കല്യാണി കുറച്ചു നേരം ആലോചിച്ചു. “ഈ ആഴ്ച എന്ന് പറഞ്ഞാൽ… കൂടെ ആരെങ്കിലും വരുമോ എന്ന് നോക്കണ്ടേ. പെട്ടെന്ന് പറഞ്ഞാൽ ആർക്കും സമയം കാണില്ല അച്ചായാ.” അവളുടെ സ്വരത്തിൽ ആശങ്ക ഉണ്ടായിരുന്നു.
”അതൊക്കെ നിന്റെ ഇഷ്ടം കല്യാണി. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള ചിലവ് നീ നോക്കേണ്ടി വരും. നിനക്ക് താല്പര്യമില്ലെങ്കിൽ നമുക്ക് ഇവിടെ തൃശ്ശൂരിലെ ഏതെങ്കിലും സാധാരണ റിസോർട്ടിൽ വെച്ച് ചെയ്യാം. പക്ഷെ കൂർഗിലെ ആ ക്വാളിറ്റി ഇതിന് കിട്ടില്ല.” ഞാൻ നിസംഗനായി പറഞ്ഞു.
കുറച്ചു സമയം ആ മുറിയിൽ നിശബ്ദത പടർന്നു. അവൾ ലാപ്ടോപ്പിലെ കൂർഗ് ലൊക്കേഷൻ ചിത്രങ്ങൾ നോക്കി. മറ്റു ലൊക്കേഷനുകൾക്കൊന്നും അത്ര ഭംഗി തോന്നിയില്ല എന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാം. ഒടുവിൽ അവൾ ഒരു ദീർഘശ്വാസം എടുത്തു.
”ശരി അച്ചായാ… ഞാൻ വരാം. ഇത്രയും നല്ലൊരു അവസരം കളയണ്ടല്ലോ.”
”വീട്ടിൽ കുഴപ്പമില്ലല്ലോ? ഒറ്റയ്ക്ക് വിടുമോ?” ഞാൻ ഒന്ന് കണ്ണ് ചിമ്മി ചോദിച്ചു.
”വീട്ടിൽ കുഴപ്പമില്ല. കൂടെ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞു ഞാൻ മാനേജ് ചെയ്തോളാം. അച്ചായൻ കൂടെ ഉള്ളതല്ലേ, എനിക്ക് വിശ്വാസമുണ്ട്.” അവൾ ഒരു നിഷ്കളങ്ക ചിരിയോടെ പറഞ്ഞു.
അവൾക്കറിയില്ലല്ലോ അച്ചായന്റെ വിശ്വാസം എന്തിലാണെന്ന്.
”ഓക്കേ ഡൺ. ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് റെഡിയായിക്കോ.”
അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു. “ശരി അച്ചായാ, അപ്പൊ ശനിയാഴ്ച കാണാം.” അവൾ പതുക്കെ വാതിലിനടുത്തേക്ക് നടന്നു.

Broo nxt nivedya plsee
നന്നായിട്ടുണ്ട് കേട്ടോ 🤗😌💃
kallyani🤔
real aano,or imagination
നയന എന്ന നാട്ടിൻപുറത് കാരി ആയ mrg ആയ ചേച്ചി യെ മോഡൽ ആകാൻ കൊണ്ട് വരുന്ന അനിയന്റെ കഥ എഴുതൂമോ
ഈ സ്റ്റോറി പൊളി
Adipoli broh eth vere arkum thonatha variety thane🤤💖 next nivedya gauri cheyuo