിയുടെ അച്ഛനും ഇന്ദ്രയുടെ അമ്മാവനുമായ M.P പ്രഭാകരൻ ആണ്)
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…