ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല] 199

 

 

​”ഡാ മണി… അവിടെ എന്ത് നോക്കി നിൽക്കുവാടാ? അകത്ത് പോയി ആ ക്യാമറ ബാഗ് ഒക്കെ ഒന്ന് എടുത്തു വയ്ക്ക്. പോടാ!” ഞാൻ ഗർജ്ജിച്ചതും അവൻ ഒന്ന് ഞെട്ടി വിറച്ച് പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.

 

 

​കല്യാണി ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ അവളുടെ ഫോണിലെ പഴയ ഫോട്ടോകൾ നോക്കുന്ന തിരക്കിലായിരുന്നു.

 

 

​”കല്യാണി… നിനക്ക് പറ്റിയ ഒരു ഫ്രെയിം എന്റെ മനസ്സിലുണ്ട്.” ഞാൻ കസേരയിൽ ഒന്ന് കൂടെ ചാരിയിരുന്നു. “നമുക്ക് ഈ ഷൂട്ട് ‘കൂർഗിൽ’ വെച്ച് ചെയ്താലോ? അവിടുത്തെ ആ തണുപ്പും പച്ചപ്പും നിന്റെ ഈ നാടൻ ലുക്കിന് വല്ലാത്തൊരു ചേർച്ചയായിരിക്കും. നിന്റെ റീച്ച് അതോടെ മാറും.”

​കൂർഗ് എന്ന് കേട്ടതും അവളുടെ മുഖം ഒന്ന് തിളങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അത് മങ്ങി.

 

“കൂർഗോ? അച്ചായാ… അവിടുത്തെ ട്രാവൽ എക്സ്പെൻസും സ്റ്റേയും ഒക്കെ നോക്കുമ്പോൾ എനിക്ക് വലിയൊരു ബാധ്യതയാവില്ലേ? ഒന്നര ലക്ഷം തന്നെ കഷ്ടപ്പെട്ടാണ് ഞാൻ ഒപ്പിക്കുന്നത്.”

 

 

​അവളുടെ ആ വേവലാതി കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു. വലയിലാകാൻ പോകുന്നു.

 

 

​”നീ പേടിക്കണ്ട. ഈ വരുന്ന ശനിയാഴ്ച ഞാനും എന്റെ അസിസ്റ്റന്റും കൂടി ഒരു മൂന്ന് ദിവസത്തെ ട്രിപ്പ്‌ കൂർഗിലേക്ക് പ്ലാൻ ചെയ്തിട്ടുണ്ട്. ഷൂട്ടിനും ലൊക്കേഷൻ കാണാനുമായിട്ടാണ് പോക്ക്. നീ കൂടെ വരികയാണെങ്കിൽ നിനക്ക് ട്രാവൽ ചിലവോ മറ്റോ വരില്ല. എന്റെ കൂടെ കാറിൽ വരാം. ഒന്നര ലക്ഷത്തിൽ നിന്റെ വർക്ക് തീരും. എങ്ങനെയുണ്ട്?”

The Author

6 Comments

Add a Comment
  1. Broo nxt nivedya plsee

  2. നന്നായിട്ടുണ്ട് കേട്ടോ 🤗😌💃

  3. real aano,or imagination

  4. നയന എന്ന നാട്ടിൻപുറത് കാരി ആയ mrg ആയ ചേച്ചി യെ മോഡൽ ആകാൻ കൊണ്ട് വരുന്ന അനിയന്റെ കഥ എഴുതൂമോ
    ഈ സ്റ്റോറി പൊളി

  5. Adipoli broh eth vere arkum thonatha variety thane🤤💖 next nivedya gauri cheyuo

Leave a Reply

Your email address will not be published. Required fields are marked *