ഞങ്ങള് ഇറങ്ങുവ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് പുറത്തിറങ്ങാൻ ഞാൻ ആദ്യം ഹമീദയെ ക്രോസ് ചെയ്തപ്പൊ എന്തേ എന്ന് അവള് കണ്ണ് കൊണ്ട് ചോദിച്ചു ഞാൻ പോവാണ് എന്ന് ശബ്ദം വരാതെ ലിപ് മൂവ്മെൻ്റ് കൊണ്ട് പറഞ്ഞു ജസീലിക്കനെ കടന്ന് പോകുമ്പോൾ പുള്ളി കയ്യിൽ പിടിച്ചു
” എങ്ങോട്ടട ”
” എൻ്റെ പൊന്നിക്ക ഇനിയും നിന്നാൽ ഞാൻ ചിലപ്പോൾ ഉറങ്ങി പോവും” മൈക്കിലൂടെ വരുന്ന ശബ്ദത്തിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു
” നല്ല ശോകം ആണല്ലേ ”
“പറയാനുണ്ടോ ഇനിയും സഹിക്കാൻ വയ്യ ഇക്ക ”
കൂടുതൽ സംസാരിക്കാൻ നിന്നില്ല. ഞങ്ങൾ പുറത്തിറങ്ങി കുറച്ചു ശുദ്ധ വായു എടുത്തു ഇനിയെന്ത് എന്ന മട്ടിൽ കുട്ടൻ എന്നെ നോക്കി
” ബാഡാ മോനെ ഒരു ചായ കുച്ചാം”ഞാൻ കുട്ടന്റെ തോളിൽ കയ്യിട്ടു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി
” ഞങ്ങളും ഉണ്ട് ”
ഞാൻ പിന്നിലേക്ക് നോക്കുമ്പോൾ ജസീലും ഹമീദയുമാണ്
” നിങ്ങളും ഇറങ്ങിയ ”
“താൻ പറഞ്ഞത്പോലെ തന്നെ ഇനിയും ഇരുന്ന് ഉറങ്ങി പോവും ”
ഞാൻ ഹമീദയെ നോക്കി അവളൊന്നു ചിരിക്ക മാത്രം ചെയ്തു. എല്ലാവരും കൂടെ നടക്കാൻ തുടങ്ങുമ്പോൾ അതാ വീണ്ടും പിന്നിൽ നിന്നൊരു വിളി . അനസും ആയിശയുമാണ്
” നിങ്ങളും ഇറങ്ങിയോ ” ഞാൻ അവരോടു ചോദിച്ചു
” ഒരുപാട് സമയം നിക്കാനൊന്നും പ്ലാനുണ്ടായിരുന്നില്ലെടാ പിന്നെ നിങ്ങൾ ഇറങ്ങുന്ന കണ്ടപ്പോ ഇവളും പറഞ്ഞു പോകാന്ന് ”
“അതെന്താ ആയിശു ” ഞാൻ അവളോടു ചോദിച്ചു
“അല്ലെങ്കിലേ ബോറടിച്ചു ഇക്ക പിന്നെ നിങ്ങളും കൂടെ ഇറങ്ങുന്നെങ്കിൽ കൂടെ തന്നെ ഇറങ്ങാമെന്നു വച്ച് എല്ലാരും ഒരു സ്ഥലത്തേക്കല്ലേ “
Woow adipoli… Itz my fantasy also
Aanalle 😂
Oh.. Poli kollam. Eni aduthathin wait chyunu… Next part… 👌
പെട്ടന്ന് തന്നെ തരാൻ നോക്കാം 😊
എല്ലാത്തിനും കുട്ടനെ കൂടെ കൂട്ടി അവൻ കളിച്ച പെണ്ണുങ്ങളെ കാണിച്ചു അവരെ നീയും വളച്ചോ എന്ന് പറയുന്നത് ഇഷ്ടപ്പെട്ടില്ല
അവനെ വിശ്വസിച്ചു കളിച്ച പെണ്ണുങ്ങളോട് ചെയ്യുന്ന ചതിയല്ലേയത്
കളിയുടെ കാര്യം അവർക്ക് രണ്ടുപേർക്ക് ഇടയിൽ രഹസ്യമാക്കി വെക്കണം
ആയിഷ അവനെ വിശ്വസിച്ചല്ലേ അവന്റെ കൂടെ കളിച്ചത്
