നാണമൊക്കെ, നിങ്ങള്‍ പെണ്ണങ്ങളുടെ കാലിന്റെ ഇടയിലാ എന്റെ ഇന്ദിരക്കുട്ടീ…
രാധേച്ചി വരട്ടെ… ഞാന്‍ പറഞ്ഞു കൊടുക്കും തീര്‍ച്ച.
ഞങ്ങളങ്ങിനെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും വീടെത്തിയത് അറഞ്ഞില്ല. ഏതായാലും ഒന്നു മനസ്സിലായി ഇവള്‍ പഠിച്ച കളളിയാണു്. വിലാസിനി ചേച്ചിയുമായി എന്തൊക്കെയോ ചുറ്റിക്കളി ഇവള്‍ക്കുണ്ട്. വളരെ എളുപ്പം വളയുന്ന കൂട്ടത്തിലാ….
രാത്രി ഒരേഴ് മണിയായപ്പോള്‍ പുറത്താരോ വന്നു് മുരടനക്കി. ഞാന്‍ പുറത്തേക്കിറങ്ങി ചെന്നു. വന്നയാള്‍ സ്വയം പരിചയപ്പെടുത്തി….. ഞാന്‍ രാഘവന്‍ അടുത്ത വീട്ടിലെയാണു്. മോന്‍ ബോംബെന്നു് എത്തീന്നു് കേട്ടു, ഒന്നു കാണാന്‍ വന്നതാ.
ങ്ഹാ… രാഘവേട്ടന്‍ കയറിയിരിയ്ക്ക്….
വേഗം പോവുമെന്നു് ജാനു പറഞ്ഞു…. രാത്രിയായില്ലേ ഇനിയിപ്പോള്‍ കയറുന്നില്ല, വാ നമുക്കു് എന്റെ വീട്ടിലോട്ട് പോകാം. ഞങ്ങള്‍ക്കും ഒന്നു് പരിചയപ്പെടണ്ടേ…. രാഘവേട്ടന്‍ ഒന്നു് സല്‍ക്കരിക്കാനുള്ള പുറപ്പാടാണു്. ഞാനകത്തോട്ട് നോക്കി. അമ്മയും ചേച്ചിയും വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്.
പോകുന്നതൊക്കെ കൊള്ളാം, ഊണു് കാലാവാറായിരിയ്ക്കുണു…. വേഗം മടങ്ങി വരണം, എന്നു് അമ്മായി അമ്മ.
ഞാനിറങ്ങുമ്പോള്‍ ചേച്ചി വിളിച്ചു പറഞ്ഞു….
രാഘവേട്ടാ…. കൊണ്ടുപോകുന്നതെല്ലാം കൊള്ളാം… അവന്‍ കൊച്ചനാ… വേണ്ടാതീനങ്ങള്‍ ഒക്കെ പഠിപ്പിക്കല്ലേ… എന്റെ ആളെ മുക്കുടിയനാക്കീത് രാഘവേട്ടനാ..
നീ ഒന്നു് പേടിക്കാതെ നില്ല് എന്റെ വിലാസിനീ…. ഒരീസം എന്റെ കൂടെ ഒന്നു് കൂടീന്നു് വെച്ച് ഈ ബോംബെക്കാരനൊന്നും പറ്റില്ലെടീ…
ഞങ്ങള്‍ ബോംബെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് അവരുടെ വീട്ടില്‍ എത്തി. ജാനു ഏട്ടത്തി ഉമ്മറപ്പടിയില്‍ തന്നെയുണ്ടായിരുന്നു. വന്നൂന്നു് കേട്ടു, ഒന്നു കാണാന്‍ പറ്റീല്ല. ഉരുപ്പടിയും കൊള്ളാം അമ്മായിയമ്മയേക്കാള്‍ ചെറുപ്പമാണു്, ഇന്ദിരക്കുട്ടിയുടെ ഒരു വലിയ പതിപ്പ്. മുണ്ടും ബ്ലൗസ്സും തന്നെ വേഷം. ഞങ്ങള്‍ ഉമ്മറത്ത് തിണ്ണയില്‍ ഇരുന്നു. അപ്പോഴേയ്ക്കും ജാനേച്ചി കുപ്പിയും ഗ്ലാസ്സുകളും കൊണ്ടു വന്നു.
മോനിതൊക്കെ പറ്റുമോ ആവോ… നാടനാ… രാഘവേട്ടന്‍ പറഞ്ഞു.
ഞാനെല്ലാം കഴിച്ചിട്ടുണ്ട്. അങ്ങിനെ സ്ഥിരം കഴിപ്പൊന്നുമില്ല കേട്ടോ. ഇടയ്ക്ക് ഒരു രസത്തിനു്….
ഇങ്ങേര്‍ക്കിത് മോന്താതെ ഉറക്കം വരില്ല എന്റെ മോനേ… വാതില്‍പ്പടിയില്‍ ചാരി നിന്നു് ഞങ്ങളെ വീക്ഷിയ്ക്കുന്ന ജാനു ചേച്ചി മൊഴിഞ്ഞു.
നീ കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കാതെ പോയി എന്തെങ്കിലും കൊറിക്കാന്‍ എടുത്തോണ്ട് വാ… രാഘവേട്ടന്റെ ആജ്ഞ.
ചേട്ടാ ബാക്കി
മച്ചാനെ… ഒന്നും പറയാനില്ല… നല്ല ഇടിവെട്ട് ഐറ്റം തന്നെ… എല്ലാം കൊണ്ടും പൊളിച്ചടുക്കി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
Bakki eppazha bro???
Nannayittund
ഇപ്പൊ എല്ലാം സേതുവിന്റെ കഥകൾ റീലോഡ്ഡ് ആണല്ലോ.