ചൊവ്വാഴ്ച രാവിലെ സ്റ്റുഡിയോയിൽ ഇരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത നമ്പർ.
”ഹലോ, അച്ചായനാണോ? ഞാൻ ഗൗരിയാണ്, നിവേദ്യയുടെ ചേച്ചി. ഞങ്ങൾ ഇന്ന് അങ്ങോട്ട് വരട്ടെയോ?” മധുരമുള്ള, എന്നാൽ നല്ല ഉറപ്പുള്ള ശബ്ദം.
”ആയിക്കോട്ടെ, വന്നോളൂ. ഞാൻ സ്റ്റുഡിയോയിൽ തന്നെയുണ്ട്,” അച്ചായൻ മറുപടി നൽകി.
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ സ്റ്റുഡിയോയുടെ വാതിൽ തുറന്നു. അകത്തേക്ക് കയറി വന്ന രൂപം കണ്ട് അച്ചായൻ ഒരു നിമിഷം ക്യാമറയിൽ നിന്ന് കണ്ണെടുത്തു. മുന്നിൽ നിൽക്കുന്നത് ഗൗരിയാണ്. നേരത്തെ ഫോട്ടോയിൽ കണ്ടതിനേക്കാൾ വശ്യതയുള്ള നേരിട്ടുള്ള കാഴ്ച.
കണ്ടാൽ ഒരു തനി നാടൻ ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ. ഇരുനിറമാണെങ്കിലും ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്. വിടർന്ന കണ്ണുകളിൽ വല്ലാത്തൊരു ഗൗരവം തങ്ങിനിൽക്കുന്നുണ്ടെങ്കിലും അതിനുള്ളിൽ എവിടെയോ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
നീളമുള്ള കറുത്ത മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ടിരിക്കുന്നു. മുടിയിലെ ഓരോ ഇഴകളും ആ മുഖത്തിന് കൂടുതൽ തെളിച്ചം നൽകുന്നു.
ഒരു മെറൂൺ നിറത്തിലുള്ള ടോപ്പും നീല ജീൻസുമാണ് വേഷം.
അവളുടെ ചുണ്ടുകളിലെ നേരിയ പുഞ്ചിരിയും, നെറ്റിയിലെ ആ ചെറിയ കറുത്ത പൊട്ടും അച്ചായന്റെ കണ്ണുകളെ അവളിൽ തളച്ചിട്ടു. കണ്ടാൽ തോന്നും ഒരു പഴയ തറവാട്ടിലെ കുലീനയായ പെൺകുട്ടിയാണെന്ന്, പക്ഷേ അവളുടെ നോട്ടത്തിൽ genz ന്റെ ഒരു ആത്മവിശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു. വശ്യമായ ഉടൽവടിവും ആകാരഭംഗിയും ഒന്നും അത്രക്ക് ഇല്ലെങ്കിലും അവളെ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു…

next gopika suresh or anju kurian ok
മുഴിരണ്ടിലും…ഗദ്ദാമ… പെരുമഴക്കാലം..രാമൻ്റെ Edan തോട്ടം….cinema katha ezhithikude plz reply
അടുത്തത് അമൃത രുദ്ര, നാടൻ കുട്ടി ആണ് pg ബാംഗ്ലൂർ ആണ് ചെയ്തത്