ഇന്ദ്രൻ: ഹലോ M.P സറെ ഇത് ഞാനണ് ഇന്ദ്രൻ അങ്ങയുടെ സഹോദരി ദേവകിയുടെ മകൻ ഇന്ദ്രൻ ചന്ദ്രചൂഡൻ രാജ IPS ഗമയിൽ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ സമദാനിപ്പിയ്ക്കൻ വേണ്ടി പറഞ്ഞു
പ്രഭാകരൻ: (വിറയാർന്ന സ്വരത്തിൽ) മോനെ ഇന്ദ്ര നീ എവിടെ ആയിരുന്നടാ തെമ്മാടി ഞങ്ങളോട് പോലും പറയാതെ മറീനിൽക്കാൻ മാത്രം നിനക്ക് എന്താണ് സംഭവിച്ചത്. നിനക്ക് അറിയുമോ നിന്റെ അമ്മ കുറച്ച് മുൻപ് വരെ നിന്റെ കര്യങ്ങൾ ഇവിടെ എന്നോട് തിരക്കിയതേയുള്ളൂ.
ഇന്ദ്ര: അയ്യോ അപ്പോൾ അമ്മ അമേരിക്കയിൽ നിന്ന് ഇങ്ങോട്ട് വന്നോ ?
പ്രഭാകരൻ: അമ്മ മാത്രമല്ല നിന്റെ അച്ഛനും നമ്മുടെ ബന്ധുക്കളും എല്ലാം തറവാട്ടിൽ ഉണ്ട് നീ ഇങ്ങോട്ട് പെട്ടെന്ന് വാ എല്ലാവരും നിന്നയും കാത്തിരിക്കുകയാണ്
ഇന്ദ്രൻ: അപ്പോൾ എന്റെ പറുട്ടീ…..
പ്രഭാകരൻ: നിന്നെ കാണാതായപ്പോൾ തന്നെ അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു നീ വേഗം വാ മറ്റുള്ളാക്കര്യങ്ങൾ ഇവിടെ വന്നിട്ട് പറയാം
ഇന്ദ്രൻ: (ഹോ….എന്ന് അവൻ ഒരു ദിർക്കശസം വിട്ട ശേഷം) ok ഞാൻ വരാം മാമൻ ഒരു വണ്ടി ഇങ്ങോട്ട് വീട്ടേക്ക് ok ബൈ.
ഹരി: പിന്നെ അനിയത്തിയോടും കുടുംബക്കാരോടും സ്നേഹം ഉള്ള ഒരു ആളെ കണ്ടില്ലേ പുച്ഛത്തോടെ മുഖം തിരിച്ചു
ഇന്ദ്രൻ: എന്റെ ഹരി നീ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നെ നന്നായി അറിയാവുന്നതാണ് നിനക്ക് എന്നിട്ടും… (അവൻ അറിയാതെ പൊട്ടി വിതുമ്പീപോയ്)
ഹരി: ച്ചീ…. നിറുത്താട നറീ……(ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു) എനിക്ക് അറിയാവുന്ന ഒരു കൂടപിറപ്പ് ഉണ്ടയിരുന്നു എന്നാൽ കഴിഞ്ഞ 3മാസങ്ങളായി നീ അങ്ങനെയായിരുന്നോ അപ്പോൾ നിന്നിൽ ഉണ്ടയിരുന്ന മാറ്റങ്ങൾ ഞാനും ശ്രദ്ധിച്ചതായിരുന്നു ഇടയ്ക്ക് ഞാൻ തിരക്കിയപ്പോൾ ഒന്നും ഇല്ല എന്നും നീ പറഞ്ഞു ഏതായാലും ആ 3 മാസങ്ങളിൽ ഉണ്ടയാ സംഭവങ്ങളുമായി ബന്ധപ്പെട്ടണ്
Ethintae bhaki ellae.hey bro
Undo
കഥ സൂപ്പർ അടുത്ത ഭാഗം വേഗം വേണം
കഥ സൂപ്പർ ആയിട്ടുണ്ടല്ലോ .അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു
Good Story…
Continue
super…. continue…..
ഗുഡ് …..സ്പെല്ലിംഗ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു
താങ്ക്സ് ഓൾ ഫ്രണ്ട്‌സ്
Kadha kollam.nxt part othiri late akellae
അൽപ്പം സമയം കൂടി എനിക്ക് താരണം . കാരണം മൊബൈൽ ടൈപ്പിംഗ് എനിക്ക് അത്ര വശം ഇല്ല
Continue
കൊള്ളാം തുടരുക
Interesting…. Suuuuuuper… Pls continue…