ഇരുകാലികളുടെ തൊഴുത്ത് 239

“അആഹാ… അവന്റെ നില്‍പ്പ് കണ്ടില്ലേ.?? നല്ല തണ്ടും തടിം ഒക്കെയുണ്ടല്ലോടാ ആള്‍ക്കാരെ പറ്റിക്കാതെ വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ..?? ഒന്നുവല്ലേലും ഇത്രേം പ്രായമായില്ലേ..??” ആരോ അങ്ങനെ വിളിച്ചു പറഞ്ഞു അന്തരീക്ഷം മാറുന്നു അവനൊന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു. “ഒഹ്ഹ.. അവന്റെ മുഖം കണ്ടാല്‍ പറയുമോ തട്ടിപ്പ് വീരനാണെന്ന്.. കൊള്ളാം. എന്തായാലും പോലിസിനെ വിളി ചന്ദ്രപ്പന്‍ ചേട്ടാ..” കളം മാറുന്നു സുനില്‍ കണ്ണോന്നടച്ചു തുറന്നു. ഇനി രക്ഷയില്ല വരുന്നത് വരട്ടെ.. “അതൊന്നും വേണ്ടാ. അവനെത്രയാ തരാനുള്ളത്‌..??” ഒരു പെണ്‍ശബ്ദം അവന്‍ ഞെട്ടി കണ്ണ് തുറന്നു. “50” “ശരി. ഇതാ..” അവനാ പെന്ശബ്ദതിന്റെ ഉടമയെ പരതി. ഒരു 4൦ വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. മുണ്ടും ബ്ലൊസും ആണ് വേഷം. നെഞ്ചിനു കുറുകെ ഒരു വെള്ള തോര്‍ത്ത്‌ കിടപ്പുണ്ട്. നാല്പതിന്റെ പ്രാരാബ്ദം ശരീരത്തില്‍ പ്രകടമല്ല നല്ല ഒരു ആരോഗ്യ സംപുഷ്ട്ടമായ ശരീരം. നെറ്റിയില്‍ ചുവന്ന ഒരു വട്ടപ്പോട്ടുണ്ട്. ഇരുനിറത്തില്‍
അഞ്ചരയടിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീഗാംഭീര്യം.. അവനൊന്നു കണ്ണെടുക്കാന്‍ തോന്നിയില്ലാ.. കാശും കൊടുത്തു അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവര്‍ തിരിഞ്ഞു നടന്നു. അവനാ നടപ്പ് തന്നെ ഒരു പ്രത്യേക അഴക്‌, നല്ല തലയെടുപ്പ്.. അവനറിയാതെ കൈ കൂപ്പി നിന്നു പോയി. അവന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.

(തുടരും..)

നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ മാത്രം.. 🙂

The Author

വികടകവി

www.kkstories.com

20 Comments

Add a Comment
  1. good story and good starting.. pl cont…

  2. Theerchayayum thudaranam, ezhuthil oru vyathyasthatha feel cheyunnu.

  3. Kollam next part vegam venam

  4. 40 kazhinja ammachi nadimare katha pathramayi ulpeduthuKA

    Speed kooduthalanu kathakku
    Melle nunayaunna vidhathilu kanaka kannan ,Geetha, rekha (ivar vivahitharayal /jaya sooryayude
    Amma) ennivare avadharipukkuka

  5. Plz start story it’s Good

  6. തുടരണം

  7. Thudakkam kollam, speeed alpam kurachu page kutti azhuthuka vikidakavi

  8. thudaranam plz

  9. Thudaruka. Angotu nakkate kundiyoke

  10. petten thudaruka

  11. Mm dhairryamaayi thudarnnolu nalla thudakkam adithara nannaayal mealpurayum nannavum all the best

  12. Adutha part udan idane

  13. Balance story???,
    Which time ⌚ post

  14. Nalla Thudakkam … Bakikude Poratte alm

  15. കുക്കുടൻ

    Sareeyum, blousum dharicha oru kochamma arunnenkil super ayirunnu. Kashukari kochamma suniline rakshichu kondu pokunnu. Ottaykku thamasikkunna madhalasa aya avarude veettilekku. Avide avanu joli kodukkunnu. Avar thammil azhathil ulla bandham valarunnu. Oppam sexum.

    1. good direction

  16. വികടകവി, നിങ്ങള്‍ തുടരണം. നല്ല തുടക്കമാണ്‌. നല്ല ഭാഷ..അല്പം കൂടി ശ്രദ്ധിച്ച് എഴുതിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മനോഹരമാക്കാന്‍ പറ്റും. അതേപോലെ തന്നെ അല്പം സാവധാനം നീങ്ങുക..ഇത്ര ധൃതി വേണ്ട.

    1. വികടകവി

      ഒരായിരം നന്ദി.. ആദ്യ സംരംഭം ആണ്.. എല്ലാ പിന്തുണകളും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *