സൺഡേ കുറുമ്പനക് പോകുമ്പോളും എന്റെ മനസ്സിൽ ഇസബെല്ല മാത്രം ആയിരുന്നു. അൽത്താരയുടെ മുമ്പിൽ അവളെ കെട്ടുന്നതും ആലോചിച്ചു കൊണ്ട് ആണ് ഞാൻ അവിടെ നിന്നതും പക്ഷെ എന്റെ മനസ്സ്നെ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവളെ ഇന്ന് തന്നെ കണ്ട് പറയണം ഇഷ്ടം ആണ് എന്ന്. കുറുമ്പനാ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അവര് ഡോർ ലോക്ക് ആക്കിയ ഉടനെ ഞാൻ അവളുടെ സാരിയുടെ ഉള്ളിലൂടെ നഗനമായ വയറിൽ കൈ അമർത്തി കൊണ്ട് ഞാൻ അവളെ നെഞ്ചോട് അടുപ്പിച്ചു…
“നിക്ക് അറിയാം ഈ ഇസ പെണ്ണിന് ആൽബയെ ഇഷ്ട്ടാന്ന് എന്തിനാ പിന്നെ ഈ നാടകം.. മ്മ്?? ” കൊഞ്ചലോടെ അവൻ ചോദിച്ചതും കൈകൾ വേർപ്പെടുത്തി മുഖം അടച്ച് ഒരു അടി ആയിരുന്നു അവൾ…
“നിന്റെ തെമ്മാടിത്തരം ഒന്നും എന്നോട് വില പോവില്ല.. അതിനൊക്കെ തെരുവിൽ ആളുകൾ ഉണ്ടാവും… ഇസബെല്ല അത്തരക്കാരി അല്ല… ആര് പറഞ്ഞു എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞോ.. ഏഹ്?? മേലാൽ ഇനി എന്റെ മേനിയിൽ തൊട്ടാൽ കൊല്ലും ഞാൻ!!” പിന്നെ ചേച്ചിയോട്യും പറയും എന്ന് ആർത്ത് കൊണ്ടവൾ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾയും എനിക്ക് അറിയാം അവൾക് എന്നെ ഇഷ്ടം ആണ് എന്ന്.
രാത്രി അവളുടെ മുറിയിൽ പോയി ഇന്ന് രാവിലെ തന്നതിന് ഉള്ളതു കൊടുക്കണം എന്ന് കരുതിയാണ് ഞാൻ അവളുടെ റൂമിയിൽലോട്ട് പോയത് തന്നെ. നോക്കുമ്പോൾ അവള് റൂം ഡോർ തുറന്നു വന്നു ഞാൻ പെട്ടന്ന് ചാടി അവളുടെ മുന്നിൽ നിന്നു അവളും അവനെ പെട്ടന്ന് കണ്ടപ്പോൾ ഭയന്നു പോയി.അവന്റെ കണ്ണുകൾ അവളുടെ മഞ്ചാടി അധരങ്ങളിൽ ചെന്ന് നിന്നു… വിറയലോടെ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി… എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ പൊതിഞ്ഞിരുന്നു…
Saho.. സൂപ്പർ story…
ഈ കഥ എത്രയും പെട്ടെന്ന് തീർക്കാൻ വേണ്ടി clymax ഒരുക്കിതാണല്ലേ.. Ok..
ഇനിയും പുതിയ കഥൾക്കായി കാത്തിരിക്കുന്നു ❤️❤️
എന്തോ മൈൻഡ് ശെരി അല്ലാരുന്നു. അതാ ക്ലൈമാക്സ് akkiye
Bro ith nthun storyyaaa nthokeyoo ezhutti vechekunee thaan oru adipoli writer ann athkond parayaa enni plz dont write pinne kure pageil vanaa content oke copied ann njn veree kadhayal oke vayichatt ann athkondoke ann parayaa touch vitt poyii kuzpm illa mind oke onnu calm ayii came backkkkk.. Soon
സോറി ബ്രോ നിസ്റ് കഥയിൽ നമ്മുക്ക് റെഡി ആക്കാം
വൈശാഖി എഴുതിയ കാമുകാ…എപ്പൊഴും ഒരുപോലിരിക്കില്ല ഒന്നും എന്നറിയുമെങ്കിലും പ്രതിഭയിൽ നിഴൽ വീഴുന്നത് സഹിക്കാവതല്ല തന്നെ.
ഇസബെല്ലയിൽ കാമുകൻ മുഴുവനായും മുഴുകിയില്ല എന്ന് പറഞ്ഞാൽ വിഷമമാകുമെങ്കിൽ ഇനിയൊരിക്കൽ നീ വാരിപുണരുന്ന മറ്റൊരു പ്രണയഭോഗലഹരി തന്ന് ഞങ്ങളെ സാന്ത്വനിപ്പിക്കണം. പക്ഷെ എഴുത്തിൻ്റെ ലഹരി വിടാതെ കെടാതെ നിർത്തുന്നതിന് ഒരൊത്തിരി ആശംസകൾ അഭിനന്ദനങ്ങൾ…
Aduthu katha il ellam pranayam niranja kaviyam varum. Touch vittu poyene atha ullathu complete akkiye
Nirthan vendi mathram eyuthiya katha
Sorry bro kazhinju katha yil arum comment akkathapool ezhuthu nirthayalo ennu thonni. Appo complete akkan ulla katha ellam ready akki athere ollu
Super bro story
💥❤️❤️❤️
Puthiya കഥകളുമായി varanam
താങ്ക്സ് ബ്രോ. അടുത്ത് കഥ submit akkittu undu
Broo adipoli
Onel bro eyuthiya kathakal climax akkiyathinu shesham puthiya kathayumayi varu
Allel ethuvaree eyuthiyath avide nirthi puthiyath eyuthu
Broyude katha oke maranu poyi ellam athyam muthal vayikannam oronum orma varan
Ente katha effort ittu വായിക്കുന്നതിനു ഒരു ആയിരം nannayi. Ini 2 katha koodi kazhinjal new story ayi njan varum