ഇശൽ നിലാവ് 2 [Gusthavo] 730

അവരുടെ ഭർത്താവ് കണ്ടിട്ടാകുമോ. മനസ്സിൽ ഒരു സംശയം വന്നു ഏയ് ഇല്ല സ്വയം സമാധാനിപ്പിച്ചു . ഞാനയാളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു . അയാളുടെ മുന്നിൽ കൂടിയാണ് ഞാൻ വന്നത് എന്നിട്ടും അയാളെ ഞാൻ കണ്ടില്ലെന്നു എങ്ങനെ കാണാനാണ് കണ്ണിലും മനസ്സിൽ അപ്പോൾ മിന്നായം പോലെ കണ്ട തുടുത്ത മുലകളുടെ വിടവായിരുന്നില്ലേ . ഇൻസ്റ്റഗ്രാമിലും ടെലിഗ്രമിലും @gusthavo_gass എന്ന പേരിൽ ചില കളികൾ ഉണ്ടെങ്കിലും സമൂഹത്തിലെ മാന്യതയുടെ മുഖം മൂടി എന്നും എനിക്കുണ്ടായിരുന്നു കുട്ടനെ പോലെ എന്നെ അടുത്തറിയുന്ന ചിലർക്ക് മാത്രമേ എന്നെ പറ്റി നന്നായിട്ട് അറിയുകയുള്ളൂ . അതേയ് ഈ സമൂഹത്തിൽ ഞാനും ഒരു മാന്യനാണ് അത് ഇപ്പോഴും അങ്ങനെയായിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു

“നിനക്കൊരു രണ്ടു മിനിറ്റ് നിക്കാൻ പാടില്ലേ ” അനസ് പുറത്തു വന്നു ഒരു പരാതി പോലെ പറഞ്ഞു

” നീ അവളോട് കരഞ്ഞു മെഴുകുവായിരുന്നില്ലേ വരുമ്പോ വരട്ടെ എന്ന് വിചാരിച്ചു ”

“എന്ത് ചെയ്യാനാടാ കല്യാണം കഴിഞ്ഞ പിന്നെ ആണുങ്ങളുടെ കാലം കഴിഞ്ഞു ”

” നീ ക്രിഞ്ചടിപിക്കാതെ മിണ്ടാതിരുന്നേ ”

ഞാനും അവനും ഓരോന്നെടുത്ത് കത്തിച്ചു

“ബ്രോ ലൈറ്റർ ഉണ്ടോ ”

പിന്നിൽ നിന്ന് ഒരാൾ ലൈറ്റർ ചോദിച്ചു

***
ആ പയ്യന്റെ അടുത്ത ഇരുന്നത് മുതൽ അവളുടെ നെഞ്ച് പടപടന്ന പിടക്കുകയാണ് . ദൂരെ നിന്ന് കണ്ട പോലെ അല്ല അവനെ അടുത്ത കാണാൻ എന്തയാലും അടുത്ത ഒരാൾ വന്നിരുന്നിട്ട് അവൻ തിരഞ്ഞു പോലും നോക്കുന്നില്ല ചെക്കൻ ഇൻ്ററോവേട്ടാണോ?. അവൾ ജസീലിനെ നോക്കി . അവൻ കൈ എടുത്ത് അവളുടെ കയ്യിൽ വെച്ച് കണ്ണടച്ചു കാണിച്ചു. സമയം കഴിയുംതോറും അവളുടെ പേടി കുറഞ്ഞു വന്നു അവൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങി .

The Author

Gusthavo

41 Comments

Add a Comment
  1. Woow adipoli… Itz my fantasy also

    1. Aanalle 😂

  2. Oh.. Poli kollam. Eni aduthathin wait chyunu… Next part… 👌

    1. പെട്ടന്ന് തന്നെ തരാൻ നോക്കാം 😊

  3. എല്ലാത്തിനും കുട്ടനെ കൂടെ കൂട്ടി അവൻ കളിച്ച പെണ്ണുങ്ങളെ കാണിച്ചു അവരെ നീയും വളച്ചോ എന്ന് പറയുന്നത് ഇഷ്ടപ്പെട്ടില്ല
    അവനെ വിശ്വസിച്ചു കളിച്ച പെണ്ണുങ്ങളോട് ചെയ്യുന്ന ചതിയല്ലേയത്
    കളിയുടെ കാര്യം അവർക്ക് രണ്ടുപേർക്ക് ഇടയിൽ രഹസ്യമാക്കി വെക്കണം

    1. ആയിഷ അവനെ വിശ്വസിച്ചല്ലേ അവന്റെ കൂടെ കളിച്ചത്
      എന്നിട്ട് അത് സുഹൃത്തിനു പറഞ്ഞുകൊടുത്തു നീയും പോയി മുട്ടിക്കോ എന്ന് പറഞ്ഞത് മോശായി

      1. കുട്ടനെ ഒഴിവാക്കാമായിരുന്നു
        അഫ്സൽ എന്തിനാ അവനോട് അടുപ്പം ഉള്ള പെണ്ണുങ്ങളെ കുട്ടന് മുട്ടിച്ചുകൊടുക്കാൻ നിൽക്കുന്നത്

        1. കഥയിൽ ജസീലും അഫ്സലും ഒരുമിച്ച് സിഗരറ്റ് വലിക്കുമ്പോ പറയുന്നുണ്ട് അഫ്സൽ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല എന്ന്
          എന്നാ കുട്ടനോട് അവൻ എല്ലാ കാര്യവും അതാ അവൻ തുറന്ന് പറയുന്നു കൂടെ കുട്ടന് കൂടെ അവസരം ഉണ്ടാക്കിനൽകുന്നു

      2. മനസ്സിലായി ബ്രോ 😊

        1. കുട്ടനെ പോലെ അടുത്തറിയുന്ന ആളുകൾക്ക്മത്രമേ അഫ്‌സലിനെ ശരിക്കും അറിയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട് പിന്നെ അഫ്സലും കുട്ടനും തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ല. പെട്ടന്ന് കയറി വരുന്ന ആളെപോലെ അല്ലല്ലോ കുട്ടൻ ചിലപ്പോ ആദ്യ ബാഗം ബ്രോ വായിച്ചു കാണില്ല

  4. Not up to level, improve

    1. I’ll try 😀

  5. നന്ദുസ്

    Waw saho സൂപ്പർ.. ന്ന് വച്ചാൽ അതുക്കും മേലെ..
    നല്ല ഒഴുക്കുള്ള എഴുത്തു… നല്ല അവതരണം… നർമ്മപരമായ സംസാരങ്ങൾ… സൂപ്പർ ഒന്നാംതരം വെറൈറ്റി thought… കീപ് going… ലേറ്റ് ആക്കരുത്…
    തുടരൂ saho 💚💚💚💚💚

    1. Thankyou സഹോ ❣️

  6. Wooww super waiting next part…

    1. Thanks 😊

  7. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട് പെട്ടെന്നു ഇടാൻ ശ്രമിക്ക്

    1. ശ്രമിക്കാം ബ്രോ

  8. Cuck ഫീലിംഗ് നല്ലതുപോലെ capture ചെയ്തിട്ടുണ്ട് ബ്രോ കിടിലൻ 👍👍

    1. Thanks bro 😁

  9. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളി ബ്രോ 🩵

    1. Thanks 😊

  10. Good 👍 next part vagan

  11. Super 👍👍 next part withing page 50 plus
    ✍️

    1. 😂 കുറഞ്ഞു പോയില്ലേ ബ്രോ

  12. 🥰🥰🥰
    അടുത്ത part പെട്ടെന്നു ഇടില്ലേ… 😁

    1. 😂😂 ശ്രമിക്കാം

  13. ജി കൃഷ്ണമൂർത്തി

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

      1. Nagavalli 😂

      2. ജി കൃഷ്ണമൂർത്തി

        ണാൻ ഇങ്കെ വന്ത് പുതുസ്‌ 😁

  14. ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  15. ഞങ്ങളും കാത്തിരിക്കുന്നു

    1. Njanum 😀

  16. ഋഷിശൃംഘൻ (ഡ്യൂപ്ലിക്കേറ്റ്)

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Noted brother 😜

  17. ❤️❤️❤️❤️

    1. ❤️

  18. കുറെ നാളുകൾക്ക് ശേഷം ഒരു അടിപൊളി കഥ വായിക്കുന്നു ഇതിൽ. എല്ലാരും കൂടെ ഉഷാറാക്കണം 😀😍

    1. Thanks

Leave a Reply

Your email address will not be published. Required fields are marked *