ഇൻട്രോവെർട്ട് [Maradona] 239

“നാളെ ഞാൻ ഇവിടെ വിട്ട് പോകും, ഒരു തിരികെ വരവ് കാണില്ല.” വാതിൽക്കൽ ഒരുപക്ഷെ അകത്തേക്ക് കയറുമായിരിന്ന എന്നെ തകർക്കാൻ പോന്ന വാർത്ത അവൾ മെല്ലെ പറഞ്ഞു. അവിചാരിതമായി ഇത് വരെ നടന്ന, എന്നാൽ ഞാൻ ആഗ്രഹിച്ച സ്വപ്‌നങ്ങൾ ചില്ലു ഗ്ലാസ്‌ പോലെ തകരുന്ന പോലെ. എന്തോ നെഞ്ചിലേക്ക് കുത്തി ഇറങ്ങിയ തോന്നൽ.. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ അവിടെ നിന്നിറങ്ങി എങ്ങോട്ടേക്കോ നടന്നു. എന്തിനെന്നുപോലും തോന്നാതെ മനസ്സ് ശൂന്യം ആയിരുന്നു. എവിടെയൊക്കെയോ കറങ്ങി നടന്ന ഞാൻ സന്ധ്യ മയങ്ങുന്ന നേരമായപ്പോൾ കയ്യിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു കുപ്പി മദ്യം കൂടി വാങ്ങി മുറിയിലേക്ക് നടന്നു. ചിന്തകളെ കൊല്ലാൻ മദ്യം ആണ് നല്ലത്..
ഇരുട്ട് പരന്നുതുടങ്ങിയിട്ടുണ്ട്. പടികൾ കയറി ചെന്നപ്പോൾ അവളുടെ മുറിയിലെ വെട്ടം വരണ്ടയിലേക്ക് വീഴുന്നുണ്ട്. അവളുടെ കതക് തുറന്നാവണം കിടക്കുന്നത്. അവിടേക്ക് നോക്കരുതെന്ന് മനസ്സാ വിചാരിച്ചെങ്കിലും ശീലം അതിന് അനുവദിച്ചില്ല. അതേ സെറ്റിയിൽ വെളിയിലേക്ക് നോക്കി അവൾ ഉണ്ട്. സാരിയാണ് വേഷം.കനത്തിൽ കണ്ണെഴുതി, വലിയ ചുമന്ന പൊട്ട് തൊട്ട്, വെള്ളി കൊലുസ്സണിഞ്ഞ അവളുടെ അടുത്ത ടേബിളിൽ വലിയ ഒരു ബാഗും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഇത്രയും കണ്ട ഞാൻ അവൾ പോകാൻ തയ്യേറെടുക്കുകയാണെന്ന് മനസിലായപ്പോൾ എന്റെ മുറിയിലേക്ക് നടന്നു. വേഷം പോളും മാറാതെ കൈയിലെ കുപ്പി പൊട്ടിച്ചു ഒരു കവിൾ അപ്പാടെ കുടിച്ചുകൊണ്ട് കാട്ടിലിലേക്ക് വീണു.
അതെ സമയം തന്നെ വാതിലിൽ വലിയ ശബ്ദത്തിലുള്ള തട്ടുകേൾക്കുകയും ചെയ്തു. എണ്ണിക്കാനോ തുറക്കാനോ ആരെന്നു നോക്കാനോ ഉള്ള ചിന്ത ഇല്ലാഞ്ഞത് കൊണ്ട് അവിടെ തന്നെ കിടന്നു. പക്ഷെ വാതിലിലെ ശബ്ദം നിന്നില്ല. ഞാൻ പതിയെ എണ്ണിറ്റ് പോയി കതക് തുറന്നു. പ്രതീക്ഷിച്ച ആള് തന്നെ. തുറന്ന വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അല്പം പിന്നിലേക്ക് മാറിയ എന്നെ വല്ലാത്ത ഏതോ ഭാവത്തിൽ നോക്കി നിന്നു

“നിനക്കെന്തെങ്കിലും എന്നോട് സംസാരിച്ചുകൂടെ “അവളുടെ പതിയെയുള്ള ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.
കസവു കരയുള്ള ചുവന്ന സാരി അവൾ എടുത്തു കൈയിൽ പിടിച്ചു..അവളുടെ കവിളിലേക്കും ആ ചുവപ്പ് പടരുന്നുണ്ടാരുന്നു..കണ്ണിമ വല്ലാതെ തുടിച്ചു.. ചുണ്ടുകൾ കൂടുതൽ തടിച്ചു.. അവ വിറക്കുന്ന പോലെ… അവൾ എനിക്ക് അരികിലേക്ക് കൂടുതൽ അടുത്ത് നിന്നു.. എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ശ്വാസം വേഗത്തിൽ ആയതു പോലെ….

The Author

33 Comments

Add a Comment
  1. വളരെ നല്ല അവതരണം ബ്രോ… Keep it up?

    1. ❤️❤️

  2. ?????????????????????

  3. nannayitund bro

  4. പൊന്നു.?

    Kollaam……

    ????

  5. ആതിര ajay

    ഒരു കഥ ഉണ്ട്.. പോസ്റ്റ്‌ ചെയ്യാൻ അറിയില്ല

  6. ആതിര ajay

    Bro plese ബാക്കി എഴുതു… നല്ല സ്കോപ് ഉണ്ട്.. Plese bro..

  7. മനോഹരം ?? ആവേശത്തോടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി keep it up

    1. ❤️❤️

  8. Ꮆяɘץ`?§₱гє?

    Next part ….
    Waiting…

  9. രാജുനന്ദൻ

    ഇതെങ്ങിനെ എഴുത്തച്ഛന്റെ രാമായണം പോലെ ഒരേ പോക്കാണല്ലോ , പാരഗ്രാഫ് ഒക്കെ തിരിച്ചു എഴുതിയാൽ കൂടുതൽ ഫീൽ വരും , ഒന്നും കൂടി റീ വർക്ക് ചെയ്യു , ആദ്യം ആര് അവൾ? അവളെ എവിടെ ആദ്യം കണ്ടു? എന്താണ് അവളുടെ പ്രത്യേകത, പിന്നെയും പിന്നെയും കാണുന്നു , പിന്നെ പരിചയപ്പെടുന്നു , പിന്നെ മീറ്റ് ചെയ്യുന്നു, ഇങ്ങിനെ ഒക്കെ അല്ലെ കഥ പോകേണ്ടത് , ഇത്രയും തന്നെ റീ വർക്ക് ചെയ്താൽ മതി

    1. Paragraphs aaya ayache, entha ingane vanne ennariyill

  10. Broi. Photo engane add ചെയ്യുമെന്ന് പറയാവോ

    1. Athu word file ayachapo athil attach cheythu

      1. തെളിയിച്ചു പറ ബ്രോ. മനസ്സിലായില്ല

        1. Ee story Ms word file aayanu publishing nu ayachu koduthath. Athil image koodi insert cheythirunu. Angane

  11. Bakki undavo

  12. Depressing, but I can relate it!

  13. Nice story

Leave a Reply

Your email address will not be published. Required fields are marked *