ഇരട്ടിമധുരം [Nemo] 144

ജീവിതകാലത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കാത്ത കാണാനിടയില്ലാത്ത ദൃശ്യം അവന്റെ വലത് കയ്യിനെ കുണ്ണയിലേക്ക് ആവാഹിച്ചു. മുൻപെങ്ങും അനുഭവിക്കാത്ത കാമം അവന്റെ ശരീരത്തെ പൊള്ളിച്ച് കൊണ്ട് മുഷ്ടിയെ കുലുക്കിയടിക്കാൻ തുടങ്ങി.. അവൻ പൂർണ്ണമായും ചുറ്റുപാടുകൾ മറന്നു മുന്നിലെ കാഴ്ച്ചയിൽ ലയിച്ചു.
ശ്യാമയുടെ സ്വബോധത്തെയും ശരീരത്തെയും വിറകൊള്ളിച്ചുകൊണ്ട് രതിമൂർച്ഛ അരക്കെട്ടിനുള്ളിലേക്ക് അടിച്ചു കയറാൻ തുടങ്ങി. അവൾ ശാരിയുടെ മദനപൊയ്ക നാവുകൊണ്ട് ഉഴുതു മറിച്ചു പുലമ്പി..

“എനിക്ക് വരുന്നു മോളേ.. ഇപ്പൊ പോവും.. സഹിക്കാനാവുന്നില്ലെടാ..നക്കിത്തിന്നു മോളെ..അയ്യോഓ.. ആഹ്..ആഹ്.. ഉഫ്ഫ്.. മോളേ.. ഹമ്മേ .. നക്കെടീ.. ഹാവൂ.. അആഹ്.. ആഹ്.. അയ്യോ.. ഹാ..”

ശ്യാമ വെട്ടി വിറക്കാൻ തുടങ്ങി. ശാരിയുടെ നാവ് അവളെ അസഹ്യ സ്വർഗ്ഗത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.. അലറിപ്പിടഞ്ഞ അവൾ ശാരിയുടെ മുഖം തുടകൾക്കിടയിൽ ഇറുക്കിപിടഞ്ഞു കരഞ്ഞുവിളിച്ചു.. തല കിടക്കയിലിട്ടടിച്ച് അവൾ കിതച്ചുകൊണ്ട് അവയവ സുഖത്തിന്റെ ആലസ്യത്തിലേക്ക് കൂപ്പുകുത്തി.. പക്ഷെ ശാരിയുടെ പൂറ്റിന്റെ മാംസമുകുളത്തിൽ അവളുടെ നാവ് വിശ്രമിക്കാൻ കൂട്ടാക്കിയില്ല..

മുണ്ടിനുള്ളിൽ നിഖിലിന്റെ കുണ്ണ കൊഴുപ്പിൽ കുളിച്ചു വിറകൊണ്ടു. തന്റെ മുഴുവൻ വേഗതയും കയ്യിലേക്കാവാഹിച്ച അവൻ ശാരിയുടെ കറുത്ത് കൂർത്ത മുലഞെട്ടുകൾ മനസാലെ കടിച്ചു വലിച്ച് തൊലിച്ചടിച്ചുകൊണ്ടേയിരുന്നു..
ശ്യാമക്ക് മുകളിൽക്കിടന്ന് ശാരി വെകിളിപിടിച്ചു വിറയാൻ തുടങ്ങി.. അനിവാര്യമായ രതിമൂർച്ഛക്കു മുന്നോടിയായി അവളുടെ ശരീരം വില്ലുപോലെ വളഞ്ഞു.. ശ്യാമയുടെ മുടിക്കുത്ത് പിടിച്ച് ഞരങ്ങിയമറി അവൾ കിടക്കയിലേക്ക് വീണു.
പുറത്ത് നിഖിലിന്റെ കൈകാലുകൾ വിറകൊളിച്ചുകൊണ്ട് കുണ്ണയിൽ നിന്നും ക്ഷീരധാര ഇടതടവില്ലാതെ പുറത്തേക്ക് ചീറ്റി.. അവനു നേരെ നിൽക്കാൻ സാധിച്ചില്ല.. ചുവരിൽ കൈ താങ്ങിക്കൊണ്ട് അവൻ നിന്നു കിതച്ചു .. ഇങ്ങനെയൊരു സുഖം, അനുഭവം, വിശ്വസിക്കാനാവുന്നില്ല.. സ്വപ്നമെന്നു മനസിനെ പറഞ്ഞു പാകപ്പെടുത്താൻ പറ്റുന്നില്ല.. അകത്ത് പിണഞ്ഞു മറിഞ്ഞ പെൺനാഗങ്ങളുടെ സംസാരം അവന്റെ ശ്രദ്ധയെ തിരിച്ചു വിളിച്ചു.
“എത്ര കാലത്തേക്കാ നമ്മളിതുപോലെ വികാരം പിടിച്ചുവച്ച് ജീവിക്ക്യ.. നീ പറയ്.. അന്ന് ആമസോണിൽ ബോഡി മസാജർ എന്ന് പറഞ്ഞു വാങ്ങിയ വൈബ്രേറ്റർ കൊണ്ടൊന്നും ഇത് തീരുമെന്ന് തോന്നില്ല മോളെ”
“നല്ലൊരു കുണ്ണ കയറ്റിയില്ലെങ്കിൽ എനിക്കും ഭ്രാന്ത് പിടിക്കും. അടുത്ത ആറു കൊല്ലത്തിൽ നമ്മളെ കെട്ടിച്ച് വിടാൻ ഇവർക്ക് പ്ലാനും ഇല്ല. ജോലി കിട്ടീട്ട് മതീന്നല്ലേ അമ്മേടെ നയം. അപ്പഴേക്കും ഞാൻ കടിമൂത്തു ചാവും”
“ചീത്തപ്പേര് കേൾപ്പിക്കാതെ നടക്കുമെന്ന് തോന്നുന്നുണ്ടോ?”
“കോളേജിലെ പുംഗവന്മാരെയാണോ ഉദ്ദേശിച്ചെ? അപ്പൊ നിനക്കും വട്ടായല്ലേ!!”
“അയ്യേ.. അതുങ്ങളെ ആർക്കു വേണം”
“ശരിയാ, ഒന്നിനേം ഒരു വകക്ക് കൊള്ളില്ല.. ആ അനന്തു മണപ്പിച്ചു നടക്കുന്നുണ്ട്.. മടിയിൽ കിടക്കാൻ കൊതിയാണെന്നും പറഞ്ഞ്.. അവനെങ്ങാനും ഉദ്‌ഘാടനം കഴിച്ചാ നാടുമുഴുവൻ നാറും.. ”
“അവനെ വിട്ടുപിടിച്ച മതി.. പയ്യനാ.. കാര്യം നടക്കില്ലെന്നു കണ്ട മാറിപ്പൊയ്ക്കോളും.. അതല്ലല്ലോ ഇപ്പഴത്തെ വിഷയം”
“അത് ശരിയാ.. ഇതുവരെയുള്ള ശ്രമങ്ങളൊക്കെ ചീറ്റിയ സ്ഥിതിക്ക് നമ്മൾക്ക് ആ പഴയ പ്ലാൻ ബി തന്നെ പിടിച്ചാലോ?”

The Author

36 Comments

Add a Comment
  1. പൊന്നു.?...

    സൂപ്പർ അവതരണം….. ഒരുപാട് ഇഷ്ടായി.

    ????

  2. Good work keep going waiting for next part

    1. Thanks a lot anu.. I have been planning it.. Time is very limitted.. Dont know how long i can make you wait..

  3. മീശ മാധവൻ

    കുട്ടേട്ടൻ അവരെ രണ്ടുപേരെയും വിവാഹം കഴിക്കട്ടെ പ്രണയവും കാമവും ഒക്കെയായി നല്ലരീതിയിൽ ക്‌ഥ മുന്നോട്ട് പോകട്ടെ അവരുടെ ആ ത്രികോണ പ്രണയവും സെക്സ് ജീവിതവും ശരിക്ക് വിശദീകരിച്ച് പേജ് കൂട്ടി എഴുതൂ പെട്ടെന്ന് തീർക്കരുത് ഒരു 5,6 പാർട്ട് ഒക്കെ എഴുതൂ

    1. Will try my best bro.. I not sure how long I can move with this.. Thanks for your sincere suggestions..

  4. മീശ മാധവൻ

    കൊള്ളാം നല്ല കഥ ഇത് വായിചപ്പോൾ ഒരു പഴയ കഥ ഓർമ്മ വന്നു
    പണ്ട് ഏകദേശം 18വർഷം മുമ്പ് അമ്മാവന്റെ വീട്ടിൽ പോയപ്പോൾ അവിടെ മുറപ്പേണ്ണിന്റെ മുറിയിൽ ഒരു മാസിക കണ്ട് മാഹിലാരത്ണം ആണോ ഹൃഹലക്ഷ്മി ആണോ എന്ന് ഓർമ്മയില്ല അതിൽ ഇതുപോലൊരു കഥ വായിച്ചു
    ഇരട്ടക്കുട്ടികൾ ആയ രണ്ടു പെൺകുട്ടികൾ വീ
    ഉള്ള വീട്ടിലേക്ക് ഒരു ചെറിയ തുണിക്കട നടത്തുന്ന ചെറുപ്പക്കാരന് പെണ്ണ് കാണാൻ വരുന്നു എപ്പോൾ പെൺകുട്ടി പറഞ്ഞു ജനിച്ചപ്പോൾ മുതൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ്
    ഞങ്ങൾക്ക് പിര്യൻ കഴിയില്ല ഞങ്ങളെ രണ്ടുപേരെയും വിവാഹം കഴിക്കാൻ
    ഇതുകേട്ട ചെറുപ്പക്കാരൻ സമ്മതിക്കുന്ന പിന്നീട് അയാള് രണ്ടുപേരും ഒരുമിച്ചാണ് കല്യാണം കഴിച്ചു അതിന് ശേഷം അവർ രണ്ടുപേർ അയാളുടെ കൂടെ കടയിൽ പോകുകയും അവരുടെ കൂട്ടായ പരിശ്രമം കൊണ്ട് തുണിക്കട വലിയ ടെക്സ്ററൈൽസ് ഷോപ്പ് ആക്കി മാറ്റുകയും ചെയ്തു അവർ മൂന്ന് പേരും makkalodoppam സുഖമായി ജീവിക്കുന്നു ഇവിടെ കഥ avasaanikkunnu

    പക്ഷേ അത് കുടുംബ മാസിക ആയതിനാൽ സെക്സിന് പ്രാധാന്യം kodukkaathe എഴുതിയ കഥ ആയിരുന്നു

    ഇൗ കഥ വായിച്ചപ്പോ ഓർമ്മ വന്നു

    1. I have also heard something like that.. It might have had an influence..

  5. നല്ലൊരു കഥ,നല്ല അവതരണം.

    1. Thanks alot for your complements alby..

  6. അടിപൊളി ബാക്കി കൂടി പോരട്ടെ അവരെ രണ്ടു പേരെയും കുട്ടേട്ടൻ വിഹാഹം കഴിക്കട്ടെ

    1. Will consider it bro.. Thanks 4 suggestions..

  7. The way the story ends in this part is emotional…!!

    Touching…

    1. Was trying to deviate a little bit in a limitted space. I am so so so glad you noticed it apart from sex.

  8. നന്ദൻ

    ആഹാ കിടുക്കീല്ലോ മാഷേ… ??

    1. What more I can wish because the author of anupallavi just appreciated me.. You are all talented writers.. Thanks a lot..

  9. അടിപൊളി….. നല്ല അവതരണം.. ബാക്കി പ്രതീക്ഷിക്കുന്നു.. ഇരട്ടകളുടെ അമ്മയും സൂപ്പർ ആകും, ആ ഒരു പ്ലോട്ട് അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നാകും.. എല്ലാവരും കൂടെ ഒരു കൂട്ടക്കളി ആയിക്കോട്ടെ…. ?

    1. Will consider it bro.. Thanks alot 4 your words

  10. അടിപൊളി. ട്വിന്സിന്റെ ആഗ്രഹം പോലെ രണ്ടുപേരെയും കുട്ടേട്ടൻ സ്വർഗം കാണിച്ചു. ശ്യാമയുടെയും ശാരിയുടെയും സുന്ദരമായ കുണ്ടികളുടെയും ഉദ്ഘാടനം സെക്കന്റ്‌ പാർട്ടിൽ പ്രദീക്ഷിക്കുന്നു. Regards.

    1. Planning it bro.. Trying to deviate from the style.. I liked that plot and will definitely include..

    1. Thanks viper.. ???

  11. Raja sir, it is a privilege to hear your compliments.. As a rookie, your words are inspirational… Thanks alot..

  12. സൂപ്പർ.. അടുത്ത ഭാഗം ഇണ്ടാവില്ലേ

    1. നന്ദി, അഖിൽ.. പരമാവധി ശ്രമിക്കാം.. പ്ലോട്ട് മനസിലുണ്ട്. പക്ഷേ അതു മാത്രം പോരല്ലോ.. എഴുതിത്തുടങ്ങിയപ്പോഴാണ് കഷ്ടപ്പാട് മനസിലായത്‌.. ശ്രമിക്കാം ട്ടോ

      1. Thanks viper.. Happy to hear from you

  13. വേട്ടക്കാരൻ

    നെമോ, സൂപ്പർ ഇതിനുതുടർച്ചയുണ്ടോ…?

    1. തുടർച്ച മനസിലുണ്ട്. എത്രത്തോളം എഴുതി ഫലിപ്പിക്കാനാവുമെന്ന് അറിയില്ല.. അഭിനന്ദനങ്ങൾക്ക് ഒരുപാടു നന്ദി സുഹൃത്തേ.. അതു തന്നെയാണ് തുടർന്നെഴുതാനുള്ള ഊർജ്ജവും..

  14. Really amazing…Liked reading your story

    1. വളരെ സന്തോഷം സ്മിത.. എങ്ങനെ വരുമെന്ന് അറിയില്ലായിരുന്നു… നിങ്ങളൊക്കെ വാക്കുകൾ കൊണ്ട് മറ്റൊരു ലോകം തീർക്കുന്നവരാണ്. അതു കൊണ്ടു തന്നെ നിങ്ങളുടെയെല്ലാം നല്ല വാക്കുകൾ എനിക്ക് മറ്റെന്തിനേക്കാളും വലുതാണ്.

  15. Polichu bro nice part , keep going

    1. Thanks alot Vipi.. Feeling proud to hear from you.. I will try for the next part..

    2. മീശ മാധവൻ

      കുട്ടേട്ടൻ അവരെ രണ്ടുപേരെയും വിവാഹം കഴിക്കട്ടെ പ്രണയവും കാമവും ഒക്കെയായി നല്ലരീതിയിൽ ക്‌ഥ മുന്നോട്ട് പോകട്ടെ അവരുടെ ആ ത്രികോണ പ്രണയവും സെക്സ് ജീവിതവും ശരിക്ക് വിശദീകരിച്ച് പേജ് കൂട്ടി എഴുതൂ പെട്ടെന്ന് തീർക്കരുത് ഒരു 5,6 പാർട്ട് ഒക്കെ എഴുതൂ

  16. മന്ദൻ രാജാ

    GOOD ONE

    1. Raja sir, it is a privilege to hear your compliments.. As a rookie, your words are inspirational… Thanks alot..

  17. അടിപൊളി….

    1. Thanks Jobin, for your valuable support..

Leave a Reply

Your email address will not be published. Required fields are marked *