ഇൻട്രോവെർട്ട് [Maradona] 239

നിറം പകർന്ന അവരുടെ കാൽ നഖങ്ങളുടെ ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ തന്നെ ഇരുന്നു. എന്റെ ശാസം എനിക്ക് കേൾക്കാമായിരുന്നു. കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പിന്റെ തണുപ്പ് ഞാൻ അറിഞ്ഞു.
നീ ഇത് കഴിക്കുമോ?? ഒരിടവേളക്ക് ശേഷം പതിയാക്കിയ ഗ്ലാസ്‌ കാട്ടി ചോദിച്ചു. ശബ്ദം വെളിയിൽ വരാൻ വഴിയില്ല എന്ന് അറിയാവുന്നത്കൊണ്ടോ എന്തോ ഞരങ്ങുന്ന പോലെ ഞാൻ ഒന്ന് മൂളി. പണ്ടെപ്പോളോ ആരും അറിയാതെ അല്പം കുടിച്ചിരുന്ന ഞാൻ ആരെങ്കിലും അറിഞ്ഞാലുള്ള പേടി കാരണം നിർത്തിയതാണ്.
“ദാ കുടിക്ക്!!”അവർ കുടിച്ചിരുന്ന ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി എന്നോട് കല്പിച്ചു..
ഞാൻ വിറയ്ക്കുന്ന കൈയിൽ ആ ഗ്ലാസ്‌ വാങ്ങി പിടിച്ചു. കുറച്ചധികം നേരം ആ ഇരുപ്പ് ഇരുന്നപ്പോൾ അവൾ എന്നെ ഒന്ന് തട്ടി കുടിക്കാൻ വീണ്ടും ഓർമിപ്പിച്ചു. രണ്ടാമത് ഒന്നൂടെ ആലോചിക്കാതെ ഞാൻ ഗ്ലാസ്‌ അപ്പാടെ തൊണ്ടയിലേക്ക് കമഴ്ത്തി. നാക്കു തൊട്ട് താഴേക്ക് എരിഞ്ഞിറങ്ങുമ്പോളും അവളുടെ ബാക്കി കഴിച്ചത് എന്നുള്ള ചിന്ത എന്നെ ഏതോ കുളിരുണ്ടാക്കി. അല്പം കൂടി ആ ഗ്ലാസിൽ അവൾ ഒഴിച്ചപ്പോൾ വീണ്ടുമൊരു കല്പനക്ക് നില്കാതെ ഞാൻ ക്ഷണ നേരം കൊണ്ട് അതും തീർത്തു. ആവേശം ഒന്നടങ്ങിയപ്പോൾ ഞാൻ നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്. ഇപ്പോൾ എവിടെ നിന്നോ വന്ന ധൈര്യം അവൾക്ക് മുഖം കൊടുക്കാൻ എന്നെ തടഞ്ഞില്ല. ആ കണ്ണുകളിലെ ഭാവം എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടാരുന്നില്ല.
കഴിയുന്ന ഓരോ നിമഷത്തിലും മാഡത്തിന്റെ നുരകൾ തലയിൽ ഓളം തീർക്കിമ്പോൾ ഓരോ നിമിഷവും പൂജിക്കുന്ന ആ ശരീരത്തെ അതിക്രമിച്ചായാലും എന്റെ ആഗ്രഹം തീർത്തേക്കും എന്നെനിക്ക് തോന്നി. ഞാൻ അവളെ ആകെ ഒന്നുകൂടി നോക്കി.
മദ്യം കീഴ്പ്പെടുത്തുന്ന ചിന്തകൾ പ്രവർത്തികളാക്കുന്നതിനു മുന്നേ ഞാൻ തെല്ലു നേരത്തെ ആലോചനക്ക് ശേഷം വെളിലേക്ക് ഓടി…
കുറെ കഴിഞ്ഞ് നേരം ഉച്ചയോടു അടുക്കുന്നു.. ഞാൻ മുറിയിൽ പോകാതെ താഴെ പൂന്തോട്ടത്തിലെ ബഞ്ചിൽ വന്നിരുന്നു.. അവിടെ നിന്നാൽ മുറി കാണാം.. അവൾ ഇടക്ക് വന്നു അവിടേക്ക് നോക്കുന്നത് കണ്ടപ്പോൾ ആ കണ്ണുകൾ വീണ്ടും മാടി വിളിക്കുന്നതായി എനിക്ക് തോന്നി. ഞാൻ കയറി ചെന്നു അവളുടെ കതകിൽ തട്ടി.. അത്‌ തുറന്നു. അതേ വേഷം തന്നെ.. ആ സെറ്റിയിൽ കിടക്കുന്ന അവളുടെ ശരീര സൗന്ദര്യം എന്നെ ഓരോ അണുവിലും ഉത്തീജനം ഉണ്ടാകുന്ന പ്രതീതി. അവൾ എന്നെ നോക്കി തന്നെയാണ് കിടന്നത്.

The Author

33 Comments

Add a Comment
  1. വളരെ നല്ല അവതരണം ബ്രോ… Keep it up?

    1. ❤️❤️

  2. ?????????????????????

  3. nannayitund bro

  4. പൊന്നു.?

    Kollaam……

    ????

  5. ആതിര ajay

    ഒരു കഥ ഉണ്ട്.. പോസ്റ്റ്‌ ചെയ്യാൻ അറിയില്ല

  6. ആതിര ajay

    Bro plese ബാക്കി എഴുതു… നല്ല സ്കോപ് ഉണ്ട്.. Plese bro..

  7. മനോഹരം ?? ആവേശത്തോടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി keep it up

    1. ❤️❤️

  8. Ꮆяɘץ`?§₱гє?

    Next part ….
    Waiting…

  9. രാജുനന്ദൻ

    ഇതെങ്ങിനെ എഴുത്തച്ഛന്റെ രാമായണം പോലെ ഒരേ പോക്കാണല്ലോ , പാരഗ്രാഫ് ഒക്കെ തിരിച്ചു എഴുതിയാൽ കൂടുതൽ ഫീൽ വരും , ഒന്നും കൂടി റീ വർക്ക് ചെയ്യു , ആദ്യം ആര് അവൾ? അവളെ എവിടെ ആദ്യം കണ്ടു? എന്താണ് അവളുടെ പ്രത്യേകത, പിന്നെയും പിന്നെയും കാണുന്നു , പിന്നെ പരിചയപ്പെടുന്നു , പിന്നെ മീറ്റ് ചെയ്യുന്നു, ഇങ്ങിനെ ഒക്കെ അല്ലെ കഥ പോകേണ്ടത് , ഇത്രയും തന്നെ റീ വർക്ക് ചെയ്താൽ മതി

    1. Paragraphs aaya ayache, entha ingane vanne ennariyill

  10. Broi. Photo engane add ചെയ്യുമെന്ന് പറയാവോ

    1. Athu word file ayachapo athil attach cheythu

      1. തെളിയിച്ചു പറ ബ്രോ. മനസ്സിലായില്ല

        1. Ee story Ms word file aayanu publishing nu ayachu koduthath. Athil image koodi insert cheythirunu. Angane

  11. Bakki undavo

  12. Depressing, but I can relate it!

  13. Nice story

Leave a Reply

Your email address will not be published. Required fields are marked *