ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല] 22

 

 

 

​അച്ചായൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

 

 

 

​”നിവേദ്യ എവിടെ? അവൾ വന്നില്ലേ?” അച്ചായൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

 

 

 

​”അവൾ താഴെ കടയിൽ ഒന്ന് കയറിയതാ അച്ചായാ… എന്തോ  വാങ്ങാനുണ്ടെന്ന് പറഞ്ഞു. ദാ, ഇപ്പോൾ വരും,” ഗൗരി തന്റെ ബാഗ് കസേരയിൽ വെച്ചുകൊണ്ട് പറഞ്ഞു.

 

 

 

​അവൾ സംസാരിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം അച്ചായൻ ശ്രദ്ധിച്ചു. നിവേദ്യയെ കാണുന്നതിനേക്കാൾ മുമ്പ് ഗൗരിയെ കണ്ടത് നന്നായി എന്ന് അച്ചായന് ഉള്ളാലെ തോന്നി. ആ സ്റ്റുഡിയോയിലെ വെളിച്ചത്തിൽ ഗൗരിയുടെ രൂപം ഒരു പെയിന്റിംഗ് പോലെ അച്ചായന്റെ മനസ്സിൽ പതിഞ്ഞു.

 

അച്ചായനും ഗൗരിയും തമ്മിലുള്ള സംസാരം പുരോഗമിക്കവേ, വരാനിരിക്കുന്ന ഷൂട്ടിനെക്കുറിച്ചുള്ള ഏകദേശ രൂപം തെളിഞ്ഞുവന്നു.

 

 

 

​”ഞങ്ങൾ വിചാരിക്കുന്നത് ആ ഷൂട്ടിംഗ് മേഘാലയയിൽ വെച്ച് മതിയെന്നാണ്,”

 

ഗൗരി തന്റെ പ്ലാൻ അവതരിപ്പിച്ചു.

 

“നവംബർ മാസത്തിൽ. അതായത് അടുത്ത രണ്ട് മാസം കഴിഞ്ഞാൽ ഞങ്ങൾക്ക് അങ്ങോട്ട് പോകണം. ആ സമയത്ത് അവിടെ ഒത്തിരി നല്ല കാഴ്ചകളുണ്ടാകും. ഞങ്ങൾക്ക് അവിടെ വെച്ച് കുറെ റീൽസും ഫോട്ടോസും ഒക്കെ എടുക്കണം..”

 

 

 

​അച്ചായൻ ഒന്ന് ആലോചിച്ചു.

 

 

 

“മേഘാലയയോ? അത് അത്ര ദൂരെയല്ലേ കൊച്ചേ… തൃശൂർ സൈഡിൽ തന്നെ വല്ല തറവാടോ കാടോ നോക്കിയാൽ പോരെ?”

 

 

 

​”പോരാ അച്ചായാ,”

 

 

 

ഗൗരി ഉറച്ച സ്വരത്തിൽ പറഞ്ഞു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

3 Comments

Add a Comment
  1. next gopika suresh or anju kurian ok

  2. മുഴിരണ്ടിലും…ഗദ്ദാമ… പെരുമഴക്കാലം..രാമൻ്റെ Edan തോട്ടം….cinema katha ezhithikude plz reply

  3. അടുത്തത് അമൃത രുദ്ര, നാടൻ കുട്ടി ആണ് pg ബാംഗ്ലൂർ ആണ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *