ഈ ഇന്റർവ്യു പോകുമ്പോളും ഇതുവരെ നടന്നത്തന്നെയേ ഉണ്ടാകു എന്ന് എനിക്ക് ഉറപ്പായിരുന്നു…. അങ്ങനെ പതിവ് പോലെ ഇന്റർവ്യൂ കഴിഞ്ഞു സെലക്ട് ആയി HR കാളിനായി വെയിറ്റ് ചെയ്തിരിക്കുന്നു.. ഈ ഇന്റർവ്യൂ എനിക്ക് വളരെ ഇമ്പോർട്ടന്റ് ആയിരുന്നു എനിക്ക് മാത്രമല്ല മാനസ് അച്ഛൻ അമ്മ അമ്മായി അമ്മ എല്ലാവരും.. ആദ്യമൊക്കെ സപ്പോർട്ട് തന്നവർ പോലും പിന്നീട് പരിഹാസം താഴ്ത്തി കേട്ടാലോ പോലെയുള്ള സംസാരങ്ങൾ…
പ്രേതീക്ഷിച്ച പോലെ HR കാൾ വന്നു
ഒരുങ്ങി കെട്ടി ഓഫർലെറ്റർ സൈൻ ചെയ്യാൻ രാവിലെ വീട്ടീന്ന് ഇറങ്ങി ആദ്യമൊക്കെ ഇന്റർവ്യു പോകുമ്പോളും ആരെങ്കിലുമൊക്കെ കൂടെ വരുമായിരുന്നു ഇപ്പൊ ആരും വരാതായി എല്ലാവരും എനിക്ക് ജോലി കിട്ടില്ല എന്നുറപ്പിച്ചു കഴിഞ്ഞു…
ഓഫീസിൽ എത്തി എന്റെ അവസരത്തിനായി കാത്തിരുന്നു വേറെയും 3,4 പെൺകുട്ടികൾ ഉണ്ട് മ്ലാനമായ മുഖത്തോട് കൂടി ഓരോരുത്തർ പുറത്തേക്ക് പോകുമ്പോൾ എനിക്കറിയാമായിരുന്നു ഞാൻ മുൻപ് പലതവണ കേട്ടിട്ടുള്ള ആ ചോദ്യം അവർ കെട്ടിട്ടാണ് ഇറങ്ങി വരുന്നതെന്ന്.. അവസാനത്തെ പെൺകുട്ടിയും അതെ ഭാവത്തിൽ ഇറങ്ങി പോയപ്പോൾ ഈ ജോലി എനിക്ക് തന്നെ എന്ന് ഞാൻ ഉറപ്പിച്ചു…
വിശാലമായ ഓഫീസ് മുറിയിലേക്ക് ഞാൻ കടന്നു 40 ന് മേൽ പ്രായമുള്ള ഒരു മനുഷ്യൻ… ഓപ്പോസിറ് കാസരയിൽ ഇരിക്കാൻ പറഞ്ഞ പാടെ അയാൾ എന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങി പരിശോധിച്ചു HR ന്റെ പരിധിയിൽ വരുന്ന കുറച്ച് ചോദ്യങ്ങൾ…
” ധ്വനി ഞങ്ങളുടെ ഞങ്ങളുടെ ലാസ്റ്റ് കാൻഡിഡേറ്റ് ആണ്.. സൊ താനും കൂടി ക്വാളിഫൈഡ് അല്ലെങ്കിൽ ഞങ്ങള്ക്ക് ഇനിയും ഇന്റർവ്യു നടത്തേണ്ടി വരും “

Dear താങ്കളുടെ കഥകൾ എല്ലാം ആസ്വദിച്ച് വായിക്കുന്ന ഒരു ആളാണ് ഞാൻ ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ താങ്കൾ കഥകൾ എഴുതി പൂർത്തിയാക്കാതെയാണ് മറ്റൊരു കഥയുമായി വരുന്നത് ഇതിൽ ഒരു കഥ അമമയുടെ കൂട്ടുകാരി ഗായത്രി ആൻറി രണ്ട് ഭാഗം എഴുതിയിട്ട് താങ്കൾ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല കഴിയുമെങ്കിൽ അതൊക്കെ ഒന്ന് പൂർത്തിയാക്കിയിട്ട് പുതിയ കഥകളുമായി വരൂ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളു ബാക്കി താങ്കളുടെ ഇഷ്ടം
താങ്കളുടെ അഭിപ്രായത്തിനു നന്ദി, ശെരിയാന് ഒന്ന് രണ്ട് കഥകൾ എഴുതി പൂർത്തിയാക്കാൻ ഉണ്ട്…. കഥയുടെ മൂഡിൽ നിന്നും മൈൻഡ് മാറിയാൽ അതിലേക്ക് തിരികെ വരാൻ പാടാണ് അതാണ് കാരണം…. പുതിയ ചിന്തകളും ചിലരുടെ അനുഭവങ്ങളും കേൾക്കുമ്പോൾ ചൂടോടെ എഴുതും…