ഇഷയുടെ ജീവൻ [Karan] 188

 

ഇഷ വല്ലാണ്ടായി. ഈ റോൾ അഭിനയിക്കേണ്ട പാടോർത്താണെന്നു മാത്രം. ഒരുപാടു കഷ്ടപ്പെടേണ്ടി വരും എന്നവൾക് മനസിലായി. ന്യൂയോർക്കിലേക്ക് പോവേണ്ടി വരും എന്ന കാര്യവും അവളുടെ മനസിലേക്ക് വന്നു.

ഇഷ : “കൊള്ളാം സാർ. വളരെ ഇന്ററസ്റ്റിങ്ങ് ആണ്.”

വിനോദ് : “ഒക്കെ ഒക്കെ. ജീവനോ. ഇഷ്ടപ്പെട്ടോ.”

ജീവൻ : “എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സാർ. കൊള്ളാം.”

വിനോദ് : “ആഹ്. ഇനി ഞാൻ ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ?”

രണ്ടു പേരും സംശയത്തോടെ തലയാട്ടി. “പറഞ്ഞോളൂ സാർ” ഇഷ പറഞ്ഞു.

വിനോദ് : “ജീവൻ?”

ജീവൻ : “യെസ് യെസ്. പ്ലീസ് കണ്ടിന്യൂ.”

വിനോദ് : “ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ… ആ റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല.”

ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ  ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.

വിനോദ് : “ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”

ഇഷ : “ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്.” അവൾ എടുത്തടിച്ച പോലെ പറഞ്ഞു.

വിനോദ് : “ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്‌ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും.”

The Author

28 Comments

Add a Comment
  1. Second part plz

    Waiting for a while

  2. Bro bakki ethayi….nadapadi undo…..atho otta part kond nirthiyo….

  3. Enthaylam nxt part varatte…..enkile kadhayude gadhi ethille aanenn ariyan Pattu….bro we r waiting

  4. ഇരുമ്പ് മനുഷ്യൻ

    ഇഷയെ ഉമ്മവെച്ചെനും ബികിനിയിൽ കണ്ടതിനു ശേഷവും അതിലെ നടനോ അവിടെ ഉള്ള ആരേലുമൊ ഇഷയെ കളിക്കുമെന്ന് ഉറപ്പാണ്
    ആദ്യം എതിർക്കുന്ന ഇഷ പിന്നീട് അത്‌ എൻജോയ് ചെയ്യും
    എത്രയെത്ര കഥകൾ നമ്മളിങ്ങനെ വായിച്ചതാണ്
    അവിഹിതമെന്ന ടാഗ് ആയിരുന്നു കഥക്ക് ചേർച്ച

  5. കൊള്ളാം തുടരുക ❤

  6. കറക്റ്റ് ടാഗ് ലൈൻ ഉപയോഗിച്ചാൽ സ്കിപ്പ് ചെയ്യാമായിരുന്നു…. ഇതൊരുമാതിരി പ്രണയം എന്ന ടാഗിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന കുക്ക്ഹോൾഡ് ??

  7. Nxt part pettannu tharim ennu pradikshikkunnu

  8. ഇഷയെ ജീവൻ മാത്രം കളിച്ചാൽ സ്റ്റോറി ബോറാകും.. കോക്കോൾഡ് ആക്കാതെ ചീറ്റിംഗ് നിറഞ്ഞ ഒരു ഇറോട്ടിക്ക് ലൗ സ്റ്റോറിയായി അവതരിപ്പിക്ക്

    1. ഇത് ലവ് സ്റ്റോറി ആണെന്നാണ് കഥാകൃത്ത് പറഞ്ഞത്, അങ്ങനെയുള്ള കഥയിൽ എല്ലാവരെകൊണ്ടും ഇഷയെ കളിപ്പിക്കുക ആണേൽ ലവ് സ്റ്റോറി എന്നതിനേക്കാൾ അവിഹിതം/കുക്കോൾഡ് ആയിരിക്കും ചേരുക
      ബോറാകും എന്ന് തോന്നി എല്ലാവരെ കൊണ്ടും ഇഷയെ കളിപ്പിച്ചാൽ ഇന്ട്രെസ്റ്റിങ് ആകും എന്നാണോ താങ്കൾക്ക്‌ തോന്നുന്നേ?
      അല്ലാതെ വേറെ ഒരു നിലക്കും കഥ നല്ല നിലക്ക് എഴുതാൻ കഴിയില്ല എന്നാണോ താങ്കൾ പറയുന്നേ? ?

      1. ㅤആരുഷ്ㅤ

        *ജോസ്

        ഓരോരോ ഫാൻ്റസീസെ ??

  9. കഥ വായിച്ച് ഇത് കക്കോൾഡ് റൂട്ടിലേക്കാണ് പോകുന്നത് എന്ന് തോന്നിയപ്പോൾ തമാശക്ക് കമന്റ്‌ ഇട്ടതാണ്. സീരിയസ് ആയിട്ട് എടുത്തില്ലെന്ന് കരുതുന്നു. തീർച്ചയായും ഈ കഥ തുടർന്നെഴുതുക.

    കക്കോൾഡ് ആയാലും അല്ലെങ്കിലും കഥയുടെ തുടർഭാഗങ്ങൾക്ക് തീർച്ചയായും സപ്പോർട്ട് കിട്ടും. കാരണം അത്യാവശ്യം ഭംഗിയുള്ള എഴുതാണ് നിങ്ങളുടേത് ?

    1. എന്റെയോ അല്ലെങ്കിൽ മറ്റാരുടെയോ കമന്റ്‌ കണ്ട് കഥ വായിക്കാതെ പോവാൻ തീരുമാനിച്ചവർ ഉണ്ടെങ്കിൽ, സ്വയം വായിച്ച് വിലയിരുത്തുക എന്നേ പറയാനുള്ളൂ.

  10. U continue man…..pne ‘eritic love stry ‘ ennullath pattiyal mattuka …NXT part vegam tharane. ..pls rply

  11. പ്രണയകഥ ആണെന്ന് കരുതിയാണ് വായിച്ചേ
    വായിച്ചു പകുതി എത്താറായപ്പോ അല്ലെ മനസ്സിലായെ ഇത് ഏത് ടൈപ്പ് കഥയാണെന്ന്
    ശരിക്കുള്ള ടാഗ് കൊടുത്തൂടെ ബ്രോ?
    ഇതിനി കുക്കോൾഡിലേക്ക് ആയിരിക്കും പോവുകയെന്ന് ഉറപ്പാണ്
    ആദ്യം തന്നെ കുക്കോൾഡ് എന്ന് ടാഗ് കൊടുത്തിരുന്നേൽ ഈ കൺഫ്യൂഷൻ വായിക്കുന്നവർക്ക് ഉണ്ടാകില്ലായിരുന്നു

    1. 100% പ്രണയകഥ തന്നെ ആണ്. പക്ഷെ സ്‌ഥിരം ടൈപ്പ് പ്രണയകഥ അല്ല. കക്കോൾഡ് ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ആ ടാഗ് വച്ച് തന്നെ ഇടമായിരുന്നല്ലോ!!

  12. Adhyame comments vayichathukonde ini story vayikathey povam

  13. ഇരുമ്പ് മനുഷ്യൻ

    ബികിനി സെക്സി ആയ ബികിനി തന്നെ ആയിക്കോട്ടെ
    പാന്റിയുടെ പിന്നിൽ വള്ളി മാത്രമുള്ള ബികിനി ഉണ്ടല്ലോ
    ഇന്റിമേറ്റ് സീൻ ആകുമ്പോ ബ്രെസ്റ്റിലും ബട്ട്‌സിലും പിടിക്കുന്നത് കൂടെ വേണം
    അപ്പോഴേ ഇന്റിമേറ്റ് സീനിനു ഒറിജിനാലിറ്റി വരൂ
    പിന്നെ കിസ്സിങ്ങിൽ നാവും നാവുമൊക്കെ ഇണച്ചേരണം
    അമേരിക്കയിലോട്ട് ജീവനും കൂടെ പോകാൻ വിസ അവർ റെഡിയാക്കി കൊടുത്താൽ മതിയെന്
    ബികിനി ഷൂട്ടിൽ ജീവനും അവിടെ വേണം

    1. ഇരുമ്പ് മനുഷ്യൻ

      കഥയുടെ ടാഗ് കുക്കോൾഡ് എന്നാക്കൂ
      ഇത് ഇറോട്ടിക്ക് ലവ് സ്റ്റോറി അല്ല
      ടാഗ് നോക്കി വായിക്കുന്നവർ ഉണ്ടാകും

  14. ㅤആരുഷ്ㅤ

    see bro !

    നല്ല ഒരു ആശയം ഉണ്ട് 1സ്റ്റ് പാർട്ടിൽ & (sara’s) movie inspired ആയിട്ട് ഉള്ളത് പോലെ തോന്നി & it’s a good thing.

    But if it’s going to be cuckold in future parts please mention it before posting..

    നല്ല ഒരു തീം ഉണ്ട് കഥക് already. ക്ലീഷെ പോലെ cuckold aanu ഉദ്ദേശിക്കുന്നതെങ്കിൽ ജസ്റ്റ് ഈ കമന്റിൽ ഒന്ന് reply ഇട്ടെക്കണെ ❤️

    Just friendly approach il ആണ് ഞാൻ ഇതൊക്കെ പറയുന്നെ ട്ടോ.

    1. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ടാഗിൽ ഇട്ടേക്കാം. സസ്പെൻസ് വേണം എന്നുണ്ടെങ്കിൽ നോക്കാതിരുന്നാൽ മതി. എന്തായാലും ഉണ്ടാവില്ല.

    2. ㅤആരുഷ്ㅤ

      “ആത്യന്തികമായി ഇതൊരു പ്രേമ കഥയാണ്. പ്രണയത്തിലൂടെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. ”

      വിശ്വസിച്ചോട്ടെ cuckold ആകില്ല എന്ന് ??

  15. Bro….nice…..thudarnnu ezhuthuka……nxt part vannenkile enthlum parayan okku……?

  16. എന്തിനാണ് ഇങ്ങനെ മുൻവിധി വച്ച് കഥ വായിക്കുന്നത്?? എല്ലാ കഥകളും ഒരേ ദിശയിൽ പോവണം എന്നില്ല. ഇത് ഒരു ലവ് സ്റ്റോറി മാത്രമാണ്.

  17. പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല,സംഗതി ക്യൂക്കോൾഡ് തന്നെ. വളഞ്ഞു ചുറ്റി മൂക്ക് പിടിച്ചു കൊണ്ട് വരുന്നു എന്ന് മാത്രം. ആൽഫാ മെയിലിനെ ആദ്യമേ കളത്തിൽ ഇറക്കിയിട്ടുണ്ട്. ബാക്കി പുറകെ വരും.

    1. Tha_crazy_black_devil_

      ഇങ്ങനെ കുറെ vanagal ഉണ്ട്‌ ബ്രോ love story എന്ന് പറഞു ക്യൂകോൾഡ് കൊണ്ട് വരുന്നവർ

    2. അതുപിന്നെ ഈ പോക്ക് കണ്ടാൽ തന്നെ അറിഞ്ഞൂടെ. ആദ്യം നായകന് ഒരു പോസ്സീവ്നെസ്സ് തോന്നും. പിന്നെ അവൻ ഓക്കെ ആവും. അതുകഴിഞ്ഞ് അവൻ ഭാര്യ മറ്റുള്ളവരുമായി സെക്സ് ചെയ്യുന്നത് കണ്ട് ആസ്വദിക്കും. അവസാനം ഭാര്യയെ 4-5 പേർ gangbang ചെയ്യുന്നത് കണ്ട് ഒരു വാണം വിടുന്നു. ശുഭം.

  18. Ippo oru nalla feel ond pinne kambi venam ennumvech kannikanda ellarum keri kalichal premathinte vilapokum Verum chavaru kadhayakkaruth nannayittund adhyabhagam nannayi thanne thidaruka kathirikkam

Leave a Reply

Your email address will not be published. Required fields are marked *