ഇൻട്രോവെർട്ട് [Maradona] 239

പുറത്തും ഒഴുകിയ അവളുടെ കൈകൾ എന്റെ കൈ പിടിച്ചു അതെ നെഞ്ചിൽ വച്ചമർത്തി. ഒട്ടും ക്ഷമ കാണിക്കാതെ ഞാൻ ആ ബ്ലോസിന്റെ ഹുക്കുകൾ വലിച്ചു പൊട്ടിച്ചു ഞാൻ മനസ്സിൽ എപ്പോളും കണ്ടുകൊണ്ടേയിരുന്ന ആ ഭംഗിയുള്ള മുലകളെ സ്വാതന്ത്രമാക്കി. പക്ഷെ വീണ്ടും അവൾ അവക്ക് മേലെ എന്റെ കൈകൾ കൊണ്ട് വച്ചപ്പോൾ അവയുടെ മൃദുലത മാറി കാട്ടിയാകുന്ന പോലെ, അവ രണ്ടും ഞാൻ അമർത്തി തടവി അവളുടെ ചെവികൾ നുണഞ്ഞു.
അവളുടെ ഓരോ ശബ്ദവും എനിക്ക് വീണ്ടും ആവേശമുണർത്തി. അവളുടെ ഇരു മുലകളും മാറി മാറി കുടിക്കുമ്പോൾ എന്റെ ഷർട്ടും പാന്റും ഒന്നും അഴിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.. ഒന്ന് പിടഞ്ഞു അവൾ എനിക്ക് മേലെ വന്നു ആ നഗ്നമായ മാറുകൊണ്ട് എന്റെ ശരീരത്തിൽ ആകെ പരാതി. ഞാൻ പൂർണ നഗ്നൻ ആയിരിക്കുന്നു. സ്വയം ബാക്കി പൂർണമായും വിവസ്ത്രയായ അവൾ ഉയർന്നു നിന്ന എന്റെ പൗരുഷത്തെ ചൂട് ഉമ്മനീരിൽ കുളിപ്പിച്ചു. ഇരു കാലിനിടയിലേക്ക് എന്റെ മുഖം അവൾ അമർത്തി വച്ചുകൊണ്ട് അതേ പ്രവർത്തി കൂടുതൽ ആവേശത്തോടെ അവൾ ചെയുമ്പോൾ അവളുടെ മദന പൊയ്കയിൽ എന്റെ നാക്കുകൾ ഊളിയിട്ടു. അവളുടെ ഓരോ വേലിയേറ്റങ്ങളും ഞാൻ എന്നിലേക്ക് ആവാഹിച്ചു.
എന്റെ അരയിലേക്ക് വന്നിരുന്നുകൊണ്ട് അതേ ചെപ്പ് തുറന്നപ്പോൾ അതിലേക്ക് ഊളിയിടാൻ ഞാനും തിടുക്കം കൂട്ടി. അവിടെ ഇരുന്ന് അവൾ ഉയർന്നു തഴുമ്പോളും രതി സുഖത്തിന്റെ മായിക പർവതം ഞാൻ കയറി… അവളെ കിടത്തി വീണ്ടും വീണ്ടും ഞാൻ അതേ കൊടുമുടി കയറി. എന്നിലെ അവസാന ചോരയും ഊറ്റിയെടുത്ത് ഒരു യെക്ഷി കണക്കെ അവളും സർവ്വതും അവൾക്ക് കൊടുത്ത് ഞാനും പല കുറി സംഗമിച്ചു.
എന്റെ കണ്ണുകൾ അടഞ്ഞത് ഞാൻ അറിഞ്ഞില്ല. ബോധം മറഞ്ഞതും അറിഞ്ഞേയില്ല. ഉണരുമ്പോൾ നൂൽബന്ധം ഇല്ലാതെ കിടന്ന എന്റെ മേലെ അവളുടെ പനിനീർ ഗന്ധം അപ്പോളും എനിക്ക് വരുന്നുണ്ടായിരുന്നു. ഞാൻ പതിയെ എണ്ണിറ്റ് ചുറ്റും നോക്കി.. ഇല്ല ആരും ഇല്ല. ഒന്നും ഇല്ല….. കൈയിൽ കിട്ടിയ തുണി എടുത്ത് ഇതുകൊണ്ട് കതക് തുറന്ന് അടുത്ത മുറിയിലേക്ക് നോക്കി. അത് ഒരു പഴയ കുറെ നാളുകളായെന്നോണം താഴിട്ട് പൂട്ടിയിരിക്കുന്നു.. ഞാൻ തിരികെ വന്നു കട്ടിലിൽ കിടന്നു.. കണ്ണുകൾ അടച്ചു മനസ്സ് ഒന്ന് ശാന്തമാക്കി………..
എനിക്ക് അറിയാമായിരുന്നു അവർ എന്നെ വിട്ട് പോകുമെന്ന്.. അവൾക്ക് എന്നെ കുറിച്ച് അറിയില്ല.. എനിക്ക് അവളെയും. പക്ഷെ എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാമായിരുന്നു..
ദീർഘമായ സംതൃപ്തിയുടെ കൊടുമുടികൾ കീഴടക്കി സുഖത്തിന്റെ ഏതോ തലത്തിൽ എന്നെ എത്തിച്ചു.. എന്റെ ഒരു സ്വപ്നം കൂടി സമ്പൂർണമായി, എന്റെ സ്വപ്നം സമ്പൂർണമായി…..എന്റെ വിയർപ്പും ചോരയും എന്റെ നീരും ഒഴുകിയിരിക്കുന്നു…
എന്റെ രാത്രികളിൽ ഞാന്‍ പല പെണ്ണുങ്ങളേയും സ്നേഹിച്ചു. ആ സ്വപ്‌നങ്ങൾ .എന്നോട് ചോദിക്കുമായിരുന്നു ഞാനവരെ എന്നും ഓര്‍ക്കുമോയെന്ന്, അപ്പോള്‍ ഞാന്‍ പറയും, “അതെ, ഞാനെന്നും ഓർക്കും”പക്ഷേ ഞാനെന്നും ഓര്‍ക്കുന്നവള്‍ എന്നോടൊരിക്കലും അങ്ങനെ ചോദിച്ചിട്ടില്ല…
ഞാൻ ഉണർന്നു…ഇന്നത്തെ ദിവസം തുടങ്ങുകയാണ്. തെറ്റാതെയുള്ള ദിനചര്യകൾ ആരംഭിക്കാൻ വീണ്ടും സമയമായി!!!!..

 

The Author

33 Comments

Add a Comment
  1. വളരെ നല്ല അവതരണം ബ്രോ… Keep it up?

    1. ❤️❤️

  2. ?????????????????????

  3. nannayitund bro

  4. പൊന്നു.?

    Kollaam……

    ????

  5. ആതിര ajay

    ഒരു കഥ ഉണ്ട്.. പോസ്റ്റ്‌ ചെയ്യാൻ അറിയില്ല

  6. ആതിര ajay

    Bro plese ബാക്കി എഴുതു… നല്ല സ്കോപ് ഉണ്ട്.. Plese bro..

  7. മനോഹരം ?? ആവേശത്തോടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി keep it up

    1. ❤️❤️

  8. Ꮆяɘץ`?§₱гє?

    Next part ….
    Waiting…

  9. രാജുനന്ദൻ

    ഇതെങ്ങിനെ എഴുത്തച്ഛന്റെ രാമായണം പോലെ ഒരേ പോക്കാണല്ലോ , പാരഗ്രാഫ് ഒക്കെ തിരിച്ചു എഴുതിയാൽ കൂടുതൽ ഫീൽ വരും , ഒന്നും കൂടി റീ വർക്ക് ചെയ്യു , ആദ്യം ആര് അവൾ? അവളെ എവിടെ ആദ്യം കണ്ടു? എന്താണ് അവളുടെ പ്രത്യേകത, പിന്നെയും പിന്നെയും കാണുന്നു , പിന്നെ പരിചയപ്പെടുന്നു , പിന്നെ മീറ്റ് ചെയ്യുന്നു, ഇങ്ങിനെ ഒക്കെ അല്ലെ കഥ പോകേണ്ടത് , ഇത്രയും തന്നെ റീ വർക്ക് ചെയ്താൽ മതി

    1. Paragraphs aaya ayache, entha ingane vanne ennariyill

  10. Broi. Photo engane add ചെയ്യുമെന്ന് പറയാവോ

    1. Athu word file ayachapo athil attach cheythu

      1. തെളിയിച്ചു പറ ബ്രോ. മനസ്സിലായില്ല

        1. Ee story Ms word file aayanu publishing nu ayachu koduthath. Athil image koodi insert cheythirunu. Angane

  11. Bakki undavo

  12. Depressing, but I can relate it!

  13. Nice story

Leave a Reply

Your email address will not be published. Required fields are marked *