ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല] 199

 

 

​”താങ്ക്സ് അച്ചായാ… അത് പിന്നെ, അയച്ച മെയിലിൽ റേറ്റ് കണ്ടായിരുന്നു. രണ്ട് ലക്ഷം എന്നത് എനിക്ക് കുറച്ച് കൂടുതലാണ്. ഇത്രയും വലിയൊരു എമൗണ്ട് പെട്ടെന്ന്…” അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ ഞാൻ ഇടപെട്ടു.

 

 

​”നോക്ക് കല്യാണി, മാർക്കറ്റിൽ എന്റെയൊരു പേര് നിനക്കറിയാല്ലോ? നീ ഇതുവരെ ചെയ്ത വർക്കുകളല്ല, ഇനി ചെയ്യാൻ പോകുന്നതാണ് നിന്റെ കരിയർ നിശ്ചയിക്കുന്നത്. എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്നാൽ നിന്റെ വാല്യൂ മാറുകയാണ്. അതുകൊണ്ട് റേറ്റിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഈ അച്ചായനില്ല. ടു ലാഖ്സ്… ദാറ്റ് ഈസ് ഫിക്സഡ്.”

 

 

​ഞാൻ ഒരു സിഗരറ്റിന് തീ കൊടുത്തു. അപ്പുറത്ത് അല്പനേരം നിശബ്ദതയായിരുന്നു. പെട്ടെന്ന് അവൾ ചോദിച്ചു, “അച്ചായാ, നമുക്ക് നേരിട്ട് ഒന്ന് കാണാൻ പറ്റുമോ? സംസാരിക്കാനായിരുന്നു…”

 

 

​”നേരിട്ടോ? ഷൂട്ടിന് മുൻപ് അങ്ങനെയൊരു പതിവില്ലല്ലോ. എല്ലാം മെയിൽ വഴിയും ഫോൺ വഴിയുമാണ് നടക്കാറുള്ളത്.”

 

 

​”അതല്ല അച്ചായാ… ഭാഗ്യത്തിന് ഞാൻ ഇപ്പോൾ തൃശ്ശൂരിലുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് വന്നതാണ്. അതുകൊണ്ട് നേരിട്ട് സ്റ്റുഡിയോയിൽ വരാൻ എളുപ്പമാണ്. ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ എനിക്ക് കുറച്ചുകൂടി കോൺഫിഡൻസ് കിട്ടും. പ്ലീസ്…”

 

 

​ഞാൻ ഒന്ന് ആലോചിച്ചു. സാധാരണ ആരെയും സ്റ്റുഡിയോയിലേക്ക് നേരിട്ട് വിളിക്കാറില്ല. പക്ഷെ കല്യാണിയുടെ ആ ഫോട്ടോകൾ മനസ്സിൽ വന്നു. നേരിട്ട് കാണുമ്പോൾ ആള് എങ്ങനെ ഉണ്ടെന്ന് അറിയാമല്ലോ.

The Author

6 Comments

Add a Comment
  1. Broo nxt nivedya plsee

  2. നന്നായിട്ടുണ്ട് കേട്ടോ 🤗😌💃

  3. real aano,or imagination

  4. നയന എന്ന നാട്ടിൻപുറത് കാരി ആയ mrg ആയ ചേച്ചി യെ മോഡൽ ആകാൻ കൊണ്ട് വരുന്ന അനിയന്റെ കഥ എഴുതൂമോ
    ഈ സ്റ്റോറി പൊളി

  5. Adipoli broh eth vere arkum thonatha variety thane🤤💖 next nivedya gauri cheyuo

Leave a Reply

Your email address will not be published. Required fields are marked *