ഇസബെല്ല 4 [Kamukan] [Climax] 217

 

താഴെ എത്തിയപ്പോൾ ചായ കിട്ടി. ചായ ഊതി ഊതി കുടിച്ചോണ്ട് ഇരുന്നപ്പോൾ പാട്ടു കേൾക്കാൻ മോഹം അതും നൊസ്റ്റു സ്റ്റൈൽ. പതിയെ റേഡിയോ പ്ലേ ആക്കി.

 

പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി ചിത്ര നൈവേദ്യങ്ങൾ

ആനയിക്കുവാൻ വാദ്യമേളകൾ മേളകൾ

അപ്സരസ്സുകൾ നിന്റെ ദാസികൾ ദാസികൾ

തേരിറങ്ങി വന്ന രാജകന്യയോ

ദേവലോക നർത്തകിയാം മങ്കയോ

 

ഇ പാർട്ട്‌ ആയിരുന്നു വെച്ചപ്പോൾ ചിത്രഗീതത്തിൽ വന്നത്. അപ്പോൾ ആയിരുന്നു ഇസബെല്ലയുടെ പുറത്തിൽ നിന്നും അകത്തേക് ഉള്ള ഇൻട്രോ എന്റെ മോനെ വല്ലാത്ത ഫീൽ ആയിരുന്നു. എന്റെ മനസിൽ വന്നത് എല്ലാരും അടിച്ചു കേറി വാ.

 

അത് പോലെ നടന്നു എന്റെ കുഞ്ഞു ആൽബി തലപൊക്കാൻ തുടങ്ങിയോ ഞാൻ എങ്ങനെയോ കണ്ട്രോൾ ആക്കി അവളെ തന്നെ നോക്കി പോയി.

 

: എന്താടാ ഇങ്ങനെ നോക്കുന്നെ.

 

എന്ന് ഇസബെല്ല ചോദിച്ചത് അപ്പോൾ ഞാൻ ആ സ്വപ്നത്തിൽ നിന്നും തന്നെ വന്നത്.

 

 

: എയ്യേ എന്താ. എനിക്ക് ഒന്നും പറയാൻ കിട്ടിഇല്ലാ.

 

 

: എന്താ മാഷേ ഏതു ലോകത്ത് ആ നീ.

 

: അത് പിന്നെ ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടു ഉണ്ടെല്ലോ. എന്ന് ഞാൻ തട്ടി വിട്ടു. പെട്ടന്ന് അങ്ങനെ പറഞ്ഞത് ആണെന്നുവെങ്കിൽയും അവളെ കാണാൻ ഇന്ന് ശെരിക്കും സുന്ദരി ആയിട്ടു ഉണ്ട്.

 

 

: അതിന് ഞാൻ എന്നും സുന്ദരി അല്ലെ.

 

 

: അത് പിന്നെ ആണ്ല്ലോ. എന്ന് ഞാനും പറഞ്ഞു

 

 

: ശെരി ശെരി എന്നും പറഞ്ഞു അവള് പോയി. പോയപ്പോൾ അവളുടെ നിതംബം കാണാൻ തന്നെ എന്ത് മനോഹരം ആയിരുന്നു എന്ന് അറിയാമോ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

12 Comments

Add a Comment
  1. നന്ദുസ്

    Saho.. സൂപ്പർ story…
    ഈ കഥ എത്രയും പെട്ടെന്ന് തീർക്കാൻ വേണ്ടി clymax ഒരുക്കിതാണല്ലേ.. Ok..
    ഇനിയും പുതിയ കഥൾക്കായി കാത്തിരിക്കുന്നു ❤️❤️

    1. എന്തോ മൈൻഡ് ശെരി അല്ലാരുന്നു. അതാ ക്ലൈമാക്സ്‌ akkiye

  2. Bro ith nthun storyyaaa nthokeyoo ezhutti vechekunee thaan oru adipoli writer ann athkond parayaa enni plz dont write pinne kure pageil vanaa content oke copied ann njn veree kadhayal oke vayichatt ann athkondoke ann parayaa touch vitt poyii kuzpm illa mind oke onnu calm ayii came backkkkk.. Soon

    1. സോറി ബ്രോ നിസ്റ് കഥയിൽ നമ്മുക്ക് റെഡി ആക്കാം

  3. വൈശാഖി എഴുതിയ കാമുകാ…എപ്പൊഴും ഒരുപോലിരിക്കില്ല ഒന്നും എന്നറിയുമെങ്കിലും പ്രതിഭയിൽ നിഴൽ വീഴുന്നത് സഹിക്കാവതല്ല തന്നെ.

    ഇസബെല്ലയിൽ കാമുകൻ മുഴുവനായും മുഴുകിയില്ല എന്ന് പറഞ്ഞാൽ വിഷമമാകുമെങ്കിൽ ഇനിയൊരിക്കൽ നീ വാരിപുണരുന്ന മറ്റൊരു പ്രണയഭോഗലഹരി തന്ന് ഞങ്ങളെ സാന്ത്വനിപ്പിക്കണം. പക്ഷെ എഴുത്തിൻ്റെ ലഹരി വിടാതെ കെടാതെ നിർത്തുന്നതിന് ഒരൊത്തിരി ആശംസകൾ അഭിനന്ദനങ്ങൾ…

    1. Aduthu katha il ellam pranayam niranja kaviyam varum. Touch vittu poyene atha ullathu complete akkiye

  4. Nirthan vendi mathram eyuthiya katha

    1. Sorry bro kazhinju katha yil arum comment akkathapool ezhuthu nirthayalo ennu thonni. Appo complete akkan ulla katha ellam ready akki athere ollu

  5. Super bro story
    💥❤️❤️❤️
    Puthiya കഥകളുമായി varanam

    1. താങ്ക്സ് ബ്രോ. അടുത്ത് കഥ submit akkittu undu

  6. Broo adipoli
    Onel bro eyuthiya kathakal climax akkiyathinu shesham puthiya kathayumayi varu
    Allel ethuvaree eyuthiyath avide nirthi puthiyath eyuthu
    Broyude katha oke maranu poyi ellam athyam muthal vayikannam oronum orma varan

    1. Ente katha effort ittu വായിക്കുന്നതിനു ഒരു ആയിരം nannayi. Ini 2 katha koodi kazhinjal new story ayi njan varum

Leave a Reply

Your email address will not be published. Required fields are marked *