ഇശൽ നിലാവ് 2 [Gusthavo] 722

” ഞാനത്ര പവമല്ല ഇക്ക ” വളരെ ഈസിയായി അഫ്സൽ പറഞ്ഞു

ജസീൽ തൻ്റെ ചോദ്യത്തിൻ്റെ പിന്നിൽ ഒളിപ്പിച്ച് വെച്ച കാര്യം അഫ്സലിനെ കൂളായിട്ട് പൊളിച്ചു

കുറച്ച് സമയം കൊണ്ട് തന്നെ മോശമല്ലാത്ത ഒരു ബന്ധം അഫ്സലുമായി ജസീൽ ഉണ്ടാക്കിയെടുത്തു. രണ്ടാമതൊന്ന് കൂടെ രണ്ടുപേരും കൂടി കത്തിച്ചു. ജസീൽ ഒന്ന് മനസ്സിൽ വിലയിരുത്തി ഒന്നും വിട്ട് പറയാത്ത എന്നാൽ ഒരേ സമയം പക്വതയും പ്രായത്തിൻ്റെ തിളപ്പും ഉള്ള ഒരു പയ്യൻ

അഫ്‌സലും അതെ സമയം മനസ്സിൽ ജസീലിനെ വിലയിരുത്തിയിരുന്നു പെട്ടന്ന് കേറി വന്ന് വളരെ ഈസിയായി സംസാരിക്കുന്നു ഓരോ കാര്യങ്ങൾ പറയുമ്പോഴും ചോദികുമ്പോഴും അതിനൊക്കെ ഉള്ളിൽ വേറെ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ള പോലെ. ഇയാളുടെ ഉള്ളിൽ വേറെന്തോ ഉണ്ട് അഫ്സൽ ഊഹിച്ചു

” ഇക്ക ഞാൻ തിരിച്ചകയറുവാണ് ” കയിലുള്ള സിഗരറ്റ് കുറ്റി നിലത്തിട്ട് ചവുട്ടികൊണ്ട് അഫ്സൽ പറഞ്ഞു

“താൻ വിട്ടോ എനിക്കൊരാളെകൂടെ കാണാനുണ്ട് ”

അഫ്സൽ സെൻ്ററിലെക്ക് കയറും മുന്നേ ജസീൽ പിന്നിൽനിന്ന് വിളിച്ചു

” ഡോ താൻ ഒരു കാര്യം ചെയ്യാമോ ”

“എന്താണിക്ക”

” എൻ്റെ വൈഫിനോട് ഞാൻ ഒരാളുമായി സംസരികുവാണെന്ന് പറയണം പിന്നെ ഒരു സിഗരറ്റ് മാത്രമേ വലിച്ചുള്ളൂ എന്ന് പ്രേത്യേകം പറയണം പെട്ടന്ന് വരും എന്നും ”

” ഇത്രയും പറയാൻ എനിക് ഇക്കടെ വൈഫിനെ അറിയില്ലല്ലോ ”

ജസീൽ ഒന്ന് ചിരിച്ചു

“താൻ എങ്ങോട്ട് നോക്കിയഡോ നടക്കുന്നത് ”

അഫ്സൽ മനസിലവത്തെ പോലെ ജസിലിനെ നോക്കി

” ഡോ ഞാൻ തൻ്റെ തൊട്ടിപ്പുറത്താണ് ഇരുന്നത് എൻ്റെ മുന്നിൽ കൂടിയാണ് താൻ നടന്നു വന്നത് “

The Author

Gusthavo

40 Comments

Add a Comment
  1. Woow adipoli… Itz my fantasy also

  2. Oh.. Poli kollam. Eni aduthathin wait chyunu… Next part… 👌

    1. പെട്ടന്ന് തന്നെ തരാൻ നോക്കാം 😊

  3. എല്ലാത്തിനും കുട്ടനെ കൂടെ കൂട്ടി അവൻ കളിച്ച പെണ്ണുങ്ങളെ കാണിച്ചു അവരെ നീയും വളച്ചോ എന്ന് പറയുന്നത് ഇഷ്ടപ്പെട്ടില്ല
    അവനെ വിശ്വസിച്ചു കളിച്ച പെണ്ണുങ്ങളോട് ചെയ്യുന്ന ചതിയല്ലേയത്
    കളിയുടെ കാര്യം അവർക്ക് രണ്ടുപേർക്ക് ഇടയിൽ രഹസ്യമാക്കി വെക്കണം

    1. ആയിഷ അവനെ വിശ്വസിച്ചല്ലേ അവന്റെ കൂടെ കളിച്ചത്
      എന്നിട്ട് അത് സുഹൃത്തിനു പറഞ്ഞുകൊടുത്തു നീയും പോയി മുട്ടിക്കോ എന്ന് പറഞ്ഞത് മോശായി

      1. കുട്ടനെ ഒഴിവാക്കാമായിരുന്നു
        അഫ്സൽ എന്തിനാ അവനോട് അടുപ്പം ഉള്ള പെണ്ണുങ്ങളെ കുട്ടന് മുട്ടിച്ചുകൊടുക്കാൻ നിൽക്കുന്നത്

        1. കഥയിൽ ജസീലും അഫ്സലും ഒരുമിച്ച് സിഗരറ്റ് വലിക്കുമ്പോ പറയുന്നുണ്ട് അഫ്സൽ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല എന്ന്
          എന്നാ കുട്ടനോട് അവൻ എല്ലാ കാര്യവും അതാ അവൻ തുറന്ന് പറയുന്നു കൂടെ കുട്ടന് കൂടെ അവസരം ഉണ്ടാക്കിനൽകുന്നു

      2. മനസ്സിലായി ബ്രോ 😊

        1. കുട്ടനെ പോലെ അടുത്തറിയുന്ന ആളുകൾക്ക്മത്രമേ അഫ്‌സലിനെ ശരിക്കും അറിയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട് പിന്നെ അഫ്സലും കുട്ടനും തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ല. പെട്ടന്ന് കയറി വരുന്ന ആളെപോലെ അല്ലല്ലോ കുട്ടൻ ചിലപ്പോ ആദ്യ ബാഗം ബ്രോ വായിച്ചു കാണില്ല

  4. Not up to level, improve

    1. I’ll try 😀

  5. നന്ദുസ്

    Waw saho സൂപ്പർ.. ന്ന് വച്ചാൽ അതുക്കും മേലെ..
    നല്ല ഒഴുക്കുള്ള എഴുത്തു… നല്ല അവതരണം… നർമ്മപരമായ സംസാരങ്ങൾ… സൂപ്പർ ഒന്നാംതരം വെറൈറ്റി thought… കീപ് going… ലേറ്റ് ആക്കരുത്…
    തുടരൂ saho 💚💚💚💚💚

    1. Thankyou സഹോ ❣️

  6. Wooww super waiting next part…

    1. Thanks 😊

  7. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട് പെട്ടെന്നു ഇടാൻ ശ്രമിക്ക്

    1. ശ്രമിക്കാം ബ്രോ

  8. Cuck ഫീലിംഗ് നല്ലതുപോലെ capture ചെയ്തിട്ടുണ്ട് ബ്രോ കിടിലൻ 👍👍

    1. Thanks bro 😁

  9. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളി ബ്രോ 🩵

    1. Thanks 😊

  10. Good 👍 next part vagan

  11. Super 👍👍 next part withing page 50 plus
    ✍️

    1. 😂 കുറഞ്ഞു പോയില്ലേ ബ്രോ

  12. 🥰🥰🥰
    അടുത്ത part പെട്ടെന്നു ഇടില്ലേ… 😁

    1. 😂😂 ശ്രമിക്കാം

  13. ജി കൃഷ്ണമൂർത്തി

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

      1. Nagavalli 😂

      2. ജി കൃഷ്ണമൂർത്തി

        ണാൻ ഇങ്കെ വന്ത് പുതുസ്‌ 😁

  14. ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  15. ഞങ്ങളും കാത്തിരിക്കുന്നു

    1. Njanum 😀

  16. ഋഷിശൃംഘൻ (ഡ്യൂപ്ലിക്കേറ്റ്)

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Noted brother 😜

  17. ❤️❤️❤️❤️

    1. ❤️

  18. കുറെ നാളുകൾക്ക് ശേഷം ഒരു അടിപൊളി കഥ വായിക്കുന്നു ഇതിൽ. എല്ലാരും കൂടെ ഉഷാറാക്കണം 😀😍

    1. Thanks

Leave a Reply

Your email address will not be published. Required fields are marked *