രൂപ നാണയം ഇടാന്‍ എന്റെ കൈ തരിച്ചു. ഭണ്ടാരം പോലെ തോന്നുന്നു. പണ്ടാരം. വീണ്ടും കശുമാങ്ങ വന്നു എന്റെ മനസ്സിനെ
തൂത്തു വാരി.
ആട് ചോദിച്ചു “മുനി വര്യ, ഈയിടെയായി അങ്ങ് കഥകള്‍ എഴുതാന്‍ തുടങ്ങി എന്നൊരു ശ്രുതി ഉണ്ടല്ലോ. ഇതില്‍ വല്ല സത്യവും
ഉണ്ടോ?”
“ഞാന്‍ എഴുതുന്നത് കഥയില്ലായ്മയാണ്. അതില്‍ കഥ കണ്ടെത്തുന്നത് കഥയില്ലാത്ത ചില വായനക്കാരാണ്”
സംഗതി ദഹിക്കാഞ്ഞതിനാല്‍ ചെക്കന്‍ പെണ്ണിനെ നോക്കി. ഇതാണ് പച്ച മലയാളത്തിന്റെ ഗുണം. പറഞ്ഞാല്‍ മലയാളിയ്ക്ക്
മനസ്സിലാവില്ല. പെണ്ണ്‍ മനസ്സിലായത് പോലെ തലയാട്ടി. ആശ്വാസത്തോടെ ചെക്കന്‍ അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നു.
“കഥകള്‍ എഴുതാന്‍ അങ്ങേയ്ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നത് ?”
“പുല്ല്” നേരത്തെ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിലൂടെ പോയതിലുള്ള ദേഷ്യം പുറത്തു വന്നതാണ്. പക്ഷെ ചെക്കന്‍ അത്
സീരിയസ് ആയി എടുത്തു എന്ന് തോന്നുന്നു.
“പുല്ല്?” അവന്റെ കണ്ണുകളില്‍ ആശ്ചര്യം. പെണ്ണിന് സംശയം. എന്നാല്‍ ആ വഴി പോകാം എന്ന് ഞാനും കരുതി.
“അതെ പുല്ല്. ചില പ്രത്യേകതരം പുല്ലുകള്‍, കുറച്ചു കൂടി വലിയ ചില പുല്ലുകളുടെ ഇലയില്‍ ചുരുട്ടി. ഒരറ്റത്തു തീ കൊടുത്ത് മറ്റേ
അറ്റത്തു നമ്മളെയും ഫിറ്റ് ചെയ്‌താല്‍ പിന്നെ തലയില്‍ ഇന്നതേ വിരിയൂ എന്നില്ല. പലപ്പോഴും എനിക്ക് തന്നെ അത്ഭുതം
തോന്നിയിട്ടുണ്ട്. ഞാനിതെങ്ങിനെ ഒപ്പിയ്ക്കുന്നു എന്ന്. സ്വയം പുറത്തു തട്ടാറും ഉണ്ട്.”
ചെക്കന്റെ കണ്ണില്‍ ഒരു ബ്രോ യെ കണ്ട ആഹ്ലാദം. പെണ്ണിന്റെ കണ്ണില്‍ “അമ്പട കള്ളാ” എന്നൊരു ഭാവം.
“അങ്ങേത് തരം കഥയാണ് കൂടുതലായി എഴുതുന്നത്?” ആട്
“ഞാന്‍ എഴുതുന്ന കഥയില്ലായ്മകളില്‍ രതിയാണ് ബാക്ക് ഗ്രൗണ്ടില്‍” ഇതാണ് എന്റെ കുഴപ്പം. അറിയാതെ സത്യം പറഞ്ഞു പോവും.
“അവള്‍ ആരാണ്?” ആട്.
മനസ്സില്‍ ലോകത്തുള്ള സകല ആടുകളോടും ഞാന്‍ മാപ്പു പറഞ്ഞു. ഈ വിഡ്ഢിയെ ആട് എന്ന് വിളിച്ചാല്‍ ആടുകള്‍ എന്നെ
ഉപദ്രവിക്കും. ഞാന്‍ വിശദീകരിച്ചു.
“അതല്ല കഥകളില്‍ മേമ്പോടിയായി സെക്സ് ആണ് ഉള്ളത്” ഞാന്‍ പറഞ്ഞു
എന്തോ അരുതാത്തത് കേട്ടത് പോലെ ചെക്കന്‍ തുറിച്ചു നോക്കി. പെണ്ണ് ഉഷാറായി വീണ്ടും കാലിന്മേല്‍ കാല് കേറ്റി വച്ചു. അലുവ
കണ്ടു ഞാന്‍ വെള്ളമിറക്കി. കണ്ണ്‍ കാണിച്ചു. സൈറ്റടിച്ചു. കശുമാങ്ങയെ മനസ്സില്‍ നിന്ന് തൂത്തെറിയാന്‍ ശ്രമിച്ചു. എന്റെ ആക്രാന്തം
Durvasavetta thankal ente kanapetta daivamanu….angek orayiram nandi
എവിടെ പോയി മഹാ മുനേ….തപസ്സ് കഴിഞ്ഞില്ലേ…കോപ്പിലെ ഒരു തപസ്സ്,
ദുർവാസവ് അണ്ണ അവസാനം ഇന്റർവ്യു എടുക്കാൻ വന്നവളെ തന്നെ പൊക്കിയല്ലേ .നന്നയിട്ടുണ്ട് കൊച്ചു കള്ളൻ ????
ദുറൂ
കഥ കലക്കി, പക്ഷെ ഗോദയുടെ ഫസ്റ്റ്ഹാഫ് തീർന്നു പോയതുപോലെയായിപ്പോയി, ഇത്തിരി നീളം കൂട്ട്, രസങ്ങൾ എല്ലാം ഇങ്ങോട്ടു പോരട്ടു?
സത്യം പറ മഹാമുനേ… തങ്ങളുടെ ഗുരുവന്ദ്യൻ വന്നു ചന്തിയ്ക്ക് ചട്ടുകം വെച്ചോ?… അല്ല അങ്ങനെ ഒരു ധ്വനി എവിടുന്നോ കിട്ടി…
മുനേ, താങ്കൾ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.. തുടരുക
താങ്ക്സ്
Nice humor stry?
thanks
angayude rachanakal irampunnundu . iniyum kooduthal pratheekshikkunnu . nandi .
താങ്ക്സ്
Pencil evidepoyi
കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ ….
ദുർവ്വാസ് പഹയാ…..
പെങ്കൊച്ചിന്ന് എത്ര യാഗം നടത്തി….. ഈയിടെ ഹസ്തരേഖ ചരിത്രം ഗവേഷണം പര്യവേക്ഷയ്ക്കുന്ന കൈനോട്ടം പാറുക്കുട്ടി മുപ്പത്തിയാരുടെ ഭാഷ്യത്തിൽ….
” ദുർവ്വാസിന്റെ .. രേഖകൾ ഇല്ലാത്ത ഹസ്തം ദർശിച്ചപ്പോൾ ഞെട്ടിയെന്നാണ്……. “…
ഇമ്മാതിരി പെമ്പിള്ളേർ ഇന്റർവ്യൂ ചെയ്യാൻ വന്നാൽ രേഖകൾ ഹസ്തത്തിൽ നിന്ന് അപ്രത്യക്ഷമാകുകയും പിന്നിട് മുഴക്കോലിൽ പ്രത്യക്ഷപ്പെടുന്ന ആ പ്രതിഭാസത്തെ കുറിച്ച് എനിക്ക് പറയണമെന്നുണ്ടായിരുന്നു. …
എന്തോ. ..ഈ കിരാതനങ്ങ് സത്യം വെളിപ്പെടുത്താൻ ഒരു മടി. ….
ഇനി എന്റെ മുഴക്കോൽ കാണണമെന്ന് പറഞ്ഞാലോ….
അമിതോപയോഗത്താൽ മുഴക്കോലിൽ നിന്നു എന്നേ പോയ രേഖ എവിടെന്നിടുന്നിടത്ത് കാണിക്കാനാ…. ആരോട് ചോദിക്കാനാ…..
ആയിരം യാഗാശംസകൾ..
e paranjath kalakki..
????????
🙂 സൂപ്പര്‍ കമന്റ്. “ദി എന്‍ഡ്” എന്ന്‍ കടലാസ് വന്ന ശേഷവും ആ മഴുക്കോലില്‍ കയറി ഇനിയും പിടിക്കണോ. നാം തപസ്സിലെയ്ക്ക് മടങ്ങുന്നു. അതാണ് സുഖം എന്നൊരു തോന്നല്‍ രണ്ടു രണ്ടു മൂന്നു ദിവസമായി. എല്ലാ സപ്പോര്‍ട്ടിനും നന്ദി കിരാത് ഭായ്.
enne angu shishyayakamo,aduthathil ennem cherkamo..
ഉവ്വേ. അരിഞ്ഞിട്ട പേര് തന്നെ. എരിവ് കയറ്റലല്ലേ പണി 🙂
nalla chindha maharshi
ഷാജി പാപ്പന് നന്ദി. 🙂
pora
entho enikkathra comedyiyayi thonniyilla.a mune
എന്നെക്കൊണ്ട് പറ്റാഞ്ഞിട്ടാണ് കാന്താരീ 🙂
shariyayikolum
ദേ ഇന്റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി ഇത് പോലിരുന്നു 🙂
നിങ്ങള്‍ നല്ലൊരു എഴുത്തുകാരനും നല്ല ഭാവനയുള്ള ആളുമാണ്. പക്ഷെ ഈ അടുത്തിടെ ഏതോ ഒരു അലവലാതി പാര്‍വതി എന്ന പേരില്‍ ഇട്ട ഒരു ചെറ്റ കമന്റിനെ നിങ്ങള്‍ അഭിനന്ദിച്ചു കണ്ടു. നിങ്ങള്‍ക്ക് അത് ഓര്‍മ്മ കാണും.
മോശമാണ്. ഒരു അരിപ്പ എല്ലാത്തിനും ആവശ്യമാണ്. മിനിമം വലിയ തുള ഉള്ള ഒരു അരിപ്പയെങ്കിലും
താങ്കള്‍ കമന്റ് ശെരീക്കു ശ്രദ്ധിക്കാതെ കേറി വെടി പൊട്ടിച്ചതാണ് എന്ന് ഞാന്‍ അതിനു റിപ്ലയ് തന്നിരുന്നു. പാര്‍വ്വതി എന്ന വ്യക്തി ഒരു കഥയെ വല്ലാതെ പൊക്കി പ്പറഞ്ഞു കണ്ടു ആ കമന്റ് എഴുതിയ രീതി കണ്ടപ്പോള്‍ അവര്‍ പറയുന്ന കഥ എഴുതിയ ആള്‍ തന്നെ അല്ലെ അത് എന്ന സംശയം ആണ് എനിക്കുണ്ടായത്. അത് കൊണ്ടാണ് അവരുടെ പേര് എന്റെ കമന്റില്‍ കഥാകൃത്തിന്റെ പേരിനോട് കൂട്ടി ചേര്‍ത്തു വച്ചു പൂശിയത്. പക്ഷെ ആ വശം താങ്കള്‍ ശ്രദ്ധിച്ചില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു പ്രോത്സാഹന കമന്റ് അല്ല ഒരു സംശയം അവതരിപ്പിച്ചതാണ്. തെറ്റ് പറ്റിയത് എനിക്കല്ല എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അവര്‍ പറയുന്ന വിഷയത്തോട് എനിക്കൊരു താല്പര്യവുമില്ല. ഞാന്‍ വളര്‍ന്ന ചുറ്റുപാട് ആ രീതിയില്‍ ചിന്തിക്കാന്‍ എന്നെ അനുവദിക്കുന്നുമില്ല. വിരല്‍ ചൂണ്ടുബോള്‍ അത് ന്യായമായിരിക്കണം. അല്ലാതെ എന്റെ ഒരു തോന്നല്‍ .. അതാണ് എല്ലാം എന്ന മട്ടില്‍ ചാടിക്കേറരുത്. bye.
അങ്ങനെയല്ല എങ്കില്‍ നോം സന്തുഷ്ടനാണ്. അറിയാതെ താങ്കളുടെ എഴുത്തുകളെ ഇഷ്ടപ്പെട്ടുപോയത് കൊണ്ട്, താങ്കള്‍ അത്തരം ആളുകളുടെ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരാള്‍ ആകരുത് എന്ന് ആഗ്രഹിച്ചു..അതിന്റെ പ്രതിഫലനം ആയിരുന്നു ആ കമന്റ്. ഞാന്‍ ഏറ്റവും അധികം വെറുക്കുന്ന ഒരു ചിന്താഗതി ആണ് അത്..കണ്ടാല്‍ അറിയാതെ പറഞ്ഞുപോകും. താങ്കള്‍ അങ്ങനെ ചിന്തിക്കുന്ന ആളല്ല എന്നറിഞ്ഞതില്‍ വലിയ വലിയ സന്തോഷം.
ഞാന്‍ കമ്പികളെക്കാള്‍ ത്രില്ലെര്‍ ഫോളോ ചെയ്യുന്ന ഒരാളാണ്. തലയില്‍ ഓരോന്ന് വിരിയുമ്പോള്‍ അതെഴുതി വിടുകയും ചെയ്യുന്നു. ഈ സൈറ്റിന്‍റെ പേരും ഇതിലെ ഉള്ളടക്കവും കാണുമ്പോള്‍ നമുക്ക് ആരെങ്കിലും ഇങ്ങനെ ആവണം അങ്ങനെ ആവണം എന്ന് പറയാന്‍ കഴിയും എന്ന് തോന്നുന്നില്ല. നമുക്ക് താല്പര്യമില്ലാത്തവ നമുക്ക് വായിക്കാതിരിക്കാം എന്ന് മാത്രം. ഞാന്‍ അത് ചെയ്യുന്നു. എനിക്ക് താല്പര്യം ത്രില്ലെര്സ് ആണ് അത് ഞാന്‍ വായിക്കുന്നു. പിന്നെ നമ്മുടെ പോസ്റ്റുകള്‍ക്ക് സ്ഥിരം കമന്റ് ഇടുന്ന ചിലര്‍ എന്തെങ്കിലും എഴുതുമ്പോള്‍ അതില്‍ കയറി കമന്റ് ഇടും. എന്തെങ്കിലും തമാശ ആയി പൊട്ടിക്കാന്‍ പറ്റിയാല്‍ അത് ചെയ്യുക എന്നൊരു ഉദ്ദേശം മാത്രമേ ഇതിനു പിന്നില്‍ ഉള്ളൂ. ഇത് വരെ തന്ന സപ്പോര്‍ട്ടിന് നന്ദി.
Ho !!! Eee Forest muzhuvan kaadaanallo Muni !!!
Kollaam…kassumangaade mel oru kannu undaakanam muni eppozhum..
🙂
നല്ല അവതരണം.നമുക്ക് ഇത് ഒരു സ്‌പെഷ്യൽ സാഹിത്യ രൂപമായി അങ്ങ് മാറ്റിയെടുക്കാം.ആനുകാലിക പ്രശ്നങ്ങളിൽ എഴുതാൻ ഞാനും കൂടാം.
മുനിയുടെ മികച്ച സൃഷ്ടികളിൽ ഒന്ന്.വായിച്ചിട്ട് പലപ്പോഴും ചിരിപൊട്ടി. കുറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയം. ലൈംഗിക തമാശകൾ എഴുത്തുന്നവരെ (എഴുതുകയല്ല എഴുതിക്കുകയാണല്ലോ ….ഏത്….)സമൂഹം ഒരു വല്ലാത്ത കണ്ണ് കൊണ്ടാണ് കാണുന്നത്.അവരുടെ കണ്ണും കുണ്ണയും വേരോടെ പിഴുതെറിയണം എന്നാണ് എന്റെ ഒരു ഇത്.തമാശകളിൽ ലൈംഗികത കലരുന്നത് നമ്മുടെ മനസിന്റെ പരിശുദ്ധിയുടെ ലക്ഷണമാണ് എന്നാണ് എന്റെ ഒരു ഇത്.
എല്ലാ ആശംസകളും. ഇനിയും മൊഴിമുത്തുകൾ പ്രതീക്ഷിക്കുന്നു.
നന്ദി. ഡോക്ടര്‍.
Kurachu neettamayirunnu.oru vaanathinu…..ennalum oppikkaam saathaan …bhaavukangal
Thanks
hahaha… kalakki maashe…
🙂
ഹഹഹ തകർത്തു മഹർഷി
കോമഡി വായിച്ചു കമ്പി ആകുന്നത് ഇത് ആദ്യ തവണയാണ് 🙂
അവസാത്തെ ആ മറുപടി അത് കസറി….
നന്ദി.
കോമഡി വായിച്ചു കമ്പി ആവുക ഹഹഹഹ
valipp
ഈ വാസു കീടം പിന്നെയും വന്നോ,ഞാൻ എന്റെ സ്വഭാവം മാറ്റി വരുവ എന്നെ കൊണ്ട് നീ തെറിവിളിപ്പിക്കറുത് ഗൊമ്മേയോളി…. 🙂
വിട്ടുകള സാത്താനേ. പച്ചമലയാളം അല്ലെ . അതാണ് ഇഷ്യൂ 🙂
മോനെ…. വാസു…… @$%&–&$
…. ഈ ചൊറി പരമ്പരാഗതമായി കൈവരിച്ചതോ…. അതോ ഈ സിദ്ധി സ്വയം നേടിയെടുത്തതോ…..
തെണ്ടി ആദ്യം നി ഒരു കഥ എഴുത്
ഞങ്ങൾ ഒന്നു നോക്കട്ടെ എങ്ങനെയുണ്ടെന്ന്
🙂