അപ്പോൾ ചേച്ചിയുടെ മെസ്സജ്..
എടാ ഇത് സീ ത്രൂ ആണ്. എന്റെ ചേച്ചിയുടെ ഹസ്ബൻഡ് ഗൾഫിൽ നിന്ന് വന്നപ്പോൾ അവൾക്കു കൊടുത്തതാ, നാട്ടിൽ ഇതിട്ടു നടന്നാൽ നാട്ടുകാർ അവളെ ഓടിക്കും. അതാ എനിക്ക് തന്നത്.
എന്റെ മനസ്സിൽ ലഡു പൊട്ടി… ഒരു നിമിഷം എന്റെ ഹൃദയം പെരുമ്പറ കൊട്ടുമ്പോലെ മിടിക്കാൻ തുടങ്ങി. സത്യത്തിൽ ചേച്ചി എനിക്ക് അവസരം തരുവാണോ? അതോ പരീക്ഷിക്കുവാണോ? അതുമല്ല വെറുതെ പറയുവാണോ? കൺഫ്യൂഷൻ കാരണം എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ കുറെ നേരം ഞാനിരുന്നു.
നീ ഉറങ്ങിപ്പോയോ എന്ന് ചോദിച്ചു ഒരു മെസ്സജ് കൂടി വന്നു.
ഞാൻ പറഞ്ഞു, ചേച്ചി എന്തായാലും അതിട്ടു കാണിക്കു അധികം വെളിച്ചം ഉള്ളിടത്തു നിൽക്കണ്ട, എന്നാലല്ലേ പ്രശ്നം ഉള്ളു. ഇട്ടു കണ്ടാലേ എനിക്ക് അഭിപ്രായം പറയാൻ പറ്റൂ.
അത് വേണോടാ എന്ന് ചോദിച്ചെങ്കിലും നീ കണ്ടതിനു ശേഷം അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു…
സന്തോഷം കൊണ്ട് എന്റെ ഹൃദയം പുറത്തു വരുമോ എന്നുപോലും എനിക്ക് തോന്നി. എന്റെ സ്വപ്ന രതിശിൽപം സീ ത്രൂ നെറ്റിയിൽ എനിക്ക് പിക് അയച്ചു തരാൻ പോകുന്നു,
ഞാൻ ഓക്കേ പറഞ്ഞു
5 മിനിറ്റു കഴിഞ്ഞപ്പോൾ ഇൻബോക്സിൽ ഒരു ഫോട്ടോ
മിടിക്കുന്ന ഹൃദയത്തോടെ ഞാൻ അത് ഓപ്പൺ ചെയ്തു.
എന്റെ സകല രോമകൂപങ്ങളും എഴുന്നു നിൽക്കുന്ന ഫീലിംഗ്… എന്റെ കുണ്ണ വെട്ടി വിറയ്ക്കാൻ തുടങ്ങി.
മദാലസ എന്നാൽ ഇതാണ്, ഇതാണ് പെണ്ണ് …
ആ സീ ത്രൂ നെറ്റിയിൽ രശ്മി ചേച്ചി സത്യത്തിൽ ഒരു മദാലസ തന്നെയായിരുന്നു. 80കളിലെ സിനിമകളിൽ ബാറിൽ കാബറെ ഡാൻസ് കളിക്കുന്ന മദാലസ. പൊട്ടിത്തെറിക്കാൻ പാകത്തിൽ നിൽക്കുന്ന സാമാന്യം വലിപ്പമുള്ള മുലകൾ ഒരു പിങ്ക് ബ്രായിൽ ആ വെളുത്ത നെറ്റിക്കുള്ളിൽ കൂടെ അവ്യക്തമായി കാണാം, വിക്ടോറിയ ലേസ് വച്ച ആ ബ്രായ്ക്ക് ജോഡിയായ ഒരു ഭംഗിയുള്ള പാന്റി. പാന്റിയുടെ മുന്നിൽ ചേച്ചിയുടെ രതിപുഷ്പത്തിനു മുന്നിൽ ചെറിയ ഒരു പൂവിന്റെ പടം എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഒരു വെള്ളത്തുള്ളി താഴേക്ക് വീഴുന്ന ഷേപ്പിൽ ചേച്ചിയുടെ വശ്യമനോഹരമായ പൊക്കിൾ ചുഴി.
Spr continue
വളരെ നന്നായിട്ടുണ്ട്. pls continue
അടിപൊളി… അടുത്ത ഭാഗം വരട്ടെ.. നല്ല സൂപ്പർ കളി ഉണ്ടാവട്ടെ.. കുറച്ചു ഫാന്റസി കൂടെ കളിയിൽ ഉണ്ടായാൽ അടിപൊളി ആവും
സൂപ്പർ തുടരുക
നന്ദി സഹോ..
തീർച്ചയായും തുടരാം.
Thakarthu mashe.next part immediately.
Next part is under construction. Will publish shortly.
Thank you!
ഇങ്ങനെ കമ്പി ആക്കി നിർത്തല്ലേ അടുത്ത ഭാഗം വേഗം വന്നോട്ടെ എന്നിട്ട് വേണം ….
അടുത്ത ഭാഗം ഉടൻ തന്നെ വരും…
എന്നിട്ട് എവിടെ
Classic kambi. അങ്ങനെ ഭൂമിയിലെ സ്വർഗം കണ്ടു അല്ലെ? കലക്കി കേട്ടോ….. വേഗം തുടരുക..
ഹഹ.. സ്വർഗ്ഗത്തിലോ… അതോ സ്വപ്നത്തിലോ?…
തീർച്ചയായും തുടരാം. നന്ദി.
valare nannayittund maashe, nalla pole teese cheythu ezhutheettund waiting for next part thank you very much.
നന്ദി സഹോ… അടുത്ത ഭാഗം പണിപ്പുരയിലാണ്. ഉടൻ പ്രതീക്ഷിക്കാം.
അടിപൊളി
? ?
അടിപൊളി തുടക്കം. നല്ല അവതരണം.. തുടർന്നേ പറ്റൂ…
നന്ദി സഹോ.. തീർച്ചയായും തുടരും.
അടിപൊളിയായി. വേഗം ബാക്കി പോരട്ടെ.
സ്വന്തം
അനു
ബാക്കി.. വരുന്നുണ്ട്. കുറച്ചു ക്ഷമിക്കൂ.
??
? ?
മനുഷ്യനെ കമ്പിയാക്കി കൊല്ലുമല്ലോ
?
കിടിലൻ കഥ.. അടുത്ത ഭാഗം വേഗം ഇടണേ..
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്.. ഉടൻ പ്രതീക്ഷിക്കാം.
Nice starting.
Thank you..
Kidiilan erotic and seducing
Thanks bro.
Nice story bro next part please ?
Next part under process… Will publish shotty.
Superb starting …
Bakki pettanu poratte
ബാക്കി പണിപ്പുരയിലാണ്…ഉടൻ പ്രതീക്ഷിക്കാം.
കലക്കൻ തുടക്കമാണ് മാഷേ. ഇനിയെന്താവും? അവളെ താറുടുപ്പിക്കുമോ?
മികച്ച തുടക്കം.. വേഗം കളി കൊണ്ട് വന്ന് ബോറക്കരുത്
കളി അടുത്ത ഭാഗം..
ഉടുപ്പിച്ചു കിടത്തും..:)?
സൂപ്പർ, ചേച്ചിയുമായി നല്ല അടിപ്പൻ കളികൾ പ്രതീക്ഷിക്കുന്നു
ചേച്ചിയെ ലീവെടുത്തു കളിക്കാം.. wait n see.
കൊള്ളാം ബ്രോ തുടരുക
പ്രോത്സാഹനത്തിനു നന്ദി സഹോ.. തുടരാൻ ശ്രമിക്കാം.
Bro pls ivale kondu kunna paaal kudippikkanam. Avathe motham nakkikkanam aval rimjob expert ayirikkanam. Andi paal kure type il avan avale kondu kudippikkanam like mix with ice cream and all. Kunna paal chertha ice cream aval hua munmil vachu kazhikkanam
നോക്കട്ടെ ഭായ്… ചേച്ചിയെ നമുക്ക് വളച്ചു ഒടിച്ചെടുക്കാം.