എന്നിട്ട് അത് സുഹൃത്തിനു പറഞ്ഞുകൊടുത്തു നീയും പോയി മുട്ടിക്കോ എന്ന് പറഞ്ഞത് മോശായി
കുട്ടനെ ഒഴിവാക്കാമായിരുന്നു
അഫ്സൽ എന്തിനാ അവനോട് അടുപ്പം ഉള്ള പെണ്ണുങ്ങളെ കുട്ടന് മുട്ടിച്ചുകൊടുക്കാൻ നിൽക്കുന്നത്
കഥയിൽ ജസീലും അഫ്സലും ഒരുമിച്ച് സിഗരറ്റ് വലിക്കുമ്പോ പറയുന്നുണ്ട് അഫ്സൽ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല എന്ന്
എന്നാ കുട്ടനോട് അവൻ എല്ലാ കാര്യവും അതാ അവൻ തുറന്ന് പറയുന്നു കൂടെ കുട്ടന് കൂടെ അവസരം ഉണ്ടാക്കിനൽകുന്നു
മനസ്സിലായി ബ്രോ 😊
കുട്ടനെ പോലെ അടുത്തറിയുന്ന ആളുകൾക്ക്മത്രമേ അഫ്സലിനെ ശരിക്കും അറിയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട് പിന്നെ അഫ്സലും കുട്ടനും തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ല. പെട്ടന്ന് കയറി വരുന്ന ആളെപോലെ അല്ലല്ലോ കുട്ടൻ ചിലപ്പോ ആദ്യ ബാഗം ബ്രോ വായിച്ചു കാണില്ല
Not up to level, improve
I’ll try 😀
Waw saho സൂപ്പർ.. ന്ന് വച്ചാൽ അതുക്കും മേലെ..
നല്ല ഒഴുക്കുള്ള എഴുത്തു… നല്ല അവതരണം… നർമ്മപരമായ സംസാരങ്ങൾ… സൂപ്പർ ഒന്നാംതരം വെറൈറ്റി thought… കീപ് going… ലേറ്റ് ആക്കരുത്…
തുടരൂ saho 💚💚💚💚💚
Thankyou സഹോ ❣️
Wooww super waiting next part…
Thanks 😊
നന്നായിട്ടുണ്ട് ബ്രോ
അടുത്ത പാർട്ട് പെട്ടെന്നു ഇടാൻ ശ്രമിക്ക്
ശ്രമിക്കാം ബ്രോ
nice story
Cuck ഫീലിംഗ് നല്ലതുപോലെ capture ചെയ്തിട്ടുണ്ട് ബ്രോ കിടിലൻ 👍👍
Thanks bro 😁
അടിപൊളി ബ്രോ 🩵
Thanks 😊
Good 👍 next part vagan
Super 👍👍 next part withing page 50 plus
✍️
😂 കുറഞ്ഞു പോയില്ലേ ബ്രോ
🥰🥰🥰
അടുത്ത part പെട്ടെന്നു ഇടില്ലേ… 😁
😂😂 ശ്രമിക്കാം
ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
Yarithu
Nagavalli 😂
ണാൻ ഇങ്കെ വന്ത് പുതുസ് 😁
ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങളും കാത്തിരിക്കുന്നു
Njanum 😀
ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
Noted brother 😜
❤️❤️❤️❤️
❤️
കുറെ നാളുകൾക്ക് ശേഷം ഒരു അടിപൊളി കഥ വായിക്കുന്നു ഇതിൽ. എല്ലാരും കൂടെ ഉഷാറാക്കണം 😀😍
Thanks