ഇശൽ നിലാവ് 2 [Gusthavo] 732

” ഹമീ നീ ഇടത് സൈഡിലേക്ക് നോക്കിയേ അവിടെ മൂന്നുപേർ നിന്ന് സംസാരിക്കുന്നത് കണ്ടോ ”

അവള് നോക്കിയപ്പോൾ രണ്ട് ചെറുപ്പക്കാരും ഒരു പെൺകുട്ടിയും നിൽക്കുന്നു. ഒരുത്തൻ ഒരു ഇരുപത്തഞ്ചു ഇരുപത്താറ് വയസുള്ള അത്യാവശ്യം ഫിറ്റായിട്ടുള്ള കണ്ടാൽ തന്നെ മാന്യൻ എന്ന് തോന്നിക്കുന്ന പയ്യൻ. മറ്റവൻ അവനെക്കാൾ ഹൈറ്റ് കുറവാണ് സുമുഖൻ പ്രായം കൊണ്ടും മറ്റവനെക്കൾ ചെറുതാണ് . ആദ്യം കണ്ട പയ്യൻ ആ പെണ്ണുമായി അടുത്ത് നിന്നു സംസാരിക്കുന്നുണ്ട് ഭാര്യയും ഭർത്താവും ആയിരിക്കണം മറ്റവൻ കൂട്ടുകാരനും അവള് വെറുതെ ഊഹിച്ചു

” ആരെയാണ് ഇക്കാ പറയുന്നത് “. അതിൽ ജസീൽ പറഞ്ഞ ആളെ മനസ്സിലാവാതെ അവള് ചോദിച്ചു

“ആ പെണ്ണിൻ്റെ അടുത്ത് നിൽകുന്നില്ലേ അവൻതന്നെ”

“ഇക്ക അത് ഭാര്യയായും ഭർത്താവുമായിരിക്കും ”

“ആയിരിക്കും പക്ഷെ എനിക്കവനെ പോലെ ഒരുത്തനെയാണ് വേണ്ടത് ” അവനെ നോക്കിക്കൊണ്ട് ജസീല് പറഞ്ഞു

“എല്ലാ ഭർത്താക്കാൻമാരും നിങ്ങളെ പോലെ ആയിരിക്കില്ല”
അത് കേട്ടപ്പോൾ ജസീലിന് ശെരിക്കും ഒന്ന് കൊണ്ടു. അവൻ വല്ലാത്തൊരു മുഖ ഭാവത്തോടെ അവളെ നോക്കി

“സോറി . പെട്ടന്ന് എന്തോ പറഞ്ഞ് പോയതാ. നിങ്ങള് കാര്യമാക്കേണ്ട വിട് ” അവളവൻ്റെ കയ്യിൽ പിടിച്ചു

” മടങ്ങി പോവണോ ” മനസിൽ ഒരു കരട് വീണ പോലെ അവൻ പറഞ്ഞു

തൻ്റെ വാക്കുകൾ ഭർത്താവിനെ മോശമില്ലാത്ത രീതിയിൽ മുറിവേൽപ്പിച്ചിരിക്കുന്നു മുഖം കണ്ടാൽ അറിയാം സങ്കടായിട്ടുണ്ട് . എങ്ങനെയെങ്കിലും ഒന്ന് സമാധാനിപ്പിക്കണം എന്നാലോചിക്കുമ്പോഴാണ് ജസീൽ കാണിച്ച തന്ന പയ്യൻ്റെ കൂടെയുള്ള പെണ്ണിൻ്റെ ചുമലിൽ വേറൊരു പയ്യൻ വന്ന് കയ്യിട്ട് കൂട്ടി കൊണ്ട് പോവുന്നതും അവരുടെ പിന്നാലെ ഇവർ പോകുന്നതും അവള് കണ്ടത്

The Author

Gusthavo

41 Comments

Add a Comment
  1. Woow adipoli… Itz my fantasy also

    1. Aanalle 😂

  2. Oh.. Poli kollam. Eni aduthathin wait chyunu… Next part… 👌

    1. പെട്ടന്ന് തന്നെ തരാൻ നോക്കാം 😊

  3. എല്ലാത്തിനും കുട്ടനെ കൂടെ കൂട്ടി അവൻ കളിച്ച പെണ്ണുങ്ങളെ കാണിച്ചു അവരെ നീയും വളച്ചോ എന്ന് പറയുന്നത് ഇഷ്ടപ്പെട്ടില്ല
    അവനെ വിശ്വസിച്ചു കളിച്ച പെണ്ണുങ്ങളോട് ചെയ്യുന്ന ചതിയല്ലേയത്
    കളിയുടെ കാര്യം അവർക്ക് രണ്ടുപേർക്ക് ഇടയിൽ രഹസ്യമാക്കി വെക്കണം

    1. ആയിഷ അവനെ വിശ്വസിച്ചല്ലേ അവന്റെ കൂടെ കളിച്ചത്
      എന്നിട്ട് അത് സുഹൃത്തിനു പറഞ്ഞുകൊടുത്തു നീയും പോയി മുട്ടിക്കോ എന്ന് പറഞ്ഞത് മോശായി

      1. കുട്ടനെ ഒഴിവാക്കാമായിരുന്നു
        അഫ്സൽ എന്തിനാ അവനോട് അടുപ്പം ഉള്ള പെണ്ണുങ്ങളെ കുട്ടന് മുട്ടിച്ചുകൊടുക്കാൻ നിൽക്കുന്നത്

        1. കഥയിൽ ജസീലും അഫ്സലും ഒരുമിച്ച് സിഗരറ്റ് വലിക്കുമ്പോ പറയുന്നുണ്ട് അഫ്സൽ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല എന്ന്
          എന്നാ കുട്ടനോട് അവൻ എല്ലാ കാര്യവും അതാ അവൻ തുറന്ന് പറയുന്നു കൂടെ കുട്ടന് കൂടെ അവസരം ഉണ്ടാക്കിനൽകുന്നു

      2. മനസ്സിലായി ബ്രോ 😊

        1. കുട്ടനെ പോലെ അടുത്തറിയുന്ന ആളുകൾക്ക്മത്രമേ അഫ്‌സലിനെ ശരിക്കും അറിയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട് പിന്നെ അഫ്സലും കുട്ടനും തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ല. പെട്ടന്ന് കയറി വരുന്ന ആളെപോലെ അല്ലല്ലോ കുട്ടൻ ചിലപ്പോ ആദ്യ ബാഗം ബ്രോ വായിച്ചു കാണില്ല

  4. Not up to level, improve

    1. I’ll try 😀

  5. നന്ദുസ്

    Waw saho സൂപ്പർ.. ന്ന് വച്ചാൽ അതുക്കും മേലെ..
    നല്ല ഒഴുക്കുള്ള എഴുത്തു… നല്ല അവതരണം… നർമ്മപരമായ സംസാരങ്ങൾ… സൂപ്പർ ഒന്നാംതരം വെറൈറ്റി thought… കീപ് going… ലേറ്റ് ആക്കരുത്…
    തുടരൂ saho 💚💚💚💚💚

    1. Thankyou സഹോ ❣️

  6. Wooww super waiting next part…

    1. Thanks 😊

  7. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട് പെട്ടെന്നു ഇടാൻ ശ്രമിക്ക്

    1. ശ്രമിക്കാം ബ്രോ

  8. Cuck ഫീലിംഗ് നല്ലതുപോലെ capture ചെയ്തിട്ടുണ്ട് ബ്രോ കിടിലൻ 👍👍

    1. Thanks bro 😁

  9. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളി ബ്രോ 🩵

    1. Thanks 😊

  10. Good 👍 next part vagan

  11. Super 👍👍 next part withing page 50 plus
    ✍️

    1. 😂 കുറഞ്ഞു പോയില്ലേ ബ്രോ

  12. 🥰🥰🥰
    അടുത്ത part പെട്ടെന്നു ഇടില്ലേ… 😁

    1. 😂😂 ശ്രമിക്കാം

  13. ജി കൃഷ്ണമൂർത്തി

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

      1. Nagavalli 😂

      2. ജി കൃഷ്ണമൂർത്തി

        ണാൻ ഇങ്കെ വന്ത് പുതുസ്‌ 😁

  14. ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  15. ഞങ്ങളും കാത്തിരിക്കുന്നു

    1. Njanum 😀

  16. ഋഷിശൃംഘൻ (ഡ്യൂപ്ലിക്കേറ്റ്)

    ഈ വിഭാഗത്തിൽ പെടുന്ന കഥകളിൽ ഒരു ഗംഭീര കഥയാകാനുള്ള എല്ലാ സാധ്യതകളും ഈ കഥയ്ക്കുണ്ട്.വളരെ നല്ല രീതിയിൽ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ളത്.ഇനിയങ്ങോട്ടും ഇതുപോലെ തന്നെ വിശദമായ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് കരുതുന്നു.കമെന്റ് സെക്ഷനിൽ അഭിപ്രായങ്ങൾ കുറവാണെന്ന കാരണത്താൽ തുടർന്ന് എഴുതാതിരിക്കരുത്.അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Noted brother 😜

  17. ❤️❤️❤️❤️

    1. ❤️

  18. കുറെ നാളുകൾക്ക് ശേഷം ഒരു അടിപൊളി കഥ വായിക്കുന്നു ഇതിൽ. എല്ലാരും കൂടെ ഉഷാറാക്കണം 😀😍

    1. Thanks

Leave a Reply

Your email address will not be published. Required fields are marked *