ചേട്ടന്‍ കൊണ്ടു പോയത് ഒരു ഓല മേഞ്ഞ വീട്ടിലേക്കാണു്. ഒരു മധുര മുപ്പത്തഞ്ചുകാരി ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്ത് ഒരു ബെഞ്ചും ഡെസ്‌ക്കുമുണ്ട്. അവിടെ ഒന്നു രണ്ട് പേരിരുന്നു് കള്ളടിയ്ക്കുന്നു. ഒരു എലുമ്പി തങ്കമ്മ അവര്‍ക്കു് കറിയും മറ്റും കൊടുക്കുന്നു, അവിടത്തെ സപ്ലെയറാകും. മുപ്പത്തഞ്ചുകാരി എന്നെ നോക്കി ആരാന്നു് രാഘവേട്ടനോട് ചോദിച്ചു.
ഇത് നമ്മുടെ ശാരദേടെ മരുമോന്‍… ബോംബെലെ…
ങ്ഹാ കേട്ടിട്ടുണ്ട്… ഇങ്ങോട്ട് അകത്തോട്ടിരുന്നോളൂ… അവര്‍ ഞങ്ങളെ വേറൊരു കുടുസ്സു മുറിയിലേയ്ക്ക് ആനയിച്ചു. സ്‌പെഷല്‍ കസ്റ്റമേഴ്‌സിനുള്ള പ്രൈവെറ്റ് റൂമാകും.
എന്താ എടുക്കേണ്ടത്…? നാടനുമുണ്ട്.
നാടന്‍ എന്നു് ഉദ്ദേശിച്ചത് ചാരായത്തിനാണു്. ഇന്നു് നമുക്കു് കള്ളാക്കിയാലോ രാഘവേട്ടാ….?
മോന്റെ ഇഷ്ടം…
നല്ല ഒന്നാന്തരം അന്തിക്കള്ളുണ്ട്, കത്രീനേ… രണ്ട് അന്തി.. മുപ്പത്തഞ്ചുകാരി വിളിച്ചു കൂകി. എലുമ്പി രണ്ട് കുപ്പി കളളുമായി എത്തി, എന്നെ നോക്കി ഒരു തേവ്ടിശ്ശി ചിരി ചിരിച്ചുകൊണ്ട്, കളള് ഗ്ലാസ്സില്‍ പകര്‍ന്നു തന്നു. മുപ്പത്തഞ്ചു കാരി അപ്പോഴേയ്ക്കും കപ്പയും മീനും മറ്റു വിഭവങ്ങളുമായി എത്തി. രണ്ട് ബെഞ്ചാണു് ആ മുറിയിലെ ഫര്‍ണീച്ചര്‍. ഒന്നു് മേശയ്ക്ക് പകരം ആയിട്ട് ഉപയോഗിക്കാന്‍. ഇതിനോടകം കോമണ്‍ മുറിയിലെ കുടിയന്മാര്‍ മതിയാക്കി പോയിരുന്നു. മുപ്പത്തഞ്ചുകാരി, അന്നാമ്മ ചേച്ചി കറികളൊക്കെ ബെഞ്ചില്‍ വെച്ച് തറയില്‍ എന്റെ അടുത്തായി ഇരുന്നു.
പിന്നെ എന്തൊക്കെയുണ്ട് ബോംബേലെ വിശേഷങ്ങള്‍ മോനേ…
അങ്ങിനെയൊക്കെ അങ്ങ് പോകുന്നു….
മോനെന്താ ഒന്നും കഴിക്കാത്തത്…?
ഇതിനോടകം രാഘവേട്ടന്‍ കുപ്പി ഏകദേശം കാലിയാക്കിയായിരുന്നു.
എട്യേ കത്രീനേ…. കുപ്പി കൊണ്ടുവാടീ…. ഇവളിതെവിടെ പോയി കെടക്കാ…
അന്നാമ്മ ചേച്ചി എഴുന്നേറ്റ് അകത്തോട്ട് പോയി. ഇവറ്റകള്‍ ആള്‍ക്കാരു് അല്പം പിശകാട്ടോ രാഘവേട്ടന്‍ പറഞ്ഞു… കാശു പിടുങ്ങാന്‍ തുണി പൊക്കുന്ന കൂട്ടത്തിലാ… തിരുവതാംകൂറീന്നു് കുടിയേറീതാ അച്ചായത്തികള്‍… ഞാനൊന്നും മറുപടി പറഞ്ഞില്ല.
അവള്‍ പെടുക്കാന്‍ പോയിരിക്യാ… കത്രീനേയ്…. എന്റെ ചേച്ചീടെ മോളാ… എല്ലാ കാര്യത്തിനും മിടുക്കിയാ… എന്നു് എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് അന്നാമ്മ ചേച്ചി തന്റെ വ്യാപാര ചരക്കിന്റെ ഗുണഗണം അവതരിപ്പിച്ചു. കയ്യിലിരുന്ന ചാരായത്തിന്റെ കുപ്പി രാഘവേട്ടനു് നീട്ടി കൊണ്ട് അവര്‍ തുടര്‍ന്നു….
ചേട്ടാ ബാക്കി
മച്ചാനെ… ഒന്നും പറയാനില്ല… നല്ല ഇടിവെട്ട് ഐറ്റം തന്നെ… എല്ലാം കൊണ്ടും പൊളിച്ചടുക്കി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
Bakki eppazha bro???
Nannayittund
ഇപ്പൊ എല്ലാം സേതുവിന്റെ കഥകൾ റീലോഡ്ഡ് ആണല്ലോ